ഫെയ്സ്ബുക്കിലും ഇൻസ്റ്റയിലും കുട്ടികള്‍ക്കെതിരെ സെക്‌സ്റ്റോര്‍ഷന്‍ - പുതിയ ടൂളുകളുമായി മെറ്റാ...
ഓണ്‍ലൈനില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങളുടെ (സെക്‌സ്റ്റോര്‍ഷന്‍) എണ്ണം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ 265 ശതമാനം വര്‍ധിച്ചു എന്ന കണക്കുകള്‍ ...