ചൈനയെയും പാകിസ്ഥാനെയും വിറപ്പിക്കാൻ ഇന്ത്യയുടെ 'ത്രിശൂൽ'
ചൈനയെയും പാകിസ്ഥാനെയും വിറപ്പിക്കാൻ ഇന്ത്യയുടെ 'ത്രിശൂൽ'"
Play all audios:
സെപ്തംബർ 4 മുതൽ ചൈന, പാകിസ്ഥാൻ അതിർത്തികളിൽ 11 ദിവസത്തെ മെഗാ അഭ്യാസം നടത്താനൊരുങ്ങി ഇന്ത്യൻ വ്യോമസേന, എല്ലാ പ്രധാന പോർ വിമാനങ്ങളും, ആക്രമണ ഹെലികോപ്റ്ററുകളും മിഡ്-എയർ റീഫ്യൂല്ലറുകളും
തുടങ്ങിയ പ്രതിരോധ സന്നാഹങ്ങളുണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. റഫേൽ, സുഖോയ്-30, മിഗ്-29 എന്നിവയുൾപ്പെടെയുള്ള മുൻനിര യുദ്ധവിമാനങ്ങളുടെ പങ്കാളിത്തം ഉണ്ടായിരിക്കും C-17 ഹെവി-ലിഫ്റ്ററുകൾ,
ട്രാൻസ്പോർട്ട് വിമാനങ്ങൾ, സ്പെഷ്യൽ ഓപ്പറേഷൻസ് എയർക്രാഫ്റ്റുകൾ, അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ, ചിനൂക്ക് മൾട്ടി മിഷൻ ചോപ്പറുകൾ, റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ് എന്നിവയും അഭ്യാസത്തിൽ
ഉപയോഗിക്കും. വ്യോമസേനയുടെ ഗരുഡ് കമാൻഡോകളും സജീവമായി പങ്കെടുക്കും. അതിർത്തിയിലെ സംഘർഷം ഇല്ലാതാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾത്തന്നെ, IAF-ന്റെ വെസ്റ്റേൺ കമാൻഡ് സംഘടിപ്പിച്ച ഈ
അഭ്യാസത്തിന്റെ ലക്ഷ്യം സേനയുടെ പോരാട്ട ശേഷി വിലയിരുത്തുന്നതിനും ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്നും അറിയിക്കുകയാണ്. സെപ്തംബർ 9 മുതൽ 10 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന
ജി 20 ഉച്ചകോടിയുടെ സാഹചര്യത്തിലും ഈ അഭ്യാസം വളരെ പ്രാധാന്യമർഹിക്കുന്നുവെന്ന നിരീക്ഷണമുണ്ട്. പതിനായിരക്കണക്കിന് സൈനികർ, യുദ്ധ വാഹനങ്ങള്‍, ടാങ്കുകള്‍, പീരങ്കികള്‍, മിസൈലുകൾ, റഡാറുകൾ
എന്നിവയുൾപ്പെടെയുള്ള വലിയ അളവിലുള്ള സൈനിക ഉപകരണങ്ങൾ കിഴക്കൻ ലഡാക്കിലെ പ്രദേശങ്ങളിലേക്ക് രാജ്യത്തിന്റെ സൈനിക നില ശക്തിപ്പെടുത്തുന്നതിനായി വെസ്റ്റേൺ എയർ കമാൻഡ് എത്തിച്ചിട്ടുണ്ടായിരുന്നു.
അതേപോലെ തരംഗ് ശക്തി എന്ന പേരിൽ ഇന്ത്യൻ മണ്ണിൽ ഏറ്റവും വലിയ ബഹുരാഷ്ട്ര വ്യോമാഭ്യാസം ഒക്ടോബറിൽ നടക്കാനിരിക്കുകയാണ്. 12 രാജ്യാന്തര വ്യോമശക്തികളുടെ സാന്നിധ്യം ഈ
അഭ്യാസത്തിലുണ്ടായിരിക്കുമെന്നാണ് സൂചന. English Sumamry: IAF to conduct mega drills amid LAC row with China
Trending News
'challenging task': makeup artist ronex xavier speaks about styling actor jayasurya for 'njan marykutty'Ronex Xavier is said to be one of the rising makeup artists in Malayalam cinema today. In a career spanning barely a dec...
‘പ്രാണപ്രതിഷ്ഠയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു; അവസരം വന്നാൽ ഞാനും അയോധ്യയിൽ പോകുമായിരിക്കും’തിരുവനന്തപുരം ∙ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു ശശി തരൂർ എംപി. അതുകൊണ്ടാണ് ക...
പത്മശോഭയിൽ 9 മലയാളികൾ; ജസ്റ്റിസ് എം. ഫാത്തിമാബീവി, ഒ. രാജഗോപാൽ, ഉഷ ഉതുപ്പ് എന്നിവർക്ക് പത്മഭൂഷൺന്യൂഡൽഹി∙ മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നർത്തകി പത്മ സുബ്രഹ്മണ്യം, തെലുങ്ക...
വോട്ടിങ് പ്രായം 21 ൽ നിന്ന് 18 ആക്കിയ ഭരണഘടന ഭേദഗതി ഏത്?∙പത്രപ്രവർത്തനത്തിലെ ധീരനിലപാടുകളിലൂടെ ശ്രദ്ധേയനായ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള അന്തരിച്ചു (1916). ദിവാൻ പി. രാജഗോപാലാചാ...
‘പ്രസാദം ഓൺലൈനായി ഓർഡർ ചെയ്യാം, വിഐപി ദർശനം’: അയോധ്യ പ്രതിഷ്ഠാ ചടങ്ങിന്‍റെ പേരിൽ സൈബർ തട്ടിപ്പ്ന്യൂഡൽഹി∙ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തട്ടിപ്പ് വാഗ്ദാനങ്ങളുമായി ഭക്തരെ കബളിപ്പിക്കാൻ നീക്കം. പ്രസാദം ...
Latests News
Attukal pongala festival 2019: date, muhurat and the story associatedHome Yoga spirituality Festivals Festivals oi-Renu Wednesday, February 20, 2019, 12:47 Attukal festival is one of the mo...
കർദ്ദിനാൾ നഗ്വീബിന്റെ മരണത്തിൽ പാപ്പാ അനുശോചനം രേഖപ്പെടുത്തി - vatican news87-ആം വയസ്സിൽ തിങ്കളാഴ്ച അന്തരിച്ച ഈജിപ്ഷ്യൻ കർദ്ദിനാൾ അന്തോണിയോസ് നഗ്വീബിന്റെ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് ഫ്രാൻസി...
പ്രായപൂർത്തിയാകാത്തവരുടെ നേരെയുള്ള പുരോഹിതരുടെ ലൈംഗീകചൂഷണത്തെ നേരിടാൻ നവീകരിച്ച മാർഗ്ഗരേഖ പ്രസിദ്ധീകരിച്ചു - vatican newsആദ്യ പതിപ്പ് പുറത്തിറക്കി രണ്ടു വർഷത്തിനു ശേഷം വിശ്വാസ പ്രബോധനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി പ്രായപൂർത്തിയാകാത്ത കുട്ടികളുട...
ഉല്ലാസ് കോവൂരിന്‍റെ വീട്ടിൽ 'മുട്ട കൂടോത്രം'? 'ഏപ്രിൽ ഫൂളല്ലേ, തമാശ'യാകുമെന്ന് ഉല്ലാസ്0 Min read | Published : Apr 5, 2021, 12:15 PM IST 0 Min read Mutta Thumb SYNOPSIS ആരെങ്കിലും തമാശ ഒപ്പിച്ചതാകാമെന്നാണ് ...
ലൈംഗിക ആരോപണം; പ്രജ്വൽ രേവണ്ണയെ സസ്പെൻഡ് ചെയ്ത് ജെഡിഎസ്ബെംഗളൂരു∙ ലൈംഗിക ആരോപണം നേരിടുന്ന എംപി പ്രജ്വൽ രേവണ്ണയെ ജെഡിഎസ് സസ്പെൻഡ് ചെയ്തു. എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്താണ് പ്ര...