വോട്ടിങ് പ്രായം 21 ൽ നിന്ന് 18 ആക്കിയ ഭരണഘടന ഭേദഗതി ഏത്?
വോട്ടിങ് പ്രായം 21 ൽ നിന്ന് 18 ആക്കിയ ഭരണഘടന ഭേദഗതി ഏത്?"
Play all audios:
∙പത്രപ്രവർത്തനത്തിലെ ധീരനിലപാടുകളിലൂടെ ശ്രദ്ധേയനായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചു (1916). ദിവാൻ പി. രാജഗോപാലാചാരിയുടെ നയങ്ങളെ വിമർശിച്ചതിന് 1910 ൽ തിരുവിതാംകൂറിൽ നിന്നു
നാടുകടത്തിയിരുന്നു. ∙പ്രശസ്ത ഇംഗ്ലിഷ് സാഹിത്യകാരി വിർജീനിയ വൂൾഫ് അന്തരിച്ചു (1941). ദ് വേവ്സ്, ടു ദ് ലൈറ്റ് ഹൗസ്, ഓർലാൻഡോ എന്നിവ പ്രധാന രചനകളാണ്. ∙മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ
നാസർ ഹുസൈൻ ചെന്നൈയിൽ ജനിച്ചു (1968). ∙ഇന്ത്യ സന്ദർശിച്ച ആദ്യ യുഎസ് പ്രസിഡന്റ് ഡ്വൈറ്റ് ഐസനോവർ അന്തരിച്ചു (1969). യുഎസിന്റെ 34 -ആം പ്രസിഡന്റാണ്. ∙അറുപത്തിയൊന്നാം ഭരണഘടനാ ദേദഗതിയിലൂടെ
ഇന്ത്യയിൽ വോട്ടിങ് പ്രായം 21 ൽ നിന്ന് 18 ആക്കി (1989). രാജീവ് ഗാന്ധിയായിരുന്നു അന്നു പ്രധാനമന്ത്രി. ∙വിഖ്യാത റഷ്യൻ സാഹിത്യകാരൻ മാക്സിം ഗോർക്കി ജനിച്ചു (1868). അലക്സി മാക്സിമോവിച്ച്
പെഷ്കോവ് എന്നായിരുന്നു യഥാർഥ പേര്. English Summary : Thozhilveedhi Exam Guide - Today In History - March 28
Trending News
ഫോട്ടോയിലെ മുഖമല്ല പാസ്പോര്ട്ടില്; യുവതിയോട് മേയ്ക്കപ്പ് മായ്ച്ചുകളയാന്‍ ആവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അധികൃതര്ഷാങ്ഹായ് വിമാനത്താവളത്തിൽ ഈയടുത്തു സംഭവിച്ച ഒരു കാര്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. പാസ്പോർട്...
വത്തിക്കാന്‍ റേഡിയോ മലയാളം 28.08.2021പോഡ്കാസ്റ്റ് വത്തിക്കാന്‍ റേഡിയോ മലയാളം 28.08.2021 Your browser does not support the audio element മഹത്തായ ദൗത്യത്തിനു ...
നിക്കാരഗ്വ : കോസ്റ്റാറിക്കക്കാരായ രണ്ടു സന്യാസിനികളെ പുറത്താക്കി - vatican newsമധ്യ അമേരിക്കൻ രാജ്യമായ നിക്കാരഗ്വൻ ഭരണകൂടം ഡൊമിനിക്കൻ സഭയിൽപ്പെട്ട രണ്ട് സന്യാസിനികളെ പുറത്താക്കുകയും സാൻ പെഡ്രോ ദി ലോവ...
കാമറൂണിൽ വൈദികൻ കൊല്ലപ്പെട്ടു - vatican newsടോഗോ വംശജനും, കാമറൂണിൽ പ്രേഷിതപ്രവർത്തനം നടത്തുന്നതുമായ ഫാ. ക്രിസ്റ്റോഫ് കോംല ബാഡ്ജൗഗൗ വെടിയേറ്റു മരിച്ചു ഫാ. ജിനു തെക്ക...
പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് മൂന്നുമരണംകൊച്ചി: എറണാകുളം പെരുമ്പാവൂരിന് സമീപം പുല്ലുവഴിയില്‍ കാറും തടിലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കാറിലുണ്ടായിരു...
Latests News
വോട്ടിങ് പ്രായം 21 ൽ നിന്ന് 18 ആക്കിയ ഭരണഘടന ഭേദഗതി ഏത്?∙പത്രപ്രവർത്തനത്തിലെ ധീരനിലപാടുകളിലൂടെ ശ്രദ്ധേയനായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചു (1916). ദിവാൻ പി. രാജഗോപാലാചാ...
“ഇരുട്ടില്‍ ഒരു കൈത്തിരി കത്തിക്കലാണ് പ്രാര്‍ത്ഥന…”“… നിരപ്പിലൂടെ മാത്രം നീങ്ങുന്ന തണുപ്പന്‍ മനോഭാവത്തില്‍നിന്ന് #പ്രാര്‍ത്ഥന നമ്മെ തീര്‍ത്തും ഉണര്‍ത്തുന്നു. ഉന്നതമായ കാര്‍...
പാപ്പാ: പരിശുദ്ധാത്മാവിന് വൈവിദ്ധ്യങ്ങളെയും ആധിക്യങ്ങളെയും തെളിക്കാനും ഐക്യം കൊണ്ടുവരാനും കഴിയും2000 ആണ്ടിന്റെ ജൂബിലിയിൽ കണ്ണ് നട്ട് മൂന്നാം സഹസ്രാബ്ദത്തിലേക്ക് സഭ പ്രവേശിക്കുമ്പോൾ, ഗുരുവും കർത്താവുമായവൻ ഹൃദയത്തിലേറ്...
വെടിവച്ചു, പാതി ജീവനോടെ കുഴിച്ചിട്ടു; പാക്ക് സ്ത്രീകൾ നേരിടുന്ന ‘കാരോ-കാരി’ എന്ന കുട്ടക്കുരുതി- Pakistan| Honour Killing| Lifestyle| Women| Crime Worlപാക്കിസ്ഥാനിലെ ടിക്ടോക് താരവും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ പതിനേഴു വയസ്സുകാരി സനാ യൂസഫ് വെടിയേറ്റു മരിച്ച വാർത്ത ചർച്ചയാകു...
നിങ്ങളെന്തിനാണ് ഇങ്ങനെ കരയുന്നത്? ആ പ്രതികരണം കെട്ടിച്ചമച്ചത്; സിജോയ്ക്കും ഭാര്യയ്ക്കും ദിയ കൃഷ്ണയുടെ മറുപടിബിഗ് ബോസ് താരം സിജോ ജോണിന്റെ യൂട്യൂബ് വിഡിയോയ്ക്കെതിരെ പ്രതികരണവുമായി കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായി ദിയ ...