“ഇരുട്ടില്‍ ഒരു കൈത്തിരി കത്തിക്കലാണ് പ്രാര്‍ത്ഥന…” - vatican news

Vaticannews

“ഇരുട്ടില്‍ ഒരു കൈത്തിരി കത്തിക്കലാണ് പ്രാര്‍ത്ഥന…” - vatican news"

Play all audios:

Loading...

ഡിസംബര്‍ 15, ചൊവ്വാഴ്ച – പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം : “… നിരപ്പിലൂടെ മാത്രം നീങ്ങുന്ന തണുപ്പന്‍ മനോഭാവത്തില്‍നിന്ന് #പ്രാര്‍ത്ഥന നമ്മെ തീര്‍ത്തും ഉണര്‍ത്തുന്നു.


ഉന്നതമായ കാര്യങ്ങളിലേയ്ക്ക് നമ്മുടെ കാഴ്ചയെ അത് ഉയര്‍ത്തുന്നു. ദൈവവുമായി നമ്മെ ശ്രുതിചേര്‍ക്കുക മാത്രമല്ല, നമ്മോടു സമീപസ്ഥനാകാന്‍ ദൈവത്തെ അനുവദിക്കുകയും ചെയ്യുന്നു. പ്രാര്‍ത്ഥന നമ്മുടെ


ഏകാന്തതയില്‍നിന്ന് വിടുതല്‍നല്കുകയും നമ്മില്‍ പ്രത്യാശ വളര്‍ത്തുകയുംചെയ്യുന്നു.”  #പ്രാര്‍ത്ഥന ഇംഗ്ലിഷിലും മറ്റ് 9 ഭാഷകളിലും പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു. To pray is to light a


candle in the darkness. #Prayer rouses us from the tepidness of a purely horizontal existence, lifts our gaze to higher things, makes us attuned to the Lord, allows God to be close to us; it


frees us from our solitude and gives us hope.   translation : fr william nellikal 


Trending News

മലബാ‍ർ വന്യജീവി സങ്കേതത്തിന് ചുറ്റും ബഫ‍ർ സോൺ: വനംവകുപ്പ് പഠനം നടത്തുമെന്ന് ടി. പി. രാമകൃഷ്ണൻ | forest department to study about buffer zone

വിഷയത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ മന്ത്രി ടിപി രാമകൃഷ്...

Watch: Trailer of Rajeev Ravi's Kuttavum Sikshayum shows cop drama

A theft has happened. Police are questioning suspects, in Hindi. Somewhere in Kerala, a bunch of policemen are asked to ...

കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്?

ബ്രഹ്മാണ്ഡചിത്രം ബാഹുബലിക്ക് രണ്ടാം ഭാഗമുണ്ടാകും എന്ന ഒരൊറ്റക്കാരണം കൊണ്ടുതന്നെ 2016ന്റെ പിറവി സന്തോഷം തരുന്ന ഒരു മൂഹൂർത...

കുഴപ്പമുണ്ടാകുമ്പോൾ ‘ടി’ എന്ന് ഡയൽ ചെയ്യുക: തരൂർ ഡൽഹി പൊലിസിന്റെ ട്രബ്ൾ ഷൂട്ടർ?

ഡിസംബർ 14, ന്യൂഡൽഹി:  യു.പി.എ സർക്കാർ നിയോഗിച്ച പൊലിസ് ഉദ്യോഗസ്ഥരിൽ മിക്കവർക്കും സ്ഥാനഭ്രംശം സംഭവിച്ചതിന് ശേഷം ശക്തമായ ...

Suraj-tovino-aishwarya lekshmi starrer kaanekkaane to have ott release

_Kaanekkaane_, a film with Suraj Venjaramoodu, Aishwarya Lekshmi, Tovino Thomas and Shruti Ramachandran in the lead, wil...

Latests News

“ഇരുട്ടില്‍ ഒരു കൈത്തിരി കത്തിക്കലാണ് പ്രാര്‍ത്ഥന…” - vatican news

ഡിസംബര്‍ 15, ചൊവ്വാഴ്ച – പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം : “… നിരപ്പിലൂടെ മാത്രം നീങ്ങുന്ന തണുപ്പന്‍...

ചാഞ്ചാട്ടം തുടരുന്നു, സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു| Gold Price Today in Kerala| Manorama Online Sampadyam

സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,660 രൂപയിലും പവന് 45,280 രൂ...

വത്തിക്കാന്‍ റേഡിയോ മലയാളം 23.10.2019

പോഡ്കാസ്റ്റ് വത്തിക്കാന്‍ റേഡിയോ മലയാളം 23.10.2019 Your browser does not support the audio element മഹത്തായ ദൗത്യത്തിനു ...

പാപ്പാ: പരിശുദ്ധാത്മാവ് സഭയുടെ പ്രേഷിത പ്രവര്‍ത്തനത്തെ നയിക്കുന്നു. - vatican news

തായ്‌ലന്‍റ് മെത്രാൻമാരുമായും, ഏഷ്യൻ മെത്രാൻ സമിതി ഫെഡറേഷനുമായി വാഴ്ത്തപ്പെട്ട നിക്കോലാസ് ബൂങ്ങ് കേർട് കിറ്റ് ബാംറങ്ങ് തീ...

Tamil film Velaikkaran's second poster released on Fahadh Faasil's birthday

On the occasion of Fahadh Faasil’s birthday on Tuesday, the makers of Tamil film Velaikkaran released the film’s second ...

Top