ദൈവത്തോടു വിധേയത്വം കാണിച്ച യൗസേപ്പിന്‍റെ ഉത്തമദൃഷ്ടാന്തം - vatican news
ദൈവത്തോടു വിധേയത്വം കാണിച്ച യൗസേപ്പിന്‍റെ ഉത്തമദൃഷ്ടാന്തം - vatican news"
Play all audios:
മാർച്ച് 19 വെള്ളിയാഴ്ച പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം : “ദൈവത്തിന്‍റെ പദ്ധതികൾ അറിഞ്ഞു സ്വീകരിക്കുന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ് വിശുദ്ധ യൗസേപ്പ്. എല്ലാവരെയും വിശുദ്ധൻ
സഹായിക്കുമാറാവട്ടെ, പ്രത്യേകിച്ചും കൂടുതൽ കാര്യങ്ങൾ വിവേചിച്ചെടുക്കുവാനുള്ള യുവജനങ്ങൾക്ക് അവരെക്കുറിച്ചുള്ള ദൈവത്തിന്‍റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുവാൻ സിദ്ധൻ അവരെ സഹായിക്കട്ടെ.” #ദൈവവിളി
ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഈ സന്ദേശം പങ്കുവച്ചു. Saint Joseph is an outstanding example of acceptance of God’s plans. May he help everyone, especially young people who are
discerning, to make God’s dreams for them come true. #Vocations translation : fr william nellikal
Trending News
'challenging task': makeup artist ronex xavier speaks about styling actor jayasurya for 'njan marykutty'Ronex Xavier is said to be one of the rising makeup artists in Malayalam cinema today. In a career spanning barely a dec...
പത്മശോഭയിൽ 9 മലയാളികൾ; ജസ്റ്റിസ് എം. ഫാത്തിമാബീവി, ഒ. രാജഗോപാൽ, ഉഷ ഉതുപ്പ് എന്നിവർക്ക് പത്മഭൂഷൺന്യൂഡൽഹി∙ മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നർത്തകി പത്മ സുബ്രഹ്മണ്യം, തെലുങ്ക...
വോട്ടിങ് പ്രായം 21 ൽ നിന്ന് 18 ആക്കിയ ഭരണഘടന ഭേദഗതി ഏത്?∙പത്രപ്രവർത്തനത്തിലെ ധീരനിലപാടുകളിലൂടെ ശ്രദ്ധേയനായ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള അന്തരിച്ചു (1916). ദിവാൻ പി. രാജഗോപാലാചാ...
‘പ്രസാദം ഓൺലൈനായി ഓർഡർ ചെയ്യാം, വിഐപി ദർശനം’: അയോധ്യ പ്രതിഷ്ഠാ ചടങ്ങിന്‍റെ പേരിൽ സൈബർ തട്ടിപ്പ്ന്യൂഡൽഹി∙ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തട്ടിപ്പ് വാഗ്ദാനങ്ങളുമായി ഭക്തരെ കബളിപ്പിക്കാൻ നീക്കം. പ്രസാദം ...
‘പ്രാണപ്രതിഷ്ഠയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു; അവസരം വന്നാൽ ഞാനും അയോധ്യയിൽ പോകുമായിരിക്കും’തിരുവനന്തപുരം ∙ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു ശശി തരൂർ എംപി. അതുകൊണ്ടാണ് ക...
Latests News
ദേശീയപാത വികസനം: പൊന്നാംവെളി പഴയപാലം പൊളിച്ചുപണിയുന്നുതുറവൂർ ∙ ദേശീയപാത നാലുവരി പാതയായി ഉയർത്തുന്നതിന്റെ ഭാഗമായി പഴക്കമേറിയ പൊന്നാംവെളി പാലം പൊളിച്ചു പണിയുന്നു. നിലവിലെ നാലുവ...
ചോദ്യക്കടലാസ് യുട്യൂബിൽ: പൊലീസ് അന്വേഷണം തേടി വിദ്യാഭ്യാസ വകുപ്പ്കോഴിക്കോട്∙ എസ്എസ്എൽസി ക്രിസ്മസ് പരീക്ഷയുടെ ചോദ്യക്കടലാസ്, പരീക്ഷയുടെ തലേദിവസം യൂട്യൂബ് ചാനലുകളിൽ വന്ന സംഭവത്തിൽ വിദ്യാഭ...
Marakkar arabikadalinte simham: mohanlal reveals the new release date of the priyadarshan directorialoi-Akhila R Menon Updated: Sunday, February 28, 2021, 16:33 [IST] _ Marakkar Arabikadalinte Simham_, the most-awaited Mo...
വത്തിക്കാന്‍ റേഡിയോ മലയാളം 26. 10. 2022 - vatican news__ The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the serv...
ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ നിങ്ങളെ 'നെഗറ്റീവ്' ആക്കുന്ന വ്യക്തിയെ തിരിച്ചറിയൂ...Read Full Article ലോക്ഡൗണ്‍ ആയതോടെ മിക്കവരും വീടുകളില്‍ തന്നെ ഒതുങ്ങിക്കൂടുന്ന സാഹചര്യമാണുള്ളത്. വിദ്യാര്‍ത്ഥികളോ, ജോലി ...