ദേശീയപാത വികസനം: പൊന്നാംവെളി പഴയപാലം പൊളിച്ചുപണിയുന്നു

Manoramaonline

ദേശീയപാത വികസനം: പൊന്നാംവെളി പഴയപാലം പൊളിച്ചുപണിയുന്നു"

Play all audios:

Loading...

തുറവൂർ ∙ ദേശീയപാത നാലുവരി പാതയായി ഉയർത്തുന്നതിന്റെ ഭാഗമായി പഴക്കമേറിയ പൊന്നാംവെളി പാലം പൊളിച്ചു പണിയുന്നു. നിലവിലെ നാലുവരി പാതയിൽ കിഴക്കും പടിഞ്ഞാറുമായി പൊന്നാംവെളി തോടിന് കുറുകെ 2


പാലങ്ങളാണു ഉള്ളത്. ഇതിൽ നാലുവരി പാതയായി ഉയർത്തുന്നതിന് മുൻപ് പണിത പഴയ പാലമാണ് പൊളിക്കുന്നത്. ഇരു പാലത്തിന്റെയും വശങ്ങളിലൂടെ പാതയ്ക്കു കുറുകെ അടിപ്പാത നിർമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.


പൊന്നാംവെളി മാർക്കറ്റിന് സമീപമാണ് പഴയപാലം. പട്ടണക്കാട്, വയലാർ, തുറവൂർ എന്നീ പഞ്ചായത്തുകളിലുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത് പൊന്നാംവെളി മാർക്കറ്റിനെയാണ്. പൊന്നംവെളി ജംക്‌ഷനിലെ മീഡിയൻ വിടവ്


വഴി റോഡ് മുറിച്ചു കടന്നായിരുന്നു മാർക്കറ്റിൽ എത്തിയിരുന്നത്. എന്നാൽ ആറുവരിപാത പൂർത്തിയാകുമ്പോൾ മീഡിയനിലെ വിടവ് അടയ്ക്കും. ഇതോടെ കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ റോഡിന് കിഴക്കുഭാഗത്തുള്ളവർക്ക്


മാർക്കറ്റിൽ എത്താൻ സാധിക്കൂ. ഇരു പാലങ്ങളുടെ വശങ്ങളിൽ കൂടി നടപ്പാത നിർമിക്കുകയാണെങ്കിൽ ജനങ്ങൾക്ക് പ്രയോജനകരമാകും.  _''അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എംപിക്കും


കേന്ദ്രമന്ത്രിക്കും പട്ടണക്കാട് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നിവേദനം നൽകി'' _-പി.എം.രാജേന്ദ്രബാബു, കോൺഗ്രസ്മ, ണ്ഡലം പ്രസിഡന്റ് പട്ടണക്കാട്.


Trending News

ഇനി ജനന സർട്ടിഫിക്കറ്റ് വേണം, ഡ്രൈവിങ് ലൈസൻസെടുക്കാനും

നിങ്ങള്‍ക്ക് ജനന സർട്ടിഫിക്കറ്റുണ്ടോ? ഇല്ലെങ്കിൽ നാളെ മുതൽ പണിയാകും ജനന സർട്ടിഫിക്കറ്റ് കൃത്യമായി കൈവശം സൂക്ഷിച്ചിട്ടുള്...

ദേശീയപാത: രണ്ടിടത്തുകൂടി മണ്ണിടിഞ്ഞു; തകർന്നു വീണത് മണ്ണിടിച്ചിൽ തടയാനുള്ള സോയിൽ നെയ്‌ലിങ് ആദ്യ ലെയർ

കാസർകോട് / ചെറുവത്തൂർ ∙ ജില്ലയിൽ ദേശീയപാത നിർമാണം നടക്കുന്ന രണ്ടിടത്തു കൂടി മണ്ണിടിഞ്ഞു. രണ്ടാം റീച്ചിൽ തെക്കിൽ ചട്ടഞ്ചാ...

ലോകത്തിൻറെ പ്രതിസന്ധികളുടെ പരിഹൃതിക്ക് ഐക്യദാർഢ്യാരൂപി അനിവാര്യം! - vatican news

അന്താരാഷ്ട്ര ഒളിമ്പിക്ക് സമിതിയുടെ പ്രസിഡൻറ് തോമസ് ബാഹ്, സാംസ്കാരികവിദ്യഭ്യാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ...

താമസ സ്ഥലത്ത് മദ്യ നിര്‍മാണവും വില്‍പനയും; നാല് പ്രവാസികള്‍ അറസ്റ്റില്‍

0 Min read | Published : Mar 18, 2021, 6:25 PM IST 0 Min read SYNOPSIS മദ്യനിര്‍മാണവും വില്‍പനയും സംബന്ധിച്ച് ക്രിമിനല്‍...

ടെന്നിസിന്റെ സെന്റർ കോർട്ട്‌, വിമ്പിൾഡൻ ടെന്നിസ് ഇന്നുമുതൽ

ലണ്ടൻ ∙ 26 വർഷം മുൻപ് വിമ്പിൾഡനിൽ അരങ്ങേറ്റം കുറിച്ച അതേ ആവേശത്തോടെ നാൽപത്തിമൂന്നുകാരി വീനസ് വില്യംസ് വീണ്ടുമൊരിക്കൽക്കൂ...

Latests News

ദേശീയപാത വികസനം: പൊന്നാംവെളി പഴയപാലം പൊളിച്ചുപണിയുന്നു

തുറവൂർ ∙ ദേശീയപാത നാലുവരി പാതയായി ഉയർത്തുന്നതിന്റെ ഭാഗമായി പഴക്കമേറിയ പൊന്നാംവെളി പാലം പൊളിച്ചു പണിയുന്നു. നിലവിലെ നാലുവ...

താമസ സ്ഥലത്ത് മദ്യ നിര്‍മാണവും വില്‍പനയും; നാല് പ്രവാസികള്‍ അറസ്റ്റില്‍

0 Min read | Published : Mar 18, 2021, 6:25 PM IST 0 Min read SYNOPSIS മദ്യനിര്‍മാണവും വില്‍പനയും സംബന്ധിച്ച് ക്രിമിനല്‍...

ടെന്നിസിന്റെ സെന്റർ കോർട്ട്‌, വിമ്പിൾഡൻ ടെന്നിസ് ഇന്നുമുതൽ

ലണ്ടൻ ∙ 26 വർഷം മുൻപ് വിമ്പിൾഡനിൽ അരങ്ങേറ്റം കുറിച്ച അതേ ആവേശത്തോടെ നാൽപത്തിമൂന്നുകാരി വീനസ് വില്യംസ് വീണ്ടുമൊരിക്കൽക്കൂ...

നിന്റെ കൂടെ ചുരം കയറുമ്പോള്‍, ശിഹാബുദ്ദീന്‍ കുമ്പിടി എഴുതിയ കവിത

0 Min read | Published : Mar 16, 2021, 6:11 PM IST 0 Min read shihabudheen SYNOPSIS ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇ...

സുസ്ഥിര വികസനത്തിൽ കേരളത്തിന് നൂറിൽ 70 മാർക്ക്; യുപിക്ക് 55, പിന്നിൽ ബിഹാർ

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പിന്തുടരുന്ന ജനക്ഷേമ നയത്തിന് അംഗീകാരമായി ദേശീയ സുസ്ഥിര വികസന സർവേയിൽ കേരളം ഒന്ന...

Top