വസ്ത്രനിർമാണത്തിന് മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ ; കയറ്റുമതി വർധന, നിക്ഷേപം ആകർഷിക്കൽ ലക്ഷ്യം
വസ്ത്രനിർമാണത്തിന് മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ ; കയറ്റുമതി വർധന, നിക്ഷേപം ആകർഷിക്കൽ ലക്ഷ്യം"
Play all audios:
വസ്ത്ര നിർമാണ മേഖലയില്‍ ഇന്ത്യയെ വൻശക്തിയാക്കുക എന്ന ലക്ഷ്യത്തോടെ മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. മൂന്നുവർഷം കൊണ്ട് ഏഴു മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ
സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. സംയോജിത സൗകര്യങ്ങളുള്ള മെഗാ പാർക്കുകൾ വഴി രാജ്യാന്തര നിലവാരത്തിലുള്ള വസ്ത്രങ്ങൾ നിർമിക്കാനും ഇതിലൂടെ കയറ്റുമതി
വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. വസ്ത്രനിർമാണത്തിന്റെ വിവിധ ഘട്ടങ്ങളെ ഏകോപിപ്പിക്കുക വഴി സമയവും ഗതാഗത ചെലവും ലാഭിക്കാനാവും. ഇത്തരം പാർക്കുകൾ വലിയ തോതിൽ നിക്ഷേപങ്ങളെ ആകർഷിക്കുമെന്നും
കണക്കുകൂട്ടുന്നു. തുണിത്തരങ്ങളുടെ കയറ്റുമതിയിൽ നിലവിൽ ലോകത്ത് ആറാം സ്ഥാനത്താണ് ഇന്ത്യ. ENGLISH SUMMARY : Budget 2021 Unveils Scheme For Setting Up Mega Textile Parks In India
Trending News
പാപ്പാ : സ്നേഹത്തിനു മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ - vatican newsഗ്രാവിസ്സിമും എദുകസിയോനിസ് " എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരോടു ജനാധിപത്യത്തിലും ...
ദൈവത്തോടു വിധേയത്വം കാണിച്ച യൗസേപ്പിന്‍റെ ഉത്തമദൃഷ്ടാന്തം - vatican newsമാർച്ച് 19 വെള്ളിയാഴ്ച പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം : “ദൈവത്തിന്‍റെ പദ്ധതികൾ അറിഞ്ഞു സ്വീകരിക്കുന്നതിന്...
404 - Page Not Found | MathrubhumiOops! Page not found! We have updated our URLs. Try this link instead: https://archives.mathrubhumi.com/features/politic...
വസ്ത്രനിർമാണത്തിന് മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ ; കയറ്റുമതി വർധന, നിക്ഷേപം ആകർഷിക്കൽ ലക്ഷ്യംവസ്ത്ര നിർമാണ മേഖലയില്‍ ഇന്ത്യയെ വൻശക്തിയാക്കുക എന്ന ലക്ഷ്യത്തോടെ മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതി ബജറ്...
പത്മശോഭയിൽ 9 മലയാളികൾ; ജസ്റ്റിസ് എം. ഫാത്തിമാബീവി, ഒ. രാജഗോപാൽ, ഉഷ ഉതുപ്പ് എന്നിവർക്ക് പത്മഭൂഷൺന്യൂഡൽഹി∙ മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നർത്തകി പത്മ സുബ്രഹ്മണ്യം, തെലുങ്ക...
Latests News
തൃശൂരിലെ ഈ മുത്തശ്ശിമാർ സൂപ്പറാണ്; മക്കളാണ് ഇവരുടെ ബലം, വാർധക്യം വീട്ടിലിരിക്കാനുള്ളതല്ല_‘‘പ്രായത്തിന്റെ ബുദ്ധിമുട്ടുകളുണ്ട്. പക്ഷേ ഞങ്ങൾക്ക് ഇനിയും യാത്ര ചെയ്യണം. ഒരു പാട് പുതിയ സ്ഥലങ്ങൾ സംസ്കാരങ്ങൾ ആളുകൾ എല...
വത്തിക്കാൻ: പെസഹാജാഗര-ഉയിർപ്പുതിരുന്നാൾ തിരുക്കർമ്മങ്ങൾ! - vatican newsപെസഹാജഗര തിരുക്കർമ്മങ്ങൾ വത്തിക്കാനിൽ ശനിയാഷ്ച പ്രാദേശിക സമയം രാത്രി 7.30-ന് ആരംഭിക്കും. ജോയി കരിവേലി, വത്തിക്കാൻ സിറ്റി...
ഒളിഞ്ഞുനോട്ടക്കാരീ... എല്ലാമറിയുന്നുണ്ട് കേട്ടോ...– ശ്‌ശ്... അവൾടെ ഫെയ്സ്ബുക് പോസ്റ്റ് കണ്ടോ? – അല്ലാ അവളെന്തിനാ ഇൻസ്റ്റയിൽ എപ്പോഴുമെപ്പോഴും പ്രൊഫൈൽ പിക് മാറ്റുന്നേ? – ഇന...
ഒളിംപിക് നീന്തൽക്കുളത്തിന്റെ എട്ടിരട്ടി വലുപ്പത്തില്‍ മണൽ മാറ്റണം; സൂയസിൽ കഠിനപ്രയത്നംകയ്റോ (ഈജിപ്ത്)∙ രാജ്യാന്തര കപ്പൽപ്പാതയായ സൂയസ് കനാലിനു കുറുകെ കുടുങ്ങിയ എവർ ഗിവൺ ചരക്കുകപ്പൽ വലിച്ചുനീക്കാൻ സൂയസ് കനാല...
ഫെയ്സ്ബുക്കിലും ഇൻസ്റ്റയിലും കുട്ടികള്‍ക്കെതിരെ സെക്‌സ്റ്റോര്‍ഷന്‍ - പുതിയ ടൂളുകളുമായി മെറ്റാഓണ്ലൈനില് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങളുടെ (സെക്‌സ്റ്റോര്‍ഷന്‍) എണ്ണം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ 265 ശതമാ...