വത്തിക്കാൻ: പെസഹാജാഗര-ഉയിർപ്പുതിരുന്നാൾ തിരുക്കർമ്മങ്ങൾ! - vatican news
വത്തിക്കാൻ: പെസഹാജാഗര-ഉയിർപ്പുതിരുന്നാൾ തിരുക്കർമ്മങ്ങൾ! - vatican news"
Play all audios:
പെസഹാജഗര തിരുക്കർമ്മങ്ങൾ വത്തിക്കാനിൽ ശനിയാഷ്ച പ്രാദേശിക സമയം രാത്രി 7.30-ന് ആരംഭിക്കും. ജോയി കരിവേലി, വത്തിക്കാൻ സിറ്റി പെസഹാജാഗര തിരുക്കർമ്മം മാർപ്പാപ്പാ വത്തിക്കാനിൽ നയിക്കും. ശനിയാഴ്ച
(03/04/2021) പ്രാദേശിക സമയം രാത്രി 7.30-ന്, ഇന്ത്യയിലെ സമയം രാത്രി 11 മണിക്ക്, വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അഗ്നി ആശീർവ്വാദ കർമ്മത്തോടെ ഫ്രാൻസീസ് പാപ്പാ പെസഹാജാഗര
തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് പെസഹാ വിജയഗീതിയാലാപനം, വചന ശുശ്രൂഷ, ഹന്നാൻ വെള്ളം, അഥവാ, വിശുദ്ധജലം ആശീർവ്വദിക്കൽ, മാമ്മോദീസാ വാഗ്ദാന നവീകരണം എന്നിവയായിരിക്കും. തദ്ദനന്തരം,
പാപ്പാ, വിശ്വാസികളുടെ പ്രാർത്ഥനയോടുകൂടി ഉയിർപ്പുതിരുന്നാൾ ജാഗര വിശുദ്ധ കുർബ്ബാന തുടരും. ഉയിർപ്പുതിരുന്നാൾ ദിനത്തിൽ, അതായത്, ഞായറാഴ്ച (04/04/2021) പ്രാദേശിക സമയം രാവിലെ 10 മണിക്ക്,
ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 1.30-ന്, പാപ്പാ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഉയിർപ്പുതിരുന്നാൾക്കുർബ്ബാന അർപ്പിക്കുകയും മദ്ധ്യാഹ്നത്തിൽ “ലോകത്തിനും റോമാ നഗരത്തിനും” എന്ന അർത്ഥം വരുന്ന, “ഊർബി
എത്ത് ഓർബി” സന്ദേശവും ആശീർവ്വാദവും നല്കുകയും ചെയ്യും.
Trending News
ഇവിടെ നിന്നാൽ വയനാടിന്റ സൗന്ദര്യം മുഴുവനും ആസ്വദിക്കാംമായാകാഴ്ചകളുടെ അദ്ഭുതലോകമാണ് വയനാട്. കാടിനെയും പച്ചപ്പിനെയും പ്രണയിക്കുന്ന സഞ്ചാരികളുടെ പ്രിയ ഇടം. വയനാടിന്റെ ഭൂപ്രകൃതി...
എന്നെയോർത്ത് എനിക്കുതന്നെ അഭിമാനം തോന്നിയ ആ അവസാന യാത്രഅവസാന യാത്ര (കഥ) കൈകൾക്ക് വല്ലാത്തൊരു വിറയൽ അനുഭവപെട്ടു. ദേഹമാസകലം പെട്ടെന്ന് ഒരു ചൂടും. ഞരമ്പുകൾ പലതും കൂടുതൽ വ്യക്തമായ...
ലോക്ഡൗണിൽ വീട് എന്ന സ്വപ്നം 'കുപ്പി'യിലാക്കി പെൺകുട്ടി!ഒരു വീട് സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ തോന്നിയാൽ പിന്നെയതിനെ മനസ്സിലിട്ടു വലുതാക്കുന്നവരാണ് നമ്മളിൽ പലരും. ഇടുക്കി സ...
‘പ്രാണപ്രതിഷ്ഠയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു; അവസരം വന്നാൽ ഞാനും അയോധ്യയിൽ പോകുമായിരിക്കും’തിരുവനന്തപുരം ∙ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു ശശി തരൂർ എംപി. അതുകൊണ്ടാണ് ക...
പ്രഡേറ്ററിലെ ഡില്ലൺ ഇനി ഓർമ; അനുസ്മരിച്ച് അർണോൾഡ്അന്തരിച്ച വിഖ്യാത താരം കാൾ വെതേഴ്സിനെ അനുസ്മരിച്ച് ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാര്‍സ്നെഗർ. കാൾ ഒരു ഇതിഹാസമായിരുന്നുവെന്ന് അർ...
Latests News
വത്തിക്കാൻ: പെസഹാജാഗര-ഉയിർപ്പുതിരുന്നാൾ തിരുക്കർമ്മങ്ങൾ! - vatican newsപെസഹാജഗര തിരുക്കർമ്മങ്ങൾ വത്തിക്കാനിൽ ശനിയാഷ്ച പ്രാദേശിക സമയം രാത്രി 7.30-ന് ആരംഭിക്കും. ജോയി കരിവേലി, വത്തിക്കാൻ സിറ്റി...
ജര്‍മനി പ്രതിവര്‍ഷം 90000 വീസ ഇന്ത്യക്കാര്‍ക്ക് അനുവദിക്കുംന്യൂഡൽഹി/ബർലിൻ ∙ പ്രതിവര്‍ഷം ഇന്ത്യയില്‍ നിന്നുമുള്ളവര്‍ക്ക് അനുവദിക്കുന്ന വീസയുടെ എണ്ണം ജര്‍മനി കുത്തനെ വര്‍ധിപ്പിച്ചു....
കഅ്ബയെ ഇന്ന് പുതിയ കിസ്‍വ പുതപ്പിക്കും0 Min read | Updated : Jul 29, 2020, 3:33 PM IST 0 Min read Kaba Makkah Haj SYNOPSIS ഒരോ വർഷവും ദുൽഹജ്ജ് ഒമ്പതിന് അറഫ ദ...
404 - Page Not Found | MathrubhumiOops! Page not found! We have updated our URLs. Try this link instead: https://archives.mathrubhumi.com/photostories/art...
പുറത്തായത് എച്ച് ഡി പ്രിന്റ്: ഞങ്ങള്‍ തകരില്ല, സിനിമയും: വെള്ളം നിർമാതാക്കൾ പറയുന്നുലോകം മുഴുവൻ നാലു ചുവരുകൾക്കുള്ളിലേക്ക് ഒതുക്കപ്പെട്ട കോവിഡ് എന്ന മഹാമാരിക്കാലത്തിനു ശേഷം കേരളത്തിലെ തിയറ്ററുകൾ കണ്ട ആദ്യ...