ജര്‍മനി പ്രതിവര്‍ഷം 90000 വീസ ഇന്ത്യക്കാര്‍ക്ക് അനുവദിക്കും
ജര്‍മനി പ്രതിവര്‍ഷം 90000 വീസ ഇന്ത്യക്കാര്‍ക്ക് അനുവദിക്കും"
Play all audios:
ന്യൂഡൽഹി/ബർലിൻ ∙ പ്രതിവര്‍ഷം ഇന്ത്യയില്‍ നിന്നുമുള്ളവര്‍ക്ക് അനുവദിക്കുന്ന വീസയുടെ എണ്ണം ജര്‍മനി കുത്തനെ വര്‍ധിപ്പിച്ചു. ഇരുപതിനായിരം വീസ അനുവദിച്ചിരുന്ന സ്ഥാനത്ത് തൊണ്ണൂറായിരമായി
വര്‍ധിപ്പിക്കാനാണ് തീരുമാനം. വിദഗ്ധ തൊഴില്‍മേഖലകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിത്. ജര്‍മനിയും ഇന്ത്യയും തമ്മിലുള്ള ബന്ധം
സുദൃഢമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പതിനെട്ടാമത് ഏഷ്യ പസഫിക് കോണ്‍ഫറന്‍സ് ഓഫ് ജര്‍മന്‍ ബിസിനസ് 2024ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീസ യുടെ എണ്ണം
വര്‍ധിപ്പിക്കാനുള്ള തീരുമാനം ജര്‍മനിയുടെ വികസനത്തില്‍ മുതല്‍ക്കൂട്ടാകുമെന്നും മോദി പറഞ്ഞു. ഇന്ത്യ-ജര്‍മനി സഹകരണം സംബന്ധിച്ച ഫോക്കസ് ഓണ്‍ ഇന്ത്യ നയരേഖ ജര്‍മന്‍ കാബിനറ്റ് ചര്‍ച്ച ചെയ്തതിനെയും
മോദി സ്വാഗതം ചെയ്തു.
Trending News
ഇനി ജനന സർട്ടിഫിക്കറ്റ് വേണം, ഡ്രൈവിങ് ലൈസൻസെടുക്കാനുംനിങ്ങള്ക്ക് ജനന സർട്ടിഫിക്കറ്റുണ്ടോ? ഇല്ലെങ്കിൽ നാളെ മുതൽ പണിയാകും ജനന സർട്ടിഫിക്കറ്റ് കൃത്യമായി കൈവശം സൂക്ഷിച്ചിട്ടുള്...
ദേശീയപാത: രണ്ടിടത്തുകൂടി മണ്ണിടിഞ്ഞു; തകർന്നു വീണത് മണ്ണിടിച്ചിൽ തടയാനുള്ള സോയിൽ നെയ്‌ലിങ് ആദ്യ ലെയർകാസർകോട് / ചെറുവത്തൂർ ∙ ജില്ലയിൽ ദേശീയപാത നിർമാണം നടക്കുന്ന രണ്ടിടത്തു കൂടി മണ്ണിടിഞ്ഞു. രണ്ടാം റീച്ചിൽ തെക്കിൽ ചട്ടഞ്ചാ...
വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ കൂടി ചേരൽ, പക്ഷേ...ഈയലുകളെ തേടി (കഥ) ഒരുപാട് വർഷത്തിന് ശേഷം അയാൾ നാട്ടിലേക്ക് വന്നു. കൈയിൽ ആകെ ചെറിയ ഒരു ബാഗ് മാത്രം. മാലതിയും, അപ്പുവും വ...
കൊയ്ത്ത് കഴിഞ്ഞിട്ട് ദിവസങ്ങൾ: നെല്ല് സംഭരണം നടത്തുന്നില്ലഎടത്വ ∙ കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ല് സംഭരണം നടത്തുന്നില്ല. സംഭരണ ഏജൻസികളെ കർഷകർ കാത്തിരിക്കുന്നു. പാഡി ...
ഓർഡർ ഓഫ് മാൾട്ട അധിപൻ ഫ്രാ മാർക്കോ ലുസാഗോ നിര്യാതനായി - vatican news2020 മുതൽ ഓർഡർ ഓഫ് മാൾട്ട എന്ന മതസന്ന്യാസസേനാസംഘടനയുടെ ഗ്രാൻഡ് മാസ്റ്ററിന്റെ ലെഫ്റ്റനന്റ് എന്ന ഉന്നത പദവി വഹിച്ചിരുന്ന അ...
Latests News
ജര്‍മനി പ്രതിവര്‍ഷം 90000 വീസ ഇന്ത്യക്കാര്‍ക്ക് അനുവദിക്കുംന്യൂഡൽഹി/ബർലിൻ ∙ പ്രതിവര്‍ഷം ഇന്ത്യയില്‍ നിന്നുമുള്ളവര്‍ക്ക് അനുവദിക്കുന്ന വീസയുടെ എണ്ണം ജര്‍മനി കുത്തനെ വര്‍ധിപ്പിച്ചു....
ആറാട്ടുകടവ് കോളനിയിൽ ശുദ്ധജലക്ഷാമം രൂക്ഷംചെറുപുഴ∙ വേനൽ ആരംഭിച്ചതോടെ ആറാട്ടുകടവ് കോളനിയിൽ ശുദ്ധജലക്ഷാമം രൂക്ഷമായി. ചെറുപുഴ പഞ്ചായത്തിന്റെ 5-ാം വാർഡിൽപെട്ട ആറാട്ടു...
സമർപ്പിത ജീവിതം സഭയുടെ അവിഭാജ്യ ഘടകമാണ്: ഫ്രാൻസിസ് പാപ്പാ - vatican newsതന്നെ കാണാനെത്തിയ കർമ്മലീത്താ നിഷ്പാദുകസഭാംഗങ്ങളോട്, സമർപ്പിതജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ജീവിതംകൊണ്ട് ലോകത്ത...
12 വനിതകൾ, അതിൽ എട്ടും പുതുമുഖങ്ങള്‍, 13 വിദ്യാര്‍ഥി-യുവജന നേതാക്കൾ, 9 സ്വതന്ത്രരും; അങ്കംകുറിച്ച് സിപിഎം0 Min read | Updated : Mar 10, 2021, 3:43 PM IST 0 Min read SYNOPSIS ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ 9 സ്വതന്ത്രരുൾപ്പെടെ സിപിഎ...
'അവ വെറും വരികളല്ല, അർത്ഥവും രാഷ്ട്രീയവുമുണ്ട്'; എൻജോയ് എൻജാമിയെക്കുറിച്ച് റാപ്പർ അറിവ്വരികളുടെ അർഥം പോലും അറിയാതെ മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള സംഗീതപ്രമികൾ മൂളി നടക്കുകയാണ് ‘എൻജോയ് എൻജാമി’. പുറത്തിറങ്...