സമർപ്പിത ജീവിതം സഭയുടെ അവിഭാജ്യ ഘടകമാണ്: ഫ്രാൻസിസ് പാപ്പാ - vatican news

Vaticannews

സമർപ്പിത ജീവിതം സഭയുടെ അവിഭാജ്യ ഘടകമാണ്: ഫ്രാൻസിസ് പാപ്പാ - vatican news"

Play all audios:

Loading...

തന്നെ കാണാനെത്തിയ കർമ്മലീത്താ നിഷ്പാദുകസഭാംഗങ്ങളോട്, സമർപ്പിതജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ജീവിതംകൊണ്ട് ലോകത്തിന് സാക്ഷ്യം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഫ്രാൻസിസ് പാപ്പാ


ഉദ്‌ബോധിപ്പിച്ചു. മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി സമർപ്പിതജീവിതത്തിന്റെ ഭാവിയെക്കുറിച്ച് ഇന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞ പാപ്പാ, ഇത്തരത്തിലുള്ള ചോദ്യങ്ങൾ സഭയുടെ


നിലനിൽപ്പിനേക്കുറിച്ചുള്ള ചോദ്യങ്ങൾപോലെതന്നെ തിരുത്തപ്പെടേണ്ടവയാണെന്നും, അതോടൊപ്പം നമുക്കെല്ലാവർക്കും ശുഭാപ്തിവിശ്വാസം ഉണ്ടാകണമെന്നും എടുത്തുപറഞ്ഞു. യേശുവിന്റെ ആഗ്രഹം പോലെയും,


പരിശുദ്ധാത്മാവ് ഇന്നും തുടർച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതുമായ സമർപ്പിത ജീവിതം സഭയുടെ അവിഭാജ്യ ഘടകമാണെന്ന് മറക്കരുതെന്നും ഊന്നിപ്പറഞ്ഞു. തങ്ങളുടെ നേതൃനിരയുടെ സംഗമവുമായി ബന്ധപ്പെട്ട്


റോമിലും മദ്ധ്യമങ്ങളിലൂടെ മറ്റിടങ്ങളിൽനിന്നും പങ്കെടുക്കാനായി ഒത്തുചേർന്ന ഏതാണ്ട് നാലായിരത്തോളം അംഗങ്ങളുള്ള കർമ്മലീത്താ നിഷ്പാദുകസഭയുടെ നേതൃത്വത്തെ സ്വീകരിച്ച അവസരത്തിൽ, പരിശുദ്ധാത്മാവിന്റെ


സ്വരം ശ്രവിക്കുക, സമയത്തിന്റെ അടയാളങ്ങൾ തിരിച്ചറിയുക, ലോകത്തിന്റെ അറ്റങ്ങളോളം സാക്ഷികളാകുക എന്നെ മൂന്ന് സുവിശേഷചിന്തകളുമായി ബന്ധപ്പെട്ടാണ് നിങ്ങളുടെ നേതൃസംഗമം ആരംഭിച്ചതെന്ന് ഓർമിപ്പിച്ച


പാപ്പാ, തങ്ങളുടെ ജീവിതത്തിൽ, ക്രിസ്തുവിനെ ശ്രവിക്കാനും, അവന്റെ ചോദ്യങ്ങൾക്ക് ഉത്തരമേകി ജീവിക്കാനുമാണ് ശ്രമിക്കേണ്ടതെന്നും, പരിശുദ്ധാത്മാവിന്റെ സഹായത്താൽ ദൈവത്തിൽനിന്ന് വരുന്നത് ഏതെന്ന്


തിരിച്ചറിയാൻ സാധിക്കണമെന്നും, വാക്കുകൾകൊണ്ടും എന്നാൽ അതിലുപരി ജീവിതം കൊണ്ടും സാക്ഷ്യം നൽകണമെന്നും ഓർമിപ്പിച്ചു. ദൈവവുമായുള്ള സ്നേഹബന്ധം, സമൂഹത്തിലെ സാഹോദര്യ ജീവിതം, അപ്പസ്തോലികദൗത്യം എന്നിവ


ഒരുമിച്ച് കൊണ്ടുപോകാൻ സമൂഹാംഗങ്ങളെ ഉദ്‌ബോധിപ്പിച്ച പാപ്പാ, പരിശുദ്ധാത്മാവ് നിങ്ങളുടെ പാതകളെ തെളിക്കട്ടെയെന്നും കൂട്ടിച്ചേർത്തു.


Trending News

പിഎസ്‌സി പരീക്ഷ എഴുതാൻ എത്തിയവരെയും ‘കുടുക്കി’ ബാലരാമപുരത്തെ ‘ഗതാഗതക്കുരുക്ക് ’

You have {{content}} articles remaining Please Sign In for unlimited access, New to Manorama Online? Create Account ബാലര...

റിയൽ എസ്റ്റേറ്റ് സിംഹം! ഭാര്യയ്ക്ക് സുരക്ഷിതമായി ബിക്കിനി ധരിച്ചിറങ്ങാൻ ഒരിടംവേണം: സ്വകാര്യ ദ്വീപ് വാങ്ങി ഭർത്താവ്

ജീവിതപങ്കാളിയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ വേറിട്ട രീതികൾ സ്വീകരിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ ദുബായ് സ്വദേശിയായ ജമാ...

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച

0 Min read | Published : Jan 22, 2021, 2:58 PM IST 0 Min read বাংলাদেশ ক্রিকেট দলের মোট ২৭ জন ক্রিকেটার তাদের বেতনের অর্...

പാപ്പാ : സ്നേഹത്തിനു മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ - vatican news

ഗ്രാവിസ്സിമും എദുകസിയോനിസ് " എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരോടു ജനാധിപത്യത്തിലും ...

Attukal pongala festival 2019: date, muhurat and the story associated

Home Yoga spirituality Festivals Festivals oi-Renu Wednesday, February 20, 2019, 12:47 Attukal festival is one of the mo...

Latests News

സമർപ്പിത ജീവിതം സഭയുടെ അവിഭാജ്യ ഘടകമാണ്: ഫ്രാൻസിസ് പാപ്പാ - vatican news

തന്നെ കാണാനെത്തിയ കർമ്മലീത്താ നിഷ്പാദുകസഭാംഗങ്ങളോട്, സമർപ്പിതജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ജീവിതംകൊണ്ട് ലോകത്ത...

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച

0 Min read | Published : Jan 22, 2021, 2:58 PM IST 0 Min read বাংলাদেশ ক্রিকেট দলের মোট ২৭ জন ক্রিকেটার তাদের বেতনের অর্...

പാപ്പാ : സ്നേഹത്തിനു മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ - vatican news

ഗ്രാവിസ്സിമും എദുകസിയോനിസ് " എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരോടു ജനാധിപത്യത്തിലും ...

Attukal pongala festival 2019: date, muhurat and the story associated

Home Yoga spirituality Festivals Festivals oi-Renu Wednesday, February 20, 2019, 12:47 Attukal festival is one of the mo...

ജോർദാനിൽ രാജാവിനെ അട്ടിമറിക്കാൻ ശ്രമം; രാജകുമാരൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

You have {{content}} articles remaining Please Sign In for unlimited access, New to Manorama Online? Create Account അമ്മ...

Top