പിഎസ്‌സി പരീക്ഷ എഴുതാൻ എത്തിയവരെയും ‘കുടുക്കി’ ബാലരാമപുരത്തെ ‘ഗതാഗതക്കുരുക്ക് ’
പിഎസ്‌സി പരീക്ഷ എഴുതാൻ എത്തിയവരെയും ‘കുടുക്കി’ ബാലരാമപുരത്തെ ‘ഗതാഗതക്കുരുക്ക് ’"
Play all audios:
You have {{content}} articles remaining Please Sign In for unlimited access, New to Manorama Online? Create Account ബാലരാമപുരം ∙ പിഎസ്‌സിയുടെ എഴുത്തുപരീക്ഷ നടന്ന ഇന്നലെയും ബാലരാമപുരത്ത്
രാവിലെയും വൈകിട്ടും വാഹന ഗതാഗതം കുരുങ്ങി. ഉച്ചയ്ക്കുശേഷം നടന്ന പരീക്ഷ എഴുതാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് കാറിലും ഇരുചക്ര വാഹനങ്ങളിലും ബസുകളിലും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്താൻ യാത്ര
തിരിച്ചവരാണ് കരമന–കളിയിക്കാവിള ദേശീയപാതയിലെ Sign in to continue reading ബാലരാമപുരം ∙ പിഎസ്‌സിയുടെ എഴുത്തുപരീക്ഷ നടന്ന ഇന്നലെയും ബാലരാമപുരത്ത് രാവിലെയും വൈകിട്ടും വാഹന ഗതാഗതം കുരുങ്ങി.
ഉച്ചയ്ക്കുശേഷം നടന്ന പരീക്ഷ എഴുതാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് കാറിലും ഇരുചക്ര വാഹനങ്ങളിലും ബസുകളിലും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്താൻ യാത്ര തിരിച്ചവരാണ് കരമന–കളിയിക്കാവിള ദേശീയപാതയിലെ Want to
gain access to all premium stories? Activate your premium subscription today * Premium Stories * Ad Lite Experience * UnlimitedAccess * E-PaperAccess ബാലരാമപുരം ∙ പിഎസ്‌സിയുടെ എഴുത്തുപരീക്ഷ
നടന്ന ഇന്നലെയും ബാലരാമപുരത്ത് രാവിലെയും വൈകിട്ടും വാഹന ഗതാഗതം കുരുങ്ങി. ഉച്ചയ്ക്കുശേഷം നടന്ന പരീക്ഷ എഴുതാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് കാറിലും ഇരുചക്ര വാഹനങ്ങളിലും ബസുകളിലും പരീക്ഷാ
കേന്ദ്രങ്ങളിലേക്ക് എത്താൻ യാത്ര തിരിച്ചവരാണ് കരമന–കളിയിക്കാവിള ദേശീയപാതയിലെ Want to gain access to all premium stories? Activate your premium subscription today * Premium Stories * Ad Lite
Experience * UnlimitedAccess * E-PaperAccess Already a subscriber? Sign in ബാലരാമപുരം ∙ പിഎസ്‌സിയുടെ എഴുത്തുപരീക്ഷ നടന്ന ഇന്നലെയും ബാലരാമപുരത്ത് രാവിലെയും വൈകിട്ടും വാഹന ഗതാഗതം കുരുങ്ങി.
ഉച്ചയ്ക്കുശേഷം നടന്ന പരീക്ഷ എഴുതാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് കാറിലും ഇരുചക്ര വാഹനങ്ങളിലും ബസുകളിലും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്താൻ യാത്ര തിരിച്ചവരാണ് കരമന–കളിയിക്കാവിള ദേശീയപാതയിലെ
കുപ്രസിദ്ധമായ ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്. അടുത്തിടെ പരീക്ഷ നടന്ന ദിവസങ്ങളിലും ഇതുപോലെ തിരക്ക് അനുഭവപ്പെട്ടിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവരാണ് പരീക്ഷാ കേന്ദ്രങ്ങളിലേക്കെത്താൻ
ബുദ്ധിമുട്ടിയത്. അതുപോലെ നെയ്യാറ്റിൻകര താലൂക്കിൽ നിന്ന് ജില്ലയിലെ മറ്റ് സ്ഥലങ്ങളിലേക്ക് പോയവരും കുടുങ്ങി. രാവിലെയും തിരികെ മടങ്ങിയപ്പോഴും പലരും കുരുക്കിൽപ്പെട്ടു. ദേശീയപാത ബാലരാമപുരം വരെ
നാലുവരി പാത ആക്കിയെങ്കിലും അതിനപ്പുറം ഇതുവരെ പണി ആരംഭിക്കാത്തതാണ് ഉദ്യോഗാർഥികളെയും ഇവരോടൊപ്പം യാത്ര ചെയ്ത ബന്ധുക്കളെയും വലച്ചത്. ബാലരാമപുരത്തെ ഗതാഗതക്കുരുക്ക് അറിയാവുന്നവർ പലരും നേരത്തെതന്നെ
യാത്ര ആരംഭിച്ചതിനാൽ ഇതിൽ കുടുങ്ങാതെ കടന്നു. ADVERTISEMENT അല്ലാത്തവരാണ് കുടുങ്ങിയത്. പരീക്ഷ ഒരേ സമയം അവസാനിച്ചതിനാൽ എല്ലാ കേന്ദ്രങ്ങളിലും നിന്ന് ഉദ്യോഗാർഥികൾ ഒരേ സമയം റോഡിലേക്ക്
ഇറങ്ങിയതോടെ വൈകിട്ട് ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. ഇത് പരിഹരിക്കാൻ പൊലീസ് കിണഞ്ഞ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബാലരാമപുരത്തെ ട്രാഫിക് കുരുക്ക് പരിഹരിക്കാൻ അധികൃതർ ഇതുവരെ നടപടി
സ്വീകരിക്കാത്തതിനെതിരെ യാത്രക്കാർക്കും നാട്ടുകാർക്കും ഇടയിൽ പ്രതിഷേധമുണ്ട്.
Trending News
ഇവിടെ നിന്നാൽ വയനാടിന്റ സൗന്ദര്യം മുഴുവനും ആസ്വദിക്കാംമായാകാഴ്ചകളുടെ അദ്ഭുതലോകമാണ് വയനാട്. കാടിനെയും പച്ചപ്പിനെയും പ്രണയിക്കുന്ന സഞ്ചാരികളുടെ പ്രിയ ഇടം. വയനാടിന്റെ ഭൂപ്രകൃതി...
എന്നെയോർത്ത് എനിക്കുതന്നെ അഭിമാനം തോന്നിയ ആ അവസാന യാത്രഅവസാന യാത്ര (കഥ) കൈകൾക്ക് വല്ലാത്തൊരു വിറയൽ അനുഭവപെട്ടു. ദേഹമാസകലം പെട്ടെന്ന് ഒരു ചൂടും. ഞരമ്പുകൾ പലതും കൂടുതൽ വ്യക്തമായ...
ദൈവാരൂപിയെ ഹൃദയപൂര്‍വ്വം സ്വാഗതംചെയ്യാം @pontifex - vatican newsജനുവരി 16-Ɔο തിയതി ബുധനാഴ്ച സാമൂഹ്യശൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം : “വികാരങ്ങളിലൂടെയും ചിന്തകളിലൂടെ...
‘പ്രാണപ്രതിഷ്ഠയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു; അവസരം വന്നാൽ ഞാനും അയോധ്യയിൽ പോകുമായിരിക്കും’തിരുവനന്തപുരം ∙ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു ശശി തരൂർ എംപി. അതുകൊണ്ടാണ് ക...
പ്രഡേറ്ററിലെ ഡില്ലൺ ഇനി ഓർമ; അനുസ്മരിച്ച് അർണോൾഡ്അന്തരിച്ച വിഖ്യാത താരം കാൾ വെതേഴ്സിനെ അനുസ്മരിച്ച് ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാര്‍സ്നെഗർ. കാൾ ഒരു ഇതിഹാസമായിരുന്നുവെന്ന് അർ...
Latests News
പിഎസ്‌സി പരീക്ഷ എഴുതാൻ എത്തിയവരെയും ‘കുടുക്കി’ ബാലരാമപുരത്തെ ‘ഗതാഗതക്കുരുക്ക് ’You have {{content}} articles remaining Please Sign In for unlimited access, New to Manorama Online? Create Account ബാലര...
എൻഎച്ച് തകർച്ച: അന്വേഷണത്തിന് പിഴവു വരുത്തിയ കമ്പനിയുടെ മുൻ കൺസൽറ്റന്റ്; ഡാർജിലിങ് മണ്ണിടിച്ചിൽ തടഞ്ഞ വിദഗ്ധൻകോട്ടയം ∙ കേരളത്തിലെ ദേശീയപാത 66ന്റെ തകർച്ചയ്ക്കു കാരണം തേടാൻ കേന്ദ്ര ഉപരിതല മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി അധ്യക്ഷൻ ...
മലയാള ഗാനശാഖയ്ക്കുള്ള അംഗീകാരം: പ്രഭാവർമതിരുവനന്തപുരം ∙ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം 2 പതിറ്റാണ്ടിനു ശേഷമാണു പ്രഭാവർമയിലൂടെ മലയാളത്തിൽ എത്തുന്നത്. 20...
അടുക്കളയിൽ ഇവയുണ്ടോ? പാചകം കഴിഞ്ഞ് ഗ്യാസ് അടുപ്പ് ഇനി പെട്ടെന്ന് വൃത്തിയാക്കാംഭക്ഷണം ഉണ്ടാക്കി കഴിഞ്ഞതിനു ശേഷം അടുപ്പും അടുക്കളയും വൃത്തിയാക്കിയിടുക എന്നത് ഒരു ഭഗീരഥ പ്രയത്നം തന്നെയാണ്. പ്രത്യേകിച്ച...
റജിസ്ട്രേഷൻ പുതുക്കാൻ 12500 രൂപ വരെ, വാഹന സ്ക്രാപ്പേജ് നയം ഒക്ടോബർ 1 മുതൽന്യൂഡൽഹി∙ 15 വർഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങൾക്കും 20 വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ മാത്...