ലോക്ഡൗണിൽ വീട് എന്ന സ്വപ്നം 'കുപ്പി'യിലാക്കി പെൺകുട്ടി!

Manoramaonline

ലോക്ഡൗണിൽ വീട് എന്ന സ്വപ്നം 'കുപ്പി'യിലാക്കി പെൺകുട്ടി!"

Play all audios:

Loading...

ഒരു വീട് സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ തോന്നിയാൽ പിന്നെയതിനെ മനസ്സിലിട്ടു വലുതാക്കുന്നവരാണ് നമ്മളിൽ പലരും. ഇടുക്കി സ്വദേശിനിയായ ആഞ്ജലീനയും ഇക്കൂട്ടത്തിൽ ഒരാളാണ്. സ്വന്തമായി ഒരു വീട്

വയ്ക്കണം എന്ന ആഗ്രഹം തുടങ്ങിയിട്ട് ഏറെ നാളായി. മറ്റ് വീടുകളിൽ നിന്നും വ്യത്യസ്തമായി തീർത്തും ഒതുങ്ങിയ, എന്നാൽ നിറയെ പൂച്ചെടികളും ചില്ലുവാതിലുകളുമുള്ള ഒരു വീട് ആണ് സ്വപ്നം. വിദേശമാതൃകയിലുള്ള

ആ വീടിനെപ്പറ്റി പറയുമ്പോൾ ആർക്കും പെട്ടെന്ന് മനസിലാകുകയുമില്ല. എങ്കിൽ പിന്നെ തന്റെ സ്വപ്നഗൃഹത്തിന്റെ മാതൃക കുപ്പിയിൽ തീർക്കാൻ തീരുമാനിക്കുകയായിരുന്നു ആഞ്ജലീന. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ

എല്ലാവരും വീടുകളിൽ തന്നെ ഒതുങ്ങിക്കൂടിയ അവസ്ഥയിൽ ബോട്ടിൽ  ആർട്ട് ചെയ്തു തുടങ്ങിയതാണ് ആഞ്ജലീന.  അത്തരത്തിൽ ലഭിച്ച പരിചയമാണ് തന്റെ സ്വപ്നഗൃഹത്തിന്റെ മാതൃക കുപ്പിയിൽ തീർക്കാൻ ആഞ്ജലീനയെ

സഹായിച്ചത്. നാല് ദിവസം കൊണ്ടാണ് കുപ്പിയിൽ വീട് നിർമിച്ചെടുത്തത്. പോളിമർ ക്ലേ കൊണ്ടാണ് ജനലും വാതിലും മറ്റു ഭാഗങ്ങളും നിർമിച്ചിരിക്കുന്നത്. ശേഷം അതിന്മേൽ അക്രിലിക് പെയിന്റിങ് ചെയ്തു.  ജനൽ

ചില്ലുകൾ ഡിസൈൻ ചെയ്യുന്നതിനായി ഗ്ളാസ് പെയിന്റ് ആണ് ഉപയോഗിച്ചത്. വീടിനു കൂടുതൽ ഭംഗി നൽകുന്നതിനായി കുപ്പിക്കുള്ളിൽ ചെറിയ ലൈറ്റും ഘടിപ്പിച്ചിട്ടുണ്ട്. വീടിന്റെ മാതൃകയോട് ചേർന്ന് ഒരു മരവും

ഉണ്ട്. ഈ മരം ഡിസൈൻ ചെയ്യുന്നതിനായി വളരെ ചെറിയ പഞ്ചസാര മുത്തുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്.  പഞ്ചസാര മുത്തുകൾ നൂൽക്കമ്പിയിൽ കോർത്ത് മരത്തിന്റെ ആകൃതിയിലാക്കിയാണ് വച്ചിരിക്കുന്നത്. സ്വന്തം വീട്

എന്ന ആഗ്രഹത്തെ കൂടുതൽ മനസ്സിനോട് അടുപ്പിക്കാൻ ഇത്തരം കലാസൃഷ്ടികൾ കൊണ്ട് കഴിഞ്ഞു എന്നാണ് ആഞ്ജലീന പറയുന്നത്. English Summary- Bottle Art House Model

Trending News

കൺജറിങ് സീരിസിലെ ഭയാനകമായ സിനിമ; നാലാം ഭാഗം ടീസർ എത്തി

ഹോളിവുഡ് ഹൊറർ സീരിസ് കൺജറിങ് നാലാം ഭാഗം ‘ദ് കൺജറിങ്: ലാസ്റ്റ് റൈറ്റ്സ്’ ടീസർ എത്തി. കൺജറിങ് സീരിസിലെ നാലാത്തെ ചിത്രവും ഈ...

നിന്റെ കൂടെ ചുരം കയറുമ്പോള്‍, ശിഹാബുദ്ദീന്‍ കുമ്പിടി എഴുതിയ കവിത

0 Min read | Published : Mar 16, 2021, 6:11 PM IST 0 Min read shihabudheen SYNOPSIS ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇ...

ഇവിടെ നിന്നാൽ വയനാടിന്റ സൗന്ദര്യം മുഴുവനും ആസ്വദിക്കാം

മായാകാഴ്ചകളുടെ അദ്ഭുതലോകമാണ് വയനാട്. കാടിനെയും പച്ചപ്പിനെയും പ്രണയിക്കുന്ന സഞ്ചാരികളുടെ പ്രിയ ഇടം. വയനാടിന്റെ ഭൂപ്രകൃതി...

പാപ്പാ : സ്നേഹത്തിനു മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ - vatican news

ഗ്രാവിസ്സിമും എദുകസിയോനിസ് " എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരോടു ജനാധിപത്യത്തിലും ...

ലോക്ഡൗണിൽ വീട് എന്ന സ്വപ്നം 'കുപ്പി'യിലാക്കി പെൺകുട്ടി!

ഒരു വീട് സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ തോന്നിയാൽ പിന്നെയതിനെ മനസ്സിലിട്ടു വലുതാക്കുന്നവരാണ് നമ്മളിൽ പലരും. ഇടുക്കി സ...

Latests News

Top