ഒളിംപിക് നീന്തൽക്കുളത്തിന്റെ എട്ടിരട്ടി വലുപ്പത്തില്‍ മണൽ മാറ്റണം; സൂയസിൽ കഠിനപ്രയത്നം
ഒളിംപിക് നീന്തൽക്കുളത്തിന്റെ എട്ടിരട്ടി വലുപ്പത്തില്‍ മണൽ മാറ്റണം; സൂയസിൽ കഠിനപ്രയത്നം"
Play all audios:
കയ്റോ (ഈജിപ്ത്)∙ രാജ്യാന്തര കപ്പൽപ്പാതയായ സൂയസ് കനാലിനു കുറുകെ കുടുങ്ങിയ എവർ ഗിവൺ ചരക്കുകപ്പൽ വലിച്ചുനീക്കാൻ സൂയസ് കനാലിന്റെ തീരത്തെ 20,000 ഘനമീറ്റർ മണൽ നീക്കം ചെയ്യേണ്ടതുണ്ടെന്ന് കനാൽ
അതോറിറ്റി. മണലും ചെളിയും നീക്കം ചെയ്യാനുള്ള കഠിനപ്രയത്നം തുടരുകയാണ്. കപ്പലിന്റെ മുൻഭാഗത്തുള്ള ബൽബസ് ബോയാണ് മണലിലേക്ക് ഇടിച്ചു കയറിയിരിക്കുന്നത്. ഇതിനു ചുറ്റുമുള്ള ഏകദേശം 15,000 മുതൽ 20,000
ഘനമീറ്റർ വരെ മണൽ നീക്കേണ്ടതുണ്ട്. അതായത് ഒരു ഒളിംപിക് നീന്തൽക്കുളത്തിന്റെ എട്ടിരട്ടി വലുപ്പത്തിലുള്ള പ്രദേശത്തെ മണൽ. എന്നാൽ മാത്രമേ 12 മുതൽ 16 മീറ്റർ വരെ (39 മുതൽ 52 അടി വരെ) ആഴത്തിൽ എത്താൻ
സാധിക്കുകയുള്ളൂ. അങ്ങനെ സംഭവിച്ചാൽ കപ്പലിനു നിലവിലുണ്ടായിരിക്കുന്ന തടസ്സം മാറി യാത്ര തുടരാനും സാധിക്കും. ജാപ്പനീസ് ഷിപ്പിങ് കമ്പനിയായ ഷോയി കിസെന്റെ ഉടമസ്ഥതയിലുള്ളതാണ് എവർ ഗിവൺ കപ്പൽ. 400
മീറ്റർ നീളവും 224,000 ടൺ ഭാരമുള്ള കപ്പൽ നീക്കം ചെയ്യാൻ ആഴ്ചകളെടുക്കുമെന്നാണ് നിഗമനം. 23നു പുലർച്ചെ കനത്ത കാറ്റിലാണു കനാലിലെ ഒറ്റവരി പാതയ്ക്കു കുറുകെ ചരക്കുകപ്പൽ കുടുങ്ങിയത്. ഇതേത്തുടർന്ന്
ചരക്കു കപ്പൽ ഗതാഗതം മുടങ്ങിയത് ആഗോള വ്യാപര മേഖലയ്ക്കു തിരിച്ചടിയായി. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയാണ്. ആഗോള
ചരക്കുനീക്കത്തിന്റെ 12 ശതമാനവും സൂയസ് കനാൽ വഴിയാണ്. ക്രൂഡ് ഓയിൽ വിതരണത്തിന്റെ 4.4 ശതമാനവും ഇതു വഴിയാണ്. ENGLISH SUMMARY: Suez Canal authorities need to remove up to 706,000 cubic feet of
sand to free the Ever Given
Trending News
വീഡിയോ കെവൈസി സംവിധാനവുമായി ഐസിഐസിഐ ബാങ്ക്: കൊവിഡ് പശ്ചാത്തലത്തില്‍ പ്രസക്തി ഏറെയെന്ന് ബാങ്ക്0 Min read | Published : Jun 26, 2020, 12:44 PM IST 0 Min read कितना लगेगा ब्याज इस सुविधा के तहत कस्टमर जितने दिन तक ओव...
ഒളിഞ്ഞുനോട്ടക്കാരീ... എല്ലാമറിയുന്നുണ്ട് കേട്ടോ...– ശ്‌ശ്... അവൾടെ ഫെയ്സ്ബുക് പോസ്റ്റ് കണ്ടോ? – അല്ലാ അവളെന്തിനാ ഇൻസ്റ്റയിൽ എപ്പോഴുമെപ്പോഴും പ്രൊഫൈൽ പിക് മാറ്റുന്നേ? – ഇന...
കർദ്ദിനാൾ ഗ്രൊച്ചൊലേവ്സ്ക്കി കാലം ചെയ്തു, പാപ്പാ അനുശോചിച്ചു! - vatican newsസ്വന്തം ദൗത്യ നിർവ്വഹണ മേഖലകളിലെല്ലാം പൗരോഹിത്യ തീക്ഷ്ണതയ്ക്കും സുവിശേഷത്തോടുള്ള വിശ്വസ്തതയ്ക്കും സാക്ഷ്യം നല്കിയ ശുശ്രൂ...
ഭൂമിയുടേയും പാവങ്ങളുടേയും കരച്ചിൽ കേൾക്കാൻ മടിക്കരുത് - vatican newsമെയ് 23 ഞായർ - ത്രികാല പ്രാർത്ഥനയുടെ അന്ത്യത്തിൽ പാപ്പാ ഫ്രാൻസിസ് നല്കിയ ഹ്രസ്വ സന്ദേശങ്ങൾ : - ഫാദർ വില്യം നെല്ലിക്കൽ ...
കണ്ണൂർ സർവകലാശാലയിൽ എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ ചട്ടങ്ങൾ മറികടന്ന് നിയമിക്കാൻ നീക്കമെന്ന് പരാതി0 Min read | Updated : Apr 16, 2021, 8:18 AM IST 0 Min read an shamseer SYNOPSIS യുജിസി എച്ച്ആർഡി സെന്ററിൽ അസിസ്റ്റർ ഡയറ...
Latests News
ഒളിംപിക് നീന്തൽക്കുളത്തിന്റെ എട്ടിരട്ടി വലുപ്പത്തില്‍ മണൽ മാറ്റണം; സൂയസിൽ കഠിനപ്രയത്നംകയ്റോ (ഈജിപ്ത്)∙ രാജ്യാന്തര കപ്പൽപ്പാതയായ സൂയസ് കനാലിനു കുറുകെ കുടുങ്ങിയ എവർ ഗിവൺ ചരക്കുകപ്പൽ വലിച്ചുനീക്കാൻ സൂയസ് കനാല...
കർദ്ദിനാൾ ഗ്രൊച്ചൊലേവ്സ്ക്കി കാലം ചെയ്തു, പാപ്പാ അനുശോചിച്ചു! - vatican newsസ്വന്തം ദൗത്യ നിർവ്വഹണ മേഖലകളിലെല്ലാം പൗരോഹിത്യ തീക്ഷ്ണതയ്ക്കും സുവിശേഷത്തോടുള്ള വിശ്വസ്തതയ്ക്കും സാക്ഷ്യം നല്കിയ ശുശ്രൂ...
ഭൂമിയുടേയും പാവങ്ങളുടേയും കരച്ചിൽ കേൾക്കാൻ മടിക്കരുത് - vatican newsമെയ് 23 ഞായർ - ത്രികാല പ്രാർത്ഥനയുടെ അന്ത്യത്തിൽ പാപ്പാ ഫ്രാൻസിസ് നല്കിയ ഹ്രസ്വ സന്ദേശങ്ങൾ : - ഫാദർ വില്യം നെല്ലിക്കൽ ...
കണ്ണൂർ സർവകലാശാലയിൽ എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ ചട്ടങ്ങൾ മറികടന്ന് നിയമിക്കാൻ നീക്കമെന്ന് പരാതി0 Min read | Updated : Apr 16, 2021, 8:18 AM IST 0 Min read an shamseer SYNOPSIS യുജിസി എച്ച്ആർഡി സെന്ററിൽ അസിസ്റ്റർ ഡയറ...
ഓർഡർ ഓഫ് മാൾട്ട അധിപൻ ഫ്രാ മാർക്കോ ലുസാഗോ നിര്യാതനായി - vatican news2020 മുതൽ ഓർഡർ ഓഫ് മാൾട്ട എന്ന മതസന്ന്യാസസേനാസംഘടനയുടെ ഗ്രാൻഡ് മാസ്റ്ററിന്റെ ലെഫ്റ്റനന്റ് എന്ന ഉന്നത പദവി വഹിച്ചിരുന്ന അ...