നെതർലൻഡ്‌സും മാന്ദ്യത്തിലേക്ക് ; വിലക്കയറ്റം കാര്യങ്ങൾ താളം തെറ്റിക്കുന്നു

Manoramaonline

നെതർലൻഡ്‌സും മാന്ദ്യത്തിലേക്ക് ; വിലക്കയറ്റം കാര്യങ്ങൾ താളം തെറ്റിക്കുന്നു"

Play all audios:

Loading...

പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശ നിരക്കുകൾ ഉയർത്തിയതിനെ തുടർന്നുള്ള പ്രശ്നങ്ങൾ ഈ വർഷം  ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. പലിശ നിരക്കുകൾ വര്‍ധിപ്പിക്കുന്നതോടെ വായ്പ


തിരിച്ചടവ് കൂടുകയും, ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുന്നത് കുറയ്ക്കുകയും ചെയ്യന്നത് പല റിസർച്ച് ഏജൻസികളും ആഗോളതലത്തിൽ എല്ലായിടത്തും  ഉണ്ടാകുന്നുണ്ടെന്നു റിപ്പോർട്ട് ചെയ്തിരുന്നു.


നെതെർലാൻഡ്‌സിലും ഇപ്പോൾ ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. കയറ്റുമതിയും, ഗാർഹിക ചെലവുകളും കുറഞ്ഞതിനെത്തുടർന്ന് സമ്പദ് വ്യവസ്ഥ പിന്നോട്ട് പോയി. ഇതോടെ നെതർലാൻഡ്സ് മാന്ദ്യത്തിലേക്ക് വീണതായി


രാജ്യത്തിന്റെ സ്ഥിതിവിവരക്കണക്ക് ഓഫീസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. വിലക്കയറ്റം തന്നെ വില്ലൻ വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ 0.4 ശതമാനം ചുരുങ്ങിയതിന് ശേഷം രണ്ടാം പാദത്തിൽ സമ്പദ്‌വ്യവസ്ഥ 0.3


ശതമാനം ഇടിഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് നെതർലാൻഡ്സ് റിപ്പോർട്ട് ചെയ്തു. ആഗോള വ്യാപാരത്തിൽ വളരെക്കാലമായി നന്നായി പ്രകടനം നടത്തിയിരുന്ന നെതർലൻഡ്‌സ്‌ കോവിഡിന് ശേഷം തിരിച്ചു കയറിയിരുന്നെങ്കിലും


വീണ്ടും വളർച്ച കുറയുകയായിരുന്നു. വിലക്കയറ്റം നിയന്ത്രിക്കാൻ സാധിക്കാത്തതാണ് രാജ്യം നേടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നാണ് സൂചന. എന്നാൽ തൊഴിൽ വിപണി നെതെർലാൻഡ്സിൽ ശക്തമായി മുന്നേറുകയാണ്. 


English Summary : Netherlands in Economic Recession


Trending News

പാപ്പാ:ഐക്യത്തിന്റെ പാലങ്ങൾ പണിയാം - vatican news

സെപ്റ്റംബർ പന്ത്രണ്ടാം തിയതി ഞായറാഴ്ച്ച ബൂഡാപെസ്റ്റ് മ്യൂസിയം ഓഫ് ഫൈൻ ആർട്സിൽ എക്യുമെനിക്കൽ സഭകളുടെയും ഹങ്കറിയിൽ നിന്നുള...

ദുര്‍ഘടമായ സമയങ്ങളിൽ യേശുവിനോടു ഐക്യപ്പെട്ടിരിക്കണം - vatican news

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ് "സമാധാനം അനുഭവിക്കുന്ന കാലത്തേക്ക...

‘പ്രാണപ്രതിഷ്ഠയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു; അവസരം വന്നാൽ ഞാനും അയോധ്യയിൽ പോകുമായിരിക്കും’

തിരുവനന്തപുരം ∙ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു ശശി തരൂർ എംപി. അതുകൊണ്ടാണ് ക...

Mahatm

BJP MP Pragya Thakur on Friday tendered an apology in the Lok Sabha on her remarks on Mahatma Gandhi’s assassin Nathuram...

കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ, ആഗ്രഹിച്ച പ്രഖ്യാപനങ്ങളില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ...

Latests News

‘പാക്കിസ്ഥാനിൽ ജീവിക്കുന്നത് ചന്ദ്രനിൽ ജീവിക്കുന്നതു പോലെ’: വൈറലായി പാക്ക് പൗരന്റെ വിഡിയോ

ന്യൂഡൽഹി∙ ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ-3 ദൗത്യം വിജയകരമായതിനു പിന്നാലെ ഐഎസ്ആർഒയ്ക്കും ഇന്ത്യയ്ക്കും ലോകമെമ്പാടുനിന്നും അഭ...

Rathnakumar – Medium

DATA DRIVEN DECISIONS: GOOGLE’S ’50 SHADES OF BLUE’​ EXPERIMENT WOULD YOU BELIEVE IT IF I TOLD YOU THAT SWITCHING TO A D...

മസ്കിന്റെ പുതിയ തന്ത്രം! , എക്സ് ഉപയോഗിക്കാൻ ഇനി പണം?

ട്വിറ്റർ അഥവാ എക്സ് ഇനി പണം നൽകി ഉപയോഗിക്കേണ്ട സേവനമായി മാറുമെന്ന് സൂചനയുമായി ഇലോൺ മസ്ക്. വ്യാജ അക്കൗണ്ടുകൾക്ക് തടയിടാൻ ...

ഈസി ജ്യൂസി വെജിറ്റബിൾ നൂഡിൽസ് രുചിയുമായി സിന്ധു കൃഷ്ണകുമാർ

വീട്ടിലുള്ള പച്ചക്കറികളും നൂഡിൽസും ചേർത്തൊരു സൂപ്പർ ഈസി ജ്യൂസി രുചിയുമായി സിന്ധു കൃഷ്ണകുമാർ. ഇഷ്ടമുള്ള ഏത് പച്ചക്കറിയും ...

പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന്‍ പരിസരത്ത് ശുചിമുറി മാലിന്യം കെട്ടിക്കിടക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ...

Top