ഈസി ജ്യൂസി വെജിറ്റബിൾ നൂഡിൽസ് രുചിയുമായി സിന്ധു കൃഷ്ണകുമാർ
ഈസി ജ്യൂസി വെജിറ്റബിൾ നൂഡിൽസ് രുചിയുമായി സിന്ധു കൃഷ്ണകുമാർ"
Play all audios:
വീട്ടിലുള്ള പച്ചക്കറികളും നൂഡിൽസും ചേർത്തൊരു സൂപ്പർ ഈസി ജ്യൂസി രുചിയുമായി സിന്ധു കൃഷ്ണകുമാർ. ഇഷ്ടമുള്ള ഏത് പച്ചക്കറിയും ചേർത്ത് ഈ രുചി തയാറാക്കാം. ഇത്രയും പിള്ളേരുള്ള വീട്ടിൽ എന്തു സാധനം
ഉണ്ടാക്കിയാലും ചിലപ്പോൾ തികയാതെ വരും. അതു കൊണ്ടു തന്നെ വറുത്തതും പൊരിച്ചതുമൊക്കെ തയാറാക്കുമ്പോൾ ഒരാൾക്ക് എത്രയെണ്ണം എടുക്കാമെന്ന് അമ്മയോട് ഇന്നും ചോദിക്കാറുണ്ടെന്ന് മകൾ ദിയ വിഡിയോയിൽ
പറയുന്നുണ്ട്, എങ്ങനെയൊക്കെ തയാറാക്കിയാലും ഒരു കശപിശ ആൾക്കാർ കൂടുമ്പോൾ സാധാരണമാണെന്ന് സിന്ധുവും. ചേരുവകൾ * നൂഡിൽസ് – 2 പാക്കറ്റ് * തക്കാളി * സവാള * കാബേജ് * കാരറ്റ് * റെഡ് കാപ്സിക്കം * മഷ്റും
* സാലഡ് വെള്ളരി * ബാർബിക്യൂ, സെഷ്വാൻ സോസ് – ആവശ്യത്തിന് (പകരം ടുമാറ്റോ സോസ് ഉപയോഗിക്കാം) ചേരുവകൾ ഒരു വലിയ ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളിയും പച്ചമുളകും ചതച്ചത് ചേർത്തു
വഴറ്റുക. ഇത് നന്നായി ഫ്രൈയായി കഴിയുമ്പോൾ പച്ചക്കറികൾ അരിഞ്ഞത് ആവശ്യത്തിന് ഉപ്പ് ചേർത്ത് വഴറ്റാം. ഇതിലേക്ക് ബാർബിക്യൂ സോസും സെഷ്വാൻ സോസും ന്യൂഡിൽസ് ടേസ്റ്റ് മേക്കറും ചേർത്ത് യോജിപ്പിക്കാം.
നൂഡിൽസ് വേകാൻ ആവശ്യത്തിന് വെള്ളവും ചേർക്കാം. ഇതിലേക്ക് നൂഡിൽസ് ചേർത്ത് വേവിച്ച് എടുക്കാം. ആവശ്യമെങ്കിൽ സോസും ലെറ്റ്യൂസും ചേർത്ത് വാങ്ങാം. [embedded content] English Summary : Soupy Noodles
Cooking Video by Sindhukrishna
Trending News
404 - Page Not Found | MathrubhumiOops! Page not found! We have updated our URLs. Try this link instead: https://archives.mathrubhumi.com/features/politic...
ഈസി ജ്യൂസി വെജിറ്റബിൾ നൂഡിൽസ് രുചിയുമായി സിന്ധു കൃഷ്ണകുമാർവീട്ടിലുള്ള പച്ചക്കറികളും നൂഡിൽസും ചേർത്തൊരു സൂപ്പർ ഈസി ജ്യൂസി രുചിയുമായി സിന്ധു കൃഷ്ണകുമാർ. ഇഷ്ടമുള്ള ഏത് പച്ചക്കറിയും ...
സ്വാതി മലിവാളിനെ ആക്രമിച്ച സംഭവം: സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കുമെന്ന് കേജ്രിവാൾന്യൂഡൽഹി∙ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് ഡൽഹി മുഖ...
ആസ്തി 112 കോടി, സ്വന്തമായുളളത് 7 കാറുകൾ; ശത്രുഘ്‌നൻ സിൻഹയുടെ സത്യവാങ്മൂലം0 Min read | Updated : May 1, 2019, 10:59 AM IST 0 Min read shatrughan sinha SYNOPSIS 1.03 കോടി വില വരുന്ന സ്വർണം, വെളളി...
ചാർജിങ്ങിനിടെ സ്കൂട്ടറിനു തീപിടിച്ചു; 10 ലക്ഷം ഉടമയ്ക്കു നഷ്ടപരിഹാരംതെലുങ്കാനയിൽ വൈദ്യുതി സ്കൂട്ടർ തീപിടിച്ചു നശിച്ച കേസിൽ കമ്പനിയോടും വിതരണക്കാരനോടും ഉടമയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽ...
Latests News
പ്രതിഫലം ഏകദേശം 8. 40 കോടി രൂപ, ഏതൊരാള്‍ക്കും വെല്ലുവിളി ഏറ്റെടുക്കാം; ആപ്പിൾ പറയുന്നുപുതിയ ജെനറേറ്റീവ് എഐ സിസ്റ്റം ഹാക്ക് ചെയ്യാന്‍ ആപ്പിളിന്റെ വെല്ലുവിളി. വിജയകരമായി ആപ്പിള്‍ ഇന്റലിജന്‍സിന്റെ എഐ സര്‍വര്‍ ...
404 - Page Not Found | MathrubhumiOops! Page not found! We have updated our URLs. Try this link instead: https://archives.mathrubhumi.com/election/2021/ke...
പാപ്പാ : സ്നേഹത്തിനു മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ - vatican newsഗ്രാവിസ്സിമും എദുകസിയോനിസ് " എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരോടു ജനാധിപത്യത്തിലും ...
പേരാമ്പ്രയിൽ നിന്ന് നൂറ് കുപ്പി വിദേശമദ്യം തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി0 Min read | Published : Apr 21, 2019, 12:05 AM IST 0 Min read SYNOPSIS അര ലിറ്ററിന്‍റെ നൂറ് കുപ്പികൾ കാറിൽ നിന്നാണ് പിട...
പ്രഡേറ്ററിലെ ഡില്ലൺ ഇനി ഓർമ; അനുസ്മരിച്ച് അർണോൾഡ്അന്തരിച്ച വിഖ്യാത താരം കാൾ വെതേഴ്സിനെ അനുസ്മരിച്ച് ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാര്‍സ്നെഗർ. കാൾ ഒരു ഇതിഹാസമായിരുന്നുവെന്ന് അർ...