ദുര്‍ഘടമായ സമയങ്ങളിൽ യേശുവിനോടു ഐക്യപ്പെട്ടിരിക്കണം - vatican news
ദുര്‍ഘടമായ സമയങ്ങളിൽ യേശുവിനോടു ഐക്യപ്പെട്ടിരിക്കണം - vatican news"
Play all audios:
ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ് "സമാധാനം അനുഭവിക്കുന്ന കാലത്തേക്കാൾ ദുര്‍ഘടമായ സമയങ്ങളിൽ, വിശ്വാസികളുടെ മുൻഗണനയെന്നത് നമ്മുടെ
പ്രത്യാശയായ യേശുവിനോടു ഐക്യപ്പെട്ടിരിക്കുക എന്നതാണ്". ജൂലൈ 5ആം തിയതി, വെള്ളിയാഴ്ച്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു. ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്,
പോര്‍ച്ചുഗീസ്, പോളിഷ്, ജര്‍മ്മന്‍, എന്നീ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു. IT: Nei periodi difficili, ancor più che in quelli di pace, la priorità per i credenti è stare uniti a Gesù,
nostra speranza. ES: En los periodos difíciles, más aún que en los de paz, la prioridad para los creyentes es estar unidos a Jesús, nuestra esperanza. FR: Dans les périodes difficiles, plus
encore qu'en période de paix, la priorité des croyants est d'être unis à Jésus, notre espérance. EN: In difficult times, even more than in times of peace, the priority for
believers is to be united to Jesus, our hope. DE: In schwierigen Zeiten, mehr noch als in Friedenszeiten, ist es für die Gläubigen sehr wichtig, mit Jesus, unserer Hoffnung, vereint zu
bleiben. PT: Em tempos difíceis, mais do que naqueles de paz, a prioridade para os fiéis é estar unidos a Jesus, nossa esperança. PL: W trudnych czasach, jeszcze bardziej niż w okresie
pokoju, dla wierzących najważniejsze jest bycie zjednoczonym z Jezusem, naszą nadzieją.
Trending News
404 - Page Not Found | MathrubhumiOops! Page not found! We have updated our URLs. Try this link instead: https://archives.mathrubhumi.com/features/politic...
ഈസി ജ്യൂസി വെജിറ്റബിൾ നൂഡിൽസ് രുചിയുമായി സിന്ധു കൃഷ്ണകുമാർവീട്ടിലുള്ള പച്ചക്കറികളും നൂഡിൽസും ചേർത്തൊരു സൂപ്പർ ഈസി ജ്യൂസി രുചിയുമായി സിന്ധു കൃഷ്ണകുമാർ. ഇഷ്ടമുള്ള ഏത് പച്ചക്കറിയും ...
സ്വാതി മലിവാളിനെ ആക്രമിച്ച സംഭവം: സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കുമെന്ന് കേജ്രിവാൾന്യൂഡൽഹി∙ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് ഡൽഹി മുഖ...
ആസ്തി 112 കോടി, സ്വന്തമായുളളത് 7 കാറുകൾ; ശത്രുഘ്‌നൻ സിൻഹയുടെ സത്യവാങ്മൂലം0 Min read | Updated : May 1, 2019, 10:59 AM IST 0 Min read shatrughan sinha SYNOPSIS 1.03 കോടി വില വരുന്ന സ്വർണം, വെളളി...
Official trailer | 1 - ramante edenthottamJustice For Pahalgam Victims, Army Kills 3 JeM Terrorists | Watch Drone Footage In a major success for Indian security f...
Latests News
പ്രതിഫലം ഏകദേശം 8. 40 കോടി രൂപ, ഏതൊരാള്‍ക്കും വെല്ലുവിളി ഏറ്റെടുക്കാം; ആപ്പിൾ പറയുന്നുപുതിയ ജെനറേറ്റീവ് എഐ സിസ്റ്റം ഹാക്ക് ചെയ്യാന്‍ ആപ്പിളിന്റെ വെല്ലുവിളി. വിജയകരമായി ആപ്പിള്‍ ഇന്റലിജന്‍സിന്റെ എഐ സര്‍വര്‍ ...
404 - Page Not Found | MathrubhumiOops! Page not found! We have updated our URLs. Try this link instead: https://archives.mathrubhumi.com/election/2021/ke...
പാപ്പാ : സ്നേഹത്തിനു മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ - vatican newsഗ്രാവിസ്സിമും എദുകസിയോനിസ് " എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരോടു ജനാധിപത്യത്തിലും ...
പേരാമ്പ്രയിൽ നിന്ന് നൂറ് കുപ്പി വിദേശമദ്യം തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി0 Min read | Published : Apr 21, 2019, 12:05 AM IST 0 Min read SYNOPSIS അര ലിറ്ററിന്‍റെ നൂറ് കുപ്പികൾ കാറിൽ നിന്നാണ് പിട...
പ്രഡേറ്ററിലെ ഡില്ലൺ ഇനി ഓർമ; അനുസ്മരിച്ച് അർണോൾഡ്അന്തരിച്ച വിഖ്യാത താരം കാൾ വെതേഴ്സിനെ അനുസ്മരിച്ച് ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാര്‍സ്നെഗർ. കാൾ ഒരു ഇതിഹാസമായിരുന്നുവെന്ന് അർ...