മനുഷ്യ ജീവിതം വിശുദ്ധവും അനതിക്രമണീയവുമാണ്. - vatican news
മനുഷ്യ ജീവിതം വിശുദ്ധവും അനതിക്രമണീയവുമാണ്. - vatican news"
Play all audios:
ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ് “മനുഷ്യ ജീവിതം അതിന്‍റെ വളർച്ചയുടെ ഏതു ഘട്ടത്തിലും വിശുദ്ധവും അനതിക്രമണീയവുമാണ്. ഈ ഒരു ദൃഢവിശ്വാസം
നഷ്ടപ്പെട്ടാൽ മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള ഉറച്ച സ്ഥിരമായ അടിത്തറ തന്നെ നഷ്ടപ്പെടും.” ഡിസംബർ പത്താം തിയതി ലോക മനുഷ്യാവകാശ ദിനത്തില്‍ #Human Rights എന്ന ഹാന്‍ഡിലില്‍ തന്‍റെ ട്വിറ്റര്‍
സന്ദേശത്തില്‍ സൂചിപ്പിച്ചു. ഇറ്റാലിയന്‍, ഇംഗ്ലീഷ്, , പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, സ്പാനിഷ്, ഫ്രഞ്ച് എന്നിങ്ങനെ യഥാക്രമം ഏഴ് ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
Trending News
ഇനി വിമാനയാത്ര ചെലവേറും, ഇന്ധന ചാർജ് യാത്രക്കാർ കൊടുക്കണംഏറ്റവുമധികം യാത്രക്കാരുള്ള വിമാനക്കമ്പനിയായ ഇൻഡിഗോ ആഭ്യന്തര, രാജ്യാന്തര റൂട്ടുകളിൽ ഇന്ധന ചാർജ് ഏർപ്പെടുത്തുന്നതായി അറ...
ഇത് ശാസ്‌താംപാട്ടിന്റെ റെഫെറെൻസ് നോക്കിയാണ് എഴുതിയത്ഇത് ശാസ്‌താംപാട്ടിന്റെ റെഫെറെൻസ് നോക്കിയാണ് എഴുതിയത് - Anvar Ali * __ * ഇത് ശാസ്‌താംപാട്ടിന്റെ റെഫെറെൻസ് നോക്കിയാണ് എഴുത...
ലോക്ഡൗണിൽ വീട് എന്ന സ്വപ്നം 'കുപ്പി'യിലാക്കി പെൺകുട്ടി!ഒരു വീട് സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ തോന്നിയാൽ പിന്നെയതിനെ മനസ്സിലിട്ടു വലുതാക്കുന്നവരാണ് നമ്മളിൽ പലരും. ഇടുക്കി സ...
വിഎഫ്6 ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് വിൻഫാസ്റ്റ്വിഎഫ്6 ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് വിൻഫാസ്റ്റ് * __ * വിഎഫ്6 ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് വിൻഫാസ്റ്റ് ...
ജി–20 ഉച്ചകോടിക്ക് 400 കോടി ചെലവിൽ ബുള്ളറ്റ് പ്രൂഫ് ഔഡി കാറുകളോ? സത്യമറിയാം | fact checkജി20 ഉച്ചകോടി 2023 സെപ്തംബർ 8, 9 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുകയാണ്. അമേരിക്ക, ചൈന, റഷ്യ, ജപ്പാൻ തുടങ്ങി 20 രാജ്യങ്ങളിൽ ന...
Latests News
മനുഷ്യ ജീവിതം വിശുദ്ധവും അനതിക്രമണീയവുമാണ്. - vatican newsഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ് “മനുഷ്യ ജീവിതം അതിന്‍റെ വളർച്ചയുടെ ഏത...
Mazhaye thoomazhaye / haricharan / jayaragangalMazhaye Thoomazhaye / Haricharan / Jayaragangal | Jayaragangal Videos | Manorama Online News Videos * Hello * My Account...
സംഘർഷഭരിതമായ യെമനനു വേണ്ടി പാപ്പായുടെ അഭ്യർത്ഥന! - vatican newsയെമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പരിശ്രമിക്കാൻ ഫ്രാൻസീസ് പാപ്പാ ബന്ധപ്പെട്ട വിഭാഗങ്ങള...
ആയുധവിപണനം നിയന്ത്രിക്കേണ്ടത് സമൂഹത്തിന്‍റെയും ധര്‍മ്മം - vatican newsസാമൂഹ്യ-സഭാ സംഘടനകളുടെ സംയുക്ത പ്രസ്താവന : - ഫാദര്‍ വില്യം നെല്ലിക്കല്‍ രാഷ്ട്രങ്ങളുടെ ആയുധനിര്‍മ്മാണവും വില്പനയുമാണ് ഇന...
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പാപ്പായുടെ യാചന! - vatican newsഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. ജോയി കരിവേലി, വത്തിക്കാൻ സിറ്റി യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് സംരക്ഷണമ...