ഇനി വിമാനയാത്ര ചെലവേറും, ഇന്ധന ചാർജ് യാത്രക്കാർ കൊടുക്കണം

Manoramaonline

ഇനി വിമാനയാത്ര ചെലവേറും, ഇന്ധന ചാർജ് യാത്രക്കാർ കൊടുക്കണം"

Play all audios:

Loading...

ഏറ്റവുമധികം യാത്രക്കാരുള്ള   വിമാനക്കമ്പനിയായ ഇൻഡിഗോ  ആഭ്യന്തര, രാജ്യാന്തര റൂട്ടുകളിൽ ഇന്ധന ചാർജ് ഏർപ്പെടുത്തുന്നതായി അറിയിച്ചു. ഇന്ധന വില ഉയരുന്നതിനാൽ ഇന്ന് മുതൽ ഈ അധിക ചാർജ് യാത്രക്കാർ


കൊടുക്കേണ്ടി വരും. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വിലയിലെ ഗണ്യമായ വില  വർദ്ധനവിനെ തുടർന്നാണ് ഈ തീരുമാനം. കഴിഞ്ഞ മൂന്ന് മാസമായി ഓരോ മാസവും തുടർച്ചയായി വിലവർദ്ധനവ് ഉണ്ടായതിനാലാണ്


യാത്രക്കാരിൽ നിന്ന്  വർധനയുടെ ഒരു ഭാഗം ചുമത്താൻ തീരുമാനിച്ചത്. ഒരു എയർലൈനിന്റെ പ്രവർത്തനച്ചെലവിന്റെ ഗണ്യമായ ഭാഗം എടിഎഫ് ചാർജാണ്‌.  വിമാനങ്ങൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ദൂരത്തെ


അടിസ്ഥാനമാക്കി ഇനി മുതൽ  ഇന്ധന നിരക്ക് ഈടാക്കും.ഒക്‌ടോബർ ഒന്നിന്, എടിഎഫ് വില 5 ശതമാനം വർധിച്ചതോടെയാണ് വിമാന കമ്പനികൾക്ക് ഭാരമേറിയത്.ഏവിയേഷൻ ടർബൈൻ ഫ്യുവൽ (എടിഎഫ്) വില കിലോലിറ്ററിന് 118,199.17


രൂപയായി.ഇന്ധനത്തിന് വരുന്ന കൂടുതൽ പണം യാത്രക്കാരിൽ നിന്ന് ഈടാക്കും എന്ന പ്രസ്താവന വന്നതോടെ ഇൻഡിഗോയുടെ ഓഹരി വില ഇന്ന് കുത്തനെ ഉയരുകയാണ്.യാത്രക്കാരിൽ നിന്നും ദൂരത്തിനനുസരിച്ച് ചുമത്താൻ


പോകുന്ന ഇന്ധനച്ചാർജ് താഴെയുള്ള പട്ടികയിൽ നിന്നും മനസ്സിലാക്കുക.


Trending News

Kharge rules out Team Siddu rejig

KALABURAGI: Congress president Mallikarjun Kharge has ruled out any reshuffle in the Siddaramaiah cabinet. Speaking to r...

ലോക്ഡൗണിൽ വീട് എന്ന സ്വപ്നം 'കുപ്പി'യിലാക്കി പെൺകുട്ടി!

ഒരു വീട് സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ തോന്നിയാൽ പിന്നെയതിനെ മനസ്സിലിട്ടു വലുതാക്കുന്നവരാണ് നമ്മളിൽ പലരും. ഇടുക്കി സ...

Remembering Yusuf Arakkal

Long before Yusuf Arakkal’s canvases found their place in galleries across the globe, his life began with loss, escape, ...

Idukki District Obituary News | ഇടുക്കി ചരമവാർത്തകൾ | Kattappana, Thodupuzha Obituary | Malayala Manorama Obituary News

കരിമണ്ണൂർ:മഠത്തിക്കണ്ടത്തിൽ കുര്യാച്ചൻ (74) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കരിമണ്ണൂർ സെന്റ് മ...

‘പ്രാണപ്രതിഷ്ഠയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു; അവസരം വന്നാൽ ഞാനും അയോധ്യയിൽ പോകുമായിരിക്കും’

തിരുവനന്തപുരം ∙ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു ശശി തരൂർ എംപി. അതുകൊണ്ടാണ് ക...

Latests News

ഇനി വിമാനയാത്ര ചെലവേറും, ഇന്ധന ചാർജ് യാത്രക്കാർ കൊടുക്കണം

ഏറ്റവുമധികം യാത്രക്കാരുള്ള   വിമാനക്കമ്പനിയായ ഇൻഡിഗോ  ആഭ്യന്തര, രാജ്യാന്തര റൂട്ടുകളിൽ ഇന്ധന ചാർജ് ഏർപ്പെടുത്തുന്നതായി അറ...

ഹെലികോപ്റ്റർ, 1 കോടി വാർഷിക നിക്ഷേപം, മൂൺ ട്രിപ്പ്: ഞെട്ടിക്കുന്ന വാഗ്ദാനങ്ങളുമായി സ്ഥാനാർഥി

ചെന്നൈ∙ തിരഞ്ഞെടുപ്പ് സമാഗമമാകുമ്പോൾ വ്യത്യസ്തമായ നിരവധി മോഹന വാഗ്ദാനങ്ങൾ സ്ഥാനാർഥികളും പാർട്ടികളും നൽകുന്നത് പതിവാണ്. എ...

വിഴുപ്പലക്കി എഎപി, കോൺഗ്രസ് നേതാക്കൾ

ന്യൂഡൽഹി ∙ ഡൽഹിയിൽ അധികാരം പിടിക്കാൻ ബിജെപി കൊണ്ടുപിടിച്ചു ശ്രമിക്കുന്നതിനിടെ, ആംആദ്മി പാർട്ടിയെ ലക്ഷ്യമിട്ടു ഡൽഹിയിലെ ക...

ഏറെ പ്രതീക്ഷയോടെ 2023

25 JANUARY 2023ഏറെ പ്രതീക്ഷയോടെ 2023ഷാജി പൊന്നോല6f87i6nmgm2g1c2j55tsc9m434-list 3t8075mc5pl7ftdljigpl4b0h3-list 2klvcmqb...

യുവജനങ്ങള്‍ക്ക് സിനഡു പിതാക്കന്മാരുടെ തുറന്ന കത്ത്

തങ്ങളു‌ടെ ബലഹീനതകള്‍ യുവജനങ്ങളെ വഴിതെറ്റിക്കരുത്, തങ്ങളുടെ പാപങ്ങള്‍ അവരുടെ വിശ്വാസത്തിന് തടസ്സമാകരുത്! സിനഡു പാതാക്കന്മ...

Top