സംഘർഷഭരിതമായ യെമനനു വേണ്ടി പാപ്പായുടെ അഭ്യർത്ഥന! - vatican news
സംഘർഷഭരിതമായ യെമനനു വേണ്ടി പാപ്പായുടെ അഭ്യർത്ഥന! - vatican news"
Play all audios:
യെമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പരിശ്രമിക്കാൻ ഫ്രാൻസീസ് പാപ്പാ ബന്ധപ്പെട്ട വിഭാഗങ്ങളെ ആഹ്വാനം ചെയ്യുന്നു. ജോയി കരിവേലി, വത്തിക്കാൻ സിറ്റി വർഷങ്ങളായി
രക്തച്ചൊരിച്ചിൽ തുടരുന്ന യെമെനിൽ സമാധാനം സംസ്ഥാപിക്കപ്പെടുന്നതിനായി പാപ്പാ പ്രാർത്ഥിക്കുന്നു. പുത്തനാണ്ടിൻറെ പ്രഥമ ദിനത്തിൽ, വെള്ളിയാഴ്ച (01/01/21) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന
പ്രാർത്ഥനയുടെ അവസാനം ആശീർവ്വാദാനന്തരമാണ് ഫ്രാൻസീസ് പാപ്പാ ഈ അഭ്യർത്ഥന നടത്തിയത്. യെമെനിൽ നിരപരാധികളുടെ നിണം ചിന്തുന്ന സംഘർഷങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിൽ തൻറെ വേദനയും ആശങ്കയും
വെളിപ്പെടുത്തിയ പാപ്പാ ആ ദേശത്ത് സമാധാനം വീണ്ടും സംജാതമക്കുന്നതിനായി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി പരിശ്രമിക്കാൻ ബന്ധപ്പെട്ടവരെ ആഹ്വാനം ചെയ്യുകയും ചെയ്തു. അന്നാട്ടിൽ
പട്ടിണിയനുഭവിക്കുകയും വിദ്യഭ്യാസവും മരുന്നും നഷേധിക്കപ്പെടുകയും ചെയ്യുന്ന കുഞ്ഞുങ്ങളെയും പാപ്പാ അനുസ്മരിക്കുകയും യമനുവേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
Trending News
ഇനി വിമാനയാത്ര ചെലവേറും, ഇന്ധന ചാർജ് യാത്രക്കാർ കൊടുക്കണംഏറ്റവുമധികം യാത്രക്കാരുള്ള വിമാനക്കമ്പനിയായ ഇൻഡിഗോ ആഭ്യന്തര, രാജ്യാന്തര റൂട്ടുകളിൽ ഇന്ധന ചാർജ് ഏർപ്പെടുത്തുന്നതായി അറ...
ഇത് ശാസ്‌താംപാട്ടിന്റെ റെഫെറെൻസ് നോക്കിയാണ് എഴുതിയത്ഇത് ശാസ്‌താംപാട്ടിന്റെ റെഫെറെൻസ് നോക്കിയാണ് എഴുതിയത് - Anvar Ali * __ * ഇത് ശാസ്‌താംപാട്ടിന്റെ റെഫെറെൻസ് നോക്കിയാണ് എഴുത...
വിഎഫ്6 ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് വിൻഫാസ്റ്റ്വിഎഫ്6 ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് വിൻഫാസ്റ്റ് * __ * വിഎഫ്6 ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് വിൻഫാസ്റ്റ് ...
ലോക്ഡൗണിൽ വീട് എന്ന സ്വപ്നം 'കുപ്പി'യിലാക്കി പെൺകുട്ടി!ഒരു വീട് സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ തോന്നിയാൽ പിന്നെയതിനെ മനസ്സിലിട്ടു വലുതാക്കുന്നവരാണ് നമ്മളിൽ പലരും. ഇടുക്കി സ...
ജി–20 ഉച്ചകോടിക്ക് 400 കോടി ചെലവിൽ ബുള്ളറ്റ് പ്രൂഫ് ഔഡി കാറുകളോ? സത്യമറിയാം | fact checkജി20 ഉച്ചകോടി 2023 സെപ്തംബർ 8, 9 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുകയാണ്. അമേരിക്ക, ചൈന, റഷ്യ, ജപ്പാൻ തുടങ്ങി 20 രാജ്യങ്ങളിൽ ന...
Latests News
സംഘർഷഭരിതമായ യെമനനു വേണ്ടി പാപ്പായുടെ അഭ്യർത്ഥന! - vatican newsയെമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പരിശ്രമിക്കാൻ ഫ്രാൻസീസ് പാപ്പാ ബന്ധപ്പെട്ട വിഭാഗങ്ങള...
ആയുധവിപണനം നിയന്ത്രിക്കേണ്ടത് സമൂഹത്തിന്‍റെയും ധര്‍മ്മം - vatican newsസാമൂഹ്യ-സഭാ സംഘടനകളുടെ സംയുക്ത പ്രസ്താവന : - ഫാദര്‍ വില്യം നെല്ലിക്കല്‍ രാഷ്ട്രങ്ങളുടെ ആയുധനിര്‍മ്മാണവും വില്പനയുമാണ് ഇന...
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പാപ്പായുടെ യാചന! - vatican newsഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. ജോയി കരിവേലി, വത്തിക്കാൻ സിറ്റി യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് സംരക്ഷണമ...
പ്രാണപ്രതിഷ്ഠ: രാമവിഗ്രഹം ഇന്ന് ‘ഗർഭഗൃഹത്തിൽ’ എത്തിക്കുംന്യൂഡൽഹി ∙ അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടത്തുന്ന രാമവിഗ്രഹം ഇന്ന് ‘ഗർഭഗൃഹത്തിൽ’ എത്തിക്കുമെന്ന് ശ്രീരാമ ക്ഷേത്ര നിർമാണക്കമ്മ...
വത്തിക്കാന്‍ റേഡിയോ മലയാളം 03. 06. 2022 - vatican news__ The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the serv...