വിശുദ്ധ യൗസേപ്പിതാവിനോടുള്ള പാപ്പായുടെ യാചന! - vatican news
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പാപ്പായുടെ യാചന! - vatican news"
Play all audios:
ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. ജോയി കരിവേലി, വത്തിക്കാൻ സിറ്റി യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് സംരക്ഷണമേകാൻ മാർപ്പാപ്പാ വിശുദ്ധ യൗസേപ്പിതാവിനോടു പ്രാർത്ഥിക്കുന്നു. ഫ്രാൻസീസ്
പാപ്പാ വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾദിനത്തിൽ, ശനിയാഴ്ച (19/03/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഇപ്രകാരം പ്രാർത്ഥിക്കുന്നത്. പാപ്പായുടെ പ്രാർത്ഥനാനിർഭരമായ പ്രസ്തുത ട്വിറ്റർ
സന്ദേശം ഇപ്രകാരമാണ്: _“വിശുദ്ധ യൗസേപ്പിതാവേ, പലായനം ചെയ്യേണ്ടിവരുന്നവരുടെ കഷ്ടപ്പാടുകൾ അനുഭവിച്ചറിഞ്ഞവനേ, നിൻറെ ഏറ്റം പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കുന്നതിന് ഒളിച്ചോടാൻ നിർബന്ധിതനായവനേ,
യുദ്ധം മൂലം നാടുവിടേണ്ടിവരുന്ന എല്ലാവരെയും സംരക്ഷിക്കേണമേ, പ്രയാസങ്ങളിൽ അവരെ താങ്ങിനിറുത്തേണമേ, പ്രത്യാശയിൽ അവരെ ശക്തിപ്പെടുത്തേണമേ, അവർ സ്വീകാര്യതയും ഐക്യദാർഢ്യവും കണ്ടെത്താൻ ഇടയാക്കേണമേ.
ആമേൻ ”._ വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്,
പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്. IT: San Giuseppe, tu che hai sperimentato la sofferenza di chi deve fuggire, tu che sei stato costretto a emigrare per
salvare la vita alle persone più care, proteggi tutti coloro che fuggono a causa della guerra, sostienili nelle difficoltà, rafforzali nella speranza e fa’ che incontrino accoglienza e
solidarietà. Amen EN: Saint Joseph, you who experienced the suffering of those who must flee, you who were forced to flee to save the lives of those dearest to you, protect all those who
flee because of war, support them in their difficulties, strengthen them in hope, and let them find welcome and solidarity. Amen.
Trending News
വിപിന് സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവരുടെ പിന്തുണ, പരാതി ഗൂഢാലോചനയുടെ ഭാഗം: മുൻകൂർ ജാമ്യഹർജിയുമായി ഉണ്ണികൊച്ചി ∙ മാനേജറെ മർദിച്ചെന്ന കേസിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ നടൻ ഉണ്ണി മുകുന്ദൻ മുന്‍കൂർ ജാമ്യം തേടി കോടതിയിലേക്ക്...
അന്ധകാരത്തില്‍ ഉഴലുന്നവര്‍ക്ക് ക്രിസ്തുമസിന്‍റെ വെളിച്ചം പ്രത്യാശപകരട്ടെ - vatican newsപാപ്പാ ഫ്രാന്‍സിസ് ലബനോണിലെ ജനതയ്ക്ക് അയച്ച സാന്ത്വനസന്ദേശം : - ഫാദര്‍ വില്യം നെല്ലിക്കല്‍ 1. കര്‍ദ്ദിനാള്‍ ബെചാരെ ബുത...
അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ, ദശലക്ഷക്കണക്കിന് കാഴ്ചക്കാർ; ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു| GTA 6 Release Date: Rockstaഈ പതിറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഗെയിമുകളില്‍ ഒന്നായേക്കും എന്ന് കരുതപ്പെടുന്ന ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 6ന്റെ ആദ്യ ...
തദ്ദേശീയത ഉള്‍ക്കൊണ്ട സിനഡിന്‍റെ “പ്രവര്‍ത്തനരേഖ” - vatican newsആമസോണിയന്‍ സിനിഡിന് ഒരുക്കമായി പ്രവര്‍ത്തനരേഖയെ (Intrumentum Laboris) സംബന്ധിച്ച് ബൊളീവിയയിലെ വികാര്‍ അപ്പസ്തോലിക്കിന്‍റ...
വഴിവിട്ട നിയമനം സാക്ഷരതാ മിഷനിലും; 23 പേരെ സ്ഥിരപ്പെടുത്തിയതിൽ പ്രശ്നംകണ്ണൂർ∙ സാക്ഷരതാ മിഷനിലെ ‘സാങ്കൽപിക തസ്തികകൾ’ കഴിഞ്ഞ വർഷങ്ങളിൽ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സർക്കാരിന്റെ അടുപ്പക്കാർക്ക...
Latests News
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പാപ്പായുടെ യാചന! - vatican newsഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. ജോയി കരിവേലി, വത്തിക്കാൻ സിറ്റി യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് സംരക്ഷണമ...
പ്രഡേറ്ററിലെ ഡില്ലൺ ഇനി ഓർമ; അനുസ്മരിച്ച് അർണോൾഡ്അന്തരിച്ച വിഖ്യാത താരം കാൾ വെതേഴ്സിനെ അനുസ്മരിച്ച് ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാര്‍സ്നെഗർ. കാൾ ഒരു ഇതിഹാസമായിരുന്നുവെന്ന് അർ...
ഏഷ്യ-ഓഷ്യാന നാടുകളിൽ പാപ്പായുടെ ഇടയ സന്ദർശന പരിപാടികൾ! - vatican newsഫ്രാൻസീസ് പാപ്പാ സെപ്റ്റംബർ 2-13 വരെ നടത്താൻ പോകുന്ന നാല്പത്തിനാലാം വിദേശ അപ്പൊസ്തോലിക പര്യടനത്തിൽ ഉൾപ്പെടുത്തിയിരിക്കുന...
വത്തിക്കാന്‍ റേഡിയോ മലയാളം 25. 09. 2022 - vatican news__ The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the serv...
മൂട്ടകളെ ഉപയോഗിച്ചും കാശുണ്ടാക്കുന്ന തട്ടിപ്പുകാർ; ഒരു ഫോൺ കോളിൽ പോകുന്നത് 2 ലക്ഷം രൂപയോളംവീട്ടിലെ മൂട്ടകളെ തുരത്തിക്കളയാം കുറച്ചു പണം തന്നാല്‍ മതിയെന്നു പറഞ്ഞു ഒരു ഫോണ്‍ വന്നാൽ എങ്ങനെയാവും പ്രതികരിക്കുക. മൂട്ട...