വിശുദ്ധിയുടെ പടവുകളിലേക്ക് നടന്നു കയറുന്നവർ - vatican news

Vaticannews

വിശുദ്ധിയുടെ പടവുകളിലേക്ക് നടന്നു കയറുന്നവർ - vatican news"

Play all audios:

Loading...

രണ്ട് ദൈവദാസന്മാരുടെ മധ്യസ്ഥത്താൽ നടന്ന അത്ഭുതങ്ങളും, രണ്ട് ദൈവദാസന്മാരുടെ രക്തസാക്ഷിത്വവും നാല് ദൈവദാസരുടെ വീരോചിത പുണ്യങ്ങളും ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചു. മോൺസിഞ്ഞോർ ജോജി വടകര, 


വത്തിക്കാന്‍ സിറ്റി വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർച്ചെല്ലോ സെമെറാറോയ്ക്ക് അനുവദിച്ച ഒരു കൂടിക്കാഴ്ചയോടനുബന്ധിച്ച്, വിശുദ്ധിയുടെ പടികളിൽ


മുന്നോട്ട് പോകുന്ന ആളുകളുടെ പേരുകൾ അടങ്ങുന്ന പുതിയ ഡിക്രി പുറത്തിറക്കാൻ ഫ്രാൻസിസ് പാപ്പാ അനുമതി നൽകി. നാല് വാഴ്ത്തപ്പെട്ടവരെയും നാല് ധന്യരെയുമാണ് ഇതുവഴി സഭയ്ക്ക് ലഭിക്കുക. അത്ഭുതങ്ങൾ 1912


ഒക്ടോബർ 17-ന് ഇറ്റലിയിലെ ഫോർണോ ദി കനാലെ (ഇന്നത്തെ കനാലെ ദഗോർദോ) എന്ന സ്ഥലത്ത് ജനിച്ച്, 1978 സെപ്റ്റംബർ 28-ന് വത്തിക്കാനിൽ അപ്പസ്തോലിക കൊട്ടാരത്തിൽവച്ച് മരണമടഞ്ഞ, ദൈവദാസനായ അൽബിനോ ലൂച്യാനി


എന്ന ജോൺ പോൾ ഒന്നാമൻ പാപ്പാ, 1898 ഓഗസ്റ്റ് 14-ന് കൊളമ്പിയയിലെ സലമീന എന്ന സ്ഥലത്ത് ജനിച്ച്, 1993 ജൂലൈ 25-ന് കൊളമ്പിയയിൽ മരണമടഞ്ഞ സിസ്റ്റർ മരിയ ബെരെനീചെ ദുക്വെ ഹെങ്കർ എന്ന, ദൈവികദൂതിന്റെ


കൊച്ചുസഹോദരിമാർ എന്ന സഭാസ്ഥാപക എന്നിവരുടെ മധ്യസ്ഥത്താൽ നടന്ന അത്ഭുതങ്ങൾ ആണ് ആദ്യം അംഗീകരിക്കപ്പെട്ടത്. രക്തസാക്ഷിത്വം 1983 ഒക്ടോബർ 27-ന് അർജന്റീനയിലെ വായ്യെ ദെൽ സ്സെന്തയിൽ വച്ച്


വിശ്വാസത്തിനെതിരായ വിദ്വെഷം മൂലം കൊല്ലപ്പെട്ട പിയെത്രോ ഓർത്തിസ് ദെ സ്സാരത്തെ എന്ന രൂപതാവൈദികന്റെയും ജ്യോവാന്നി അന്തോണിയോ സൊളിനാസ് എന്ന ഈശോ സഭാ വൈദികന്റേയും മരണം വിശ്വാസത്തെപ്രതിയെന്ന്


സ്ഥിരീകരിച്ച ഫ്രാന്‍സിസ് പാപ്പാ, ദൈവദാസരുടെ രക്തസാക്ഷിത്വം അംഗീകരിച്ചു. ഇവർ നാലുപേരും താമസിയാതെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടും. ധന്യർ 1915 ജനുവരി 3ന് സ്പെയിനിലെ ഹവലീ നുവെയ്വോ എന്ന


സ്ഥലത്ത് ജനിച്ച്, 1976 ജനുവരി 26-ന് സ്പെയിനിലെ അലിക്കാന്തെ യിൽ മരണമടഞ്ഞ ദൈവദാസൻ ദിയേഗോ ഹെർണാണ്ടെസ് ഗൊൺസാലെസ് എന്ന രൂപതാവൈദികൻ, 1870 ഓഗസ്റ്റ് 16-ന് ഇറ്റലിയിലെ ചിവിത്തെല്ല (ഇന്ന് ബെല്ലെഗ്ര)


എന്ന സ്ഥലത്ത് ജനിച്ച്, 1951 മാർച്ച് 25-ന് റോമിൽ മരണമടഞ്ഞ ഫ്രാൻസിസ്കൻ (OFM) വൈദികനും ദൈവദാസനുമായ ജ്യുസെപ്പെ സ്‌പൊളെത്തീനി (റോക്കോ ജ്യോക്കോന്തോ പാസ്‌ക്വാലെ), 1898 ഏപ്രിൽ 26-ന് ഫ്രാൻസിലെ


പാരീസിൽ ജനിച്ച്, 1989 നവംബർ 6-ന് റോമിൽ നിര്യാതനായ ദൈവദാസിയും യേശുവിന്റെ കൊച്ചുസഹോദരിമാരുടെ കൂട്ടായ്മയുടെ സ്ഥാപകയുമായ സിസ്റ്റർ മദ്ദലേന ദി ജേസു (എലിസബെത്ത മരിയ മദ്ദലേന ഹുതീൻ), 1905 മാർച്ച്


25-ന് ഇറ്റലിയിലെ ഗലത്തീന എന്ന സ്ഥലത്ത് ജനിച്ച്, 1991 ഫെബ്രുവരി 8-ന് റോമിൽ നിര്യാതയായ ദൈവദാസിയും, ലെവ്ക്കായിലെ പരിശുദ്ധ മറിയത്തിന്റെ പുത്രിമാർ എന്ന സഭാസ്ഥാപകയുമായ സിസ്റ്റർ എലിസബെത്ത


മർത്തീനെസ് എന്നീ നാലു ദൈവദാസരുടെ വീരോചിത പുണ്യങ്ങളും ഫ്രാൻസിസ് പാപ്പാ അംഗീകരിച്ചു. ഈ നാലുപേരും ധന്യപദവിയിലേക്കാണ് ഉയർത്തപ്പെടുക.


Trending News

Kharge rules out Team Siddu rejig

KALABURAGI: Congress president Mallikarjun Kharge has ruled out any reshuffle in the Siddaramaiah cabinet. Speaking to r...

ലോക്ഡൗണിൽ വീട് എന്ന സ്വപ്നം 'കുപ്പി'യിലാക്കി പെൺകുട്ടി!

ഒരു വീട് സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ തോന്നിയാൽ പിന്നെയതിനെ മനസ്സിലിട്ടു വലുതാക്കുന്നവരാണ് നമ്മളിൽ പലരും. ഇടുക്കി സ...

വത്തിക്കാന്‍ റേഡിയോ മലയാളം 25.09.2022

പോഡ്കാസ്റ്റ് വത്തിക്കാന്‍ റേഡിയോ മലയാളം 25.09.2022 Your browser does not support the audio element മഹത്തായ ദൗത്യത്തിനു ...

ആൽഫ മെയ്ൽ ‘അനിമൽ’; വയലൻസിന്റെ അങ്ങേയറ്റം: റിവ്യു

യങ് ആൻഗ്രി മെയ്‌ൽ ആൽഫ: സന്ദീപ് റെഡ്ഡി വാങ്കയുടെ നായകന്മാെരല്ലാം രക്തം തിളയ്ക്കുന്ന ക്ഷുഭിത യൗവനങ്ങളാണ്. സ്വഭാവം കൊണ്ടും ...

Idukki District Obituary News | ഇടുക്കി ചരമവാർത്തകൾ | Kattappana, Thodupuzha Obituary | Malayala Manorama Obituary News

കരിമണ്ണൂർ:മഠത്തിക്കണ്ടത്തിൽ കുര്യാച്ചൻ (74) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കരിമണ്ണൂർ സെന്റ് മ...

Latests News

വിശുദ്ധിയുടെ പടവുകളിലേക്ക് നടന്നു കയറുന്നവർ - vatican news

രണ്ട് ദൈവദാസന്മാരുടെ മധ്യസ്ഥത്താൽ നടന്ന അത്ഭുതങ്ങളും, രണ്ട് ദൈവദാസന്മാരുടെ രക്തസാക്ഷിത്വവും നാല് ദൈവദാസരുടെ വീരോചിത പുണ്...

യൂറോപ്പിലും മദ്ധ്യേഷ്യയിലും പ്രതിരോധമരുന്നുകൾ കിട്ടാതെ ഒന്നേകാൽ ലക്ഷത്തോളം കുട്ടികൾ - vatican news

യൂറോപ്പിലും മദ്ധ്യേഷ്യൻ രാജ്യങ്ങളിലുമായി 123000 കുട്ടികൾക്ക് ഇനിയും ജീവൻരക്ഷാ വാക്സിനുകൾ ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്ര...

പാപ്പാ: കായിക വിനോദം അപരനെ ബഹുമാനിക്കുന്ന ഒരു സംവാദമായി കാണുക - vatican news

സ്പെയിനിലെ ബാർസലോണയിൽ നിന്നുള്ള ടെന്നിസ് റിയൽ ക്ലബ്ബിന്റെ 125 ആം വാർഷികം പ്രമാണിച്ച് ക്ലബ്ബിന്റെ അംഗങ്ങളുമായി ഫ്രാൻസിസ് ...

സാമൂഹ്യപദ്ധതികള്‍ ഇനിയും ജനകീയമാക്കണം : പാപ്പാ ഫ്രാന്‍സിസ് - vatican news

തെക്കെ ഇറ്റലിയിലെ കമ്പാനിയ പ്രവിശ്യയിലെ മെത്രാന്‍ സംഘം സംഘടിപ്പിച്ച പൗരാധികാരികളുടെയും അവിടത്തെ മെത്രാന്മാരുടെയും സംയുക്...

എന്നെയോർത്ത് എനിക്കുതന്നെ അഭിമാനം തോന്നിയ ആ അവസാന യാത്ര

അവസാന യാത്ര (കഥ) കൈകൾക്ക് വല്ലാത്തൊരു വിറയൽ അനുഭവപെട്ടു. ദേഹമാസകലം പെട്ടെന്ന് ഒരു ചൂടും. ഞരമ്പുകൾ പലതും കൂടുതൽ വ്യക്തമായ...

Top