മയക്കുമരുന്നു കൃഷി കാരണമാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ - vatican news

Vaticannews

മയക്കുമരുന്നു കൃഷി കാരണമാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ - vatican news"

Play all audios:

Loading...

#ആമസോണിയന്‍ സിനഡു സമ്മേളനം – മൂന്നാംദിവസം 6-Ɔമത്തെ പൊതുസമ്മേളനത്തിന്‍റെ ചര്‍ച്ചകളുടെ പ്രസക്തഭാഗം : - ഫാദര്‍ വില്യം നെല്ലിക്കല്‍  സിനഡിന്‍റെ ആറാം പൊതുസമ്മേളനം മയക്കുമരുന്നു കച്ചവടം


സൃഷ്ടിക്കുന്ന നാടകീയമായ പരിവര്‍ത്തനങ്ങളും പാരിസ്ഥിതികമായ മാനസാന്തരത്തിന്‍റെ ആവശ്യകതയെയും സംബന്ധിച്ചായിരുന്നു, സിനഡുസമ്മേളനത്തിന്‍റെ മൂന്നാംദിവസം - അവസാനത്തെയും ആറാമത്തെയും പൊതുസമ്മേളനം


പ്രതിപാദിച്ചത്. ഒക്ടോബര്‍ 9-Ɔο തിയതി ബുധനാഴ്ച പ്രദേശിക സമയം വൈകുന്നേരം 4.30 മുതലാണ് ആറാമത്തെ പൊതുസമ്മേളനം വത്തിക്കാനിലെ സിനഡുഹാളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ സമ്മേളിച്ചത്.


രാത്രി 7.30-വരെ നീണ്ടുനിന്നു. വര്‍ദ്ധിച്ച ‘കൊക്കെയിന്‍’ കൃഷി ആമസോണ്‍ പ്രവിശ്യയില്‍ കൊക്കെയിന്‍ കൃഷി (Cocain cultivation) 12,000 ഹെക്ടറില്‍നിന്നും 23,000 ഹെക്ടറായി വര്‍ദ്ധിച്ചിരിക്കുന്നത്


സമ്മേളനം നിരീക്ഷിച്ചു. അതുമായി ബന്ധപ്പെട്ടു ആമസോണ്‍ മഴക്കാടുകളില്‍ സംഭവിക്കുന്ന വനനശീകരണം, മരുവത്ക്കരണം, അത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥ എന്നിവ ഭീതിദമാണെന്നു സമ്മേളനം


നിരീക്ഷിച്ചു. മയക്കുമരുന്നു മാഫിയ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികള്‍ കൊക്കെയിന്‍ കൃഷിയുടെ വികസനത്തിനായി നിര്‍മ്മിക്കുന്ന ജല-വൈദ്യുതി നിലയങ്ങള്‍ വരുത്തിവയ്ക്കുന്നത് ജൈവവൈവിധ്യങ്ങളുടെയും


വനസമ്പത്തുക്കളുടെയും ഭീമമായ നശീകരണമാണ്. അതുപോലെ വനം വെട്ടിവെളിപ്പിക്കാനും, കാടുനശിപ്പിച്ച് കൊക്കെയിന്‍ കൃഷി ഇറക്കാനും, പോപ്പി മുതലായവ കൃഷ്ചെയ്യുന്നതിനുമായി സംഘടിത ശക്തികള്‍ സൃഷ്ടിക്കുന്ന


കാട്ടുതീ സസ്യലതാദികളെ മാത്രമല്ല, ആമസോണിയയുടെ അത്യപൂര്‍വ്വമായ പക്ഷിമൃഗാദികളെയും കൊന്നൊടുക്കുന്നുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. അനിവാര്യമായ പാരിസ്ഥിതിക പരിവര്‍ത്തനം അതിനാല്‍ “പാരിസ്ഥിതികമായ


പരിവര്‍ത്തനം” (Ecological Conversion) ആമസോണിയന്‍ പ്രവിശ്യയുടെ അനിവാര്യതയാണെന്നും, യുഎന്നിനോടും, ഇതര രാജ്യാന്തര സംഘ‌ടനകളോടും കൈകോര്‍ത്ത് ആമസോണിന്‍റെ സമഗ്രപരിസ്ഥിതിക്കായി സഭ


ഇറങ്ങിപ്പുറപ്പെടണമെന്നും സമ്മേളനം ശക്തമായി അഭ്യര്‍ത്ഥിച്ചു.  


Trending News

നവരസങ്ങളിൽ ‘ഹാസ്യ’വുമായി ജയരാജ്; ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ...

ഗ്രൂപ്പ് ചാംപ്യൻമാരായി അർജന്റീന ക്വാർട്ടർ ഫൈനലിൽ

മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റിീനയുടെ വിജയം. 47, 86 മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസാണ് ഇരു ഗോളും നേടിയത്. Im...

പിഎസ്‌സി പരീക്ഷ എഴുതാൻ എത്തിയവരെയും ‘കുടുക്കി’ ബാലരാമപുരത്തെ ‘ഗതാഗതക്കുരുക്ക് ’

You have {{content}} articles remaining Please Sign In for unlimited access, New to Manorama Online? Create Account ബാലര...

Nayanthara and rj balaji to team up for 'mookkuthi amman'?

On the other hand, Nayanthara and _Aval_ fame Milind Rau have joined hands for a new project which has been titled _Netr...

ഇത്തവണയും ‘തുരങ്കംവയ്‌പിനു’ സാധ്യത; കേരളത്തിനു ലഭിക്കുമോ പുതിയ ട്രെയിനുകൾ?

കൊച്ചി∙ പുതിയ ട്രെയിനുകൾക്കുള്ള ശുപാർശകൾ വിവിധ സോണുകളിൽനിന്നു റെയിൽവേ ബോർഡ് സ്വീകരിച്ചു തുടങ്ങിയതോടെ തിരുവനന്തപുരം, പാലക...

Latests News

മയക്കുമരുന്നു കൃഷി കാരണമാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ - vatican news

#ആമസോണിയന്‍ സിനഡു സമ്മേളനം – മൂന്നാംദിവസം 6-Ɔമത്തെ പൊതുസമ്മേളനത്തിന്‍റെ ചര്‍ച്ചകളുടെ പ്രസക്തഭാഗം : - ഫാദര്‍ വില്യം നെല്ല...

‘പ്രാണപ്രതിഷ്ഠയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു; അവസരം വന്നാൽ ഞാനും അയോധ്യയിൽ പോകുമായിരിക്കും’

തിരുവനന്തപുരം ∙ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു ശശി തരൂർ എംപി. അതുകൊണ്ടാണ് ക...

ചൊവ്വയിലെ മഹാസമുദ്രത്തിലെ ജലം എവിടെയും പോയിട്ടില്ല, പുതിയ കണ്ടെത്തലുമായി ഗവേഷകർ

കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുൻപ് ചൊവ്വ ഒരു ജലമുള്ള ഗ്രഹമായിരുന്നു. ചൊവ്വയുടെ ഉപരിതലത്തിൽ പൂര്‍ണമായും 100 മുതല്‍ 1500...

നെതർലൻഡ്‌സും മാന്ദ്യത്തിലേക്ക് ; വിലക്കയറ്റം കാര്യങ്ങൾ താളം തെറ്റിക്കുന്നു

പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശ നിരക്കുകൾ ഉയർത്തിയതിനെ തുടർന്നുള്ള പ്രശ്നങ്ങൾ ഈ വർഷം  ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ...

പാപ്പാ : സ്നേഹത്തിനു മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ - vatican news

ഗ്രാവിസ്സിമും എദുകസിയോനിസ് " എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരോടു ജനാധിപത്യത്തിലും ...

Top