നാം ഒരു ജനമായിരിക്കുക കര്‍ത്താവിന്‍റെ ഹിതം! - vatican news
നാം ഒരു ജനമായിരിക്കുക കര്‍ത്താവിന്‍റെ ഹിതം! - vatican news"
Play all audios:
പാപ്പായുടെ ട്വിറ്റര്‍ സന്ദേശം ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി നാം ഒരു ജനമായിരിക്കണമെന്ന്, കൂട്ടായ്മയിലായിരിക്കണമെന്ന് ദൈവം അഭിലഷിക്കുന്നുവെന്ന് മാര്‍പ്പാപ്പാ. വെള്ളിയാഴ്ച (14/02/20)
“വചനസമീക്ഷസാന്തമാര്‍ത്ത” (#HomilySantaMarta) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്. അന്ന് ദിവ്യബിലമദ്ധ്യേ പങ്കുവച്ച
സുവിശേഷചിന്തകളില്‍ നിന്നടര്‍ത്തിയെടുത്ത വാക്യങ്ങളാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്. ആ സന്ദേശത്തിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്: “നമ്മുടെ ജീവിതയാത്രയിലുടനീളം നമ്മെ തുണയ്ക്കുന്ന ജനങ്ങളെ,
ദൈവത്തിനുള്ള കൃതജ്ഞതയുടെ ഒരു പ്രവൃത്തി എന്ന നിലയില്‍, ഇന്ന് ഓര്‍ക്കുന്നത് നല്ലതാണ്. അവര്‍ കുടുംബാംഗങ്ങളാകാം, സുഹൃത്തുക്കളാകാം,സഹപ്രവര്‍ത്തകരാകാം.... നാം ഒരു ജനമായി, കൂട്ടായ്മയില്‍
ആയിരിക്കണമെന്നാണ് കര്‍ത്താവിന്‍റെ അഭിലാഷം. ഒരിക്കലും ഞങ്ങളെ ഒറ്റയ്ക്കാക്കാതിരുന്നതിന് കര്‍ത്താവേ, അങ്ങേയ്ക്കു നന്ദി” വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ
കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
Trending News
കൺജറിങ് സീരിസിലെ ഭയാനകമായ സിനിമ; നാലാം ഭാഗം ടീസർ എത്തിഹോളിവുഡ് ഹൊറർ സീരിസ് കൺജറിങ് നാലാം ഭാഗം ‘ദ് കൺജറിങ്: ലാസ്റ്റ് റൈറ്റ്സ്’ ടീസർ എത്തി. കൺജറിങ് സീരിസിലെ നാലാത്തെ ചിത്രവും ഈ...
നിന്റെ കൂടെ ചുരം കയറുമ്പോള്‍, ശിഹാബുദ്ദീന്‍ കുമ്പിടി എഴുതിയ കവിത0 Min read | Published : Mar 16, 2021, 6:11 PM IST 0 Min read shihabudheen SYNOPSIS ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇ...
ഇവിടെ നിന്നാൽ വയനാടിന്റ സൗന്ദര്യം മുഴുവനും ആസ്വദിക്കാംമായാകാഴ്ചകളുടെ അദ്ഭുതലോകമാണ് വയനാട്. കാടിനെയും പച്ചപ്പിനെയും പ്രണയിക്കുന്ന സഞ്ചാരികളുടെ പ്രിയ ഇടം. വയനാടിന്റെ ഭൂപ്രകൃതി...
പാപ്പാ : സ്നേഹത്തിനു മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ - vatican newsഗ്രാവിസ്സിമും എദുകസിയോനിസ് " എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരോടു ജനാധിപത്യത്തിലും ...
ലോക്ഡൗണിൽ വീട് എന്ന സ്വപ്നം 'കുപ്പി'യിലാക്കി പെൺകുട്ടി!ഒരു വീട് സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ തോന്നിയാൽ പിന്നെയതിനെ മനസ്സിലിട്ടു വലുതാക്കുന്നവരാണ് നമ്മളിൽ പലരും. ഇടുക്കി സ...
Latests News
നാം ഒരു ജനമായിരിക്കുക കര്‍ത്താവിന്‍റെ ഹിതം! - vatican newsപാപ്പായുടെ ട്വിറ്റര്‍ സന്ദേശം ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി നാം ഒരു ജനമായിരിക്കണമെന്ന്, കൂട്ടായ്മയിലായിരിക്കണമെന്ന് ...
വിജയദശമി ദിനത്തിൽ സ്വർണ വില വീണ്ടും ഉയർന്നുസംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5,655 രൂപയിലും പവന് 45,240 രൂപയിലുമ...
മനോരമ ഓൺലൈൻ വീഡിയോ | Manorama Online Videos | Latest News Entertainment Videos | Exclusive Interviews | Kerala Politics Videos | Kerala Recipe Videosമനോരമ ഓൺലൈൻ വീഡിയോ | Manorama Online Videos | Latest News Entertainment Videos | Exclusive Interviews | Kerala Politics ...
പ്രഡേറ്ററിലെ ഡില്ലൺ ഇനി ഓർമ; അനുസ്മരിച്ച് അർണോൾഡ്അന്തരിച്ച വിഖ്യാത താരം കാൾ വെതേഴ്സിനെ അനുസ്മരിച്ച് ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാര്‍സ്നെഗർ. കാൾ ഒരു ഇതിഹാസമായിരുന്നുവെന്ന് അർ...
ലോക്ഡൗണിൽ വീട് എന്ന സ്വപ്നം 'കുപ്പി'യിലാക്കി പെൺകുട്ടി!ഒരു വീട് സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ തോന്നിയാൽ പിന്നെയതിനെ മനസ്സിലിട്ടു വലുതാക്കുന്നവരാണ് നമ്മളിൽ പലരും. ഇടുക്കി സ...