വിജയദശമി ദിനത്തിൽ സ്വർണ വില വീണ്ടും ഉയർന്നു

Manoramaonline

വിജയദശമി ദിനത്തിൽ സ്വർണ വില വീണ്ടും ഉയർന്നു"

Play all audios:

Loading...

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5,655 രൂപയിലും പവന്  45,240 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. പവന് 200 രൂപയും  ഗ്രാമിന് 25


രൂപയും കുറഞ്ഞ് ഗ്രാമിന് 5,635 രൂപയിലും പവന്  45,080 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.  2 ദിവസമായി പവന് 45,280   രൂപ നിരക്കിൽ ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയിൽ വ്യാപാരം നടന്ന ശേഷമാണ് ഇന്നലെ


വിലയിടിഞ്ഞത്. അതേ സമയം സംസ്ഥാനത്ത് ഇടുക്കി ജില്ലയിലെ ഹാൾ മാർക്കിങ് സെൻറർ ഇന്ന് അടിമാലിയിൽ ആരംഭിക്കും. അടുത്ത ദിവസങ്ങളിൽ തന്നെ ഹാൾ മാർക്കിങ് നിർബന്ധമാകും. ഇടുക്കി ജില്ലയിൽ കൂടി ഹാൾമാർക്ക്


സെൻറർ വരുന്നതോടെ കേരളം സമ്പൂർണ്ണ ഹാൾ മാർക്കിങ് സംസ്ഥാനമായി മാറും. English Summary: GOLD PRICE TODAY IN KERALA


Trending News

കൺജറിങ് സീരിസിലെ ഭയാനകമായ സിനിമ; നാലാം ഭാഗം ടീസർ എത്തി

ഹോളിവുഡ് ഹൊറർ സീരിസ് കൺജറിങ് നാലാം ഭാഗം ‘ദ് കൺജറിങ്: ലാസ്റ്റ് റൈറ്റ്സ്’ ടീസർ എത്തി. കൺജറിങ് സീരിസിലെ നാലാത്തെ ചിത്രവും ഈ...

നിന്റെ കൂടെ ചുരം കയറുമ്പോള്‍, ശിഹാബുദ്ദീന്‍ കുമ്പിടി എഴുതിയ കവിത

0 Min read | Published : Mar 16, 2021, 6:11 PM IST 0 Min read shihabudheen SYNOPSIS ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇ...

ഇവിടെ നിന്നാൽ വയനാടിന്റ സൗന്ദര്യം മുഴുവനും ആസ്വദിക്കാം

മായാകാഴ്ചകളുടെ അദ്ഭുതലോകമാണ് വയനാട്. കാടിനെയും പച്ചപ്പിനെയും പ്രണയിക്കുന്ന സഞ്ചാരികളുടെ പ്രിയ ഇടം. വയനാടിന്റെ ഭൂപ്രകൃതി...

പാപ്പാ : സ്നേഹത്തിനു മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ - vatican news

ഗ്രാവിസ്സിമും എദുകസിയോനിസ് " എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരോടു ജനാധിപത്യത്തിലും ...

ലോക്ഡൗണിൽ വീട് എന്ന സ്വപ്നം 'കുപ്പി'യിലാക്കി പെൺകുട്ടി!

ഒരു വീട് സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ തോന്നിയാൽ പിന്നെയതിനെ മനസ്സിലിട്ടു വലുതാക്കുന്നവരാണ് നമ്മളിൽ പലരും. ഇടുക്കി സ...

Latests News

വിജയദശമി ദിനത്തിൽ സ്വർണ വില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5,655 രൂപയിലും പവന്  45,240 രൂപയിലുമ...

മനോരമ ഓൺലൈൻ വീഡിയോ | Manorama Online Videos | Latest News Entertainment Videos | Exclusive Interviews | Kerala Politics Videos | Kerala Recipe Videos

മനോരമ ഓൺലൈൻ വീഡിയോ | Manorama Online Videos | Latest News Entertainment Videos | Exclusive Interviews | Kerala Politics ...

പ്രഡേറ്ററിലെ ഡില്ലൺ ഇനി ഓർമ; അനുസ്മരിച്ച് അർണോൾഡ്

അന്തരിച്ച വിഖ്യാത താരം കാൾ വെതേഴ്സിനെ അനുസ്മരിച്ച് ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാര്‍സ്നെഗർ. കാൾ ഒരു ഇതിഹാസമായിരുന്നുവെന്ന് അർ...

ലോക്ഡൗണിൽ വീട് എന്ന സ്വപ്നം 'കുപ്പി'യിലാക്കി പെൺകുട്ടി!

ഒരു വീട് സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ തോന്നിയാൽ പിന്നെയതിനെ മനസ്സിലിട്ടു വലുതാക്കുന്നവരാണ് നമ്മളിൽ പലരും. ഇടുക്കി സ...

പാപ്പാ : സ്നേഹത്തിനു മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ - vatican news

ഗ്രാവിസ്സിമും എദുകസിയോനിസ് " എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരോടു ജനാധിപത്യത്തിലും ...

Top