‘മധ്യപ്രദേശിന്റെ മനസാക്ഷിയിൽ മുറിവേൽപ്പിച്ചു’: 12 കാരിയെ പീഡിപ്പിച്ച പ്രതിക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
‘മധ്യപ്രദേശിന്റെ മനസാക്ഷിയിൽ മുറിവേൽപ്പിച്ചു’: 12 കാരിയെ പീഡിപ്പിച്ച പ്രതിക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി"
Play all audios:
ഭോപ്പാൽ∙ ഉജ്ജയിനിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്കു കനത്ത ശിക്ഷ ഉറപ്പുവരുത്തുമെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. കേസ് അന്വേഷണത്തിന്റെ വിവരം എല്ലാ മണിക്കൂറിലും
തേടുന്നുണ്ടെന്നും ഇത്തരം മനുഷ്യർക്കു സമൂഹത്തിൽ സ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘‘പ്രതിയെ പരുക്കുകളോടെ പിടികൂടി. കേസ് അന്വേഷണത്തിന്റെ വിവരം എല്ലാ മണിക്കൂറിലും തേടുന്നുണ്ട്. ഇത്തരം
മനുഷ്യർക്ക് സമൂഹത്തിൽ സ്ഥാനമില്ല. മധ്യപ്രദേശിന്റെ മനസാക്ഷിയിൽ പ്രതി മുറിവേൽപ്പിച്ചു. മധ്യപ്രദേശിന്റെ മകളാണ് ഇരയാക്കപ്പെട്ട പെൺകുട്ടി. സാധ്യമായ എല്ലാ രീതിയിലും കുട്ടിയെ പരിപാലിക്കും’’–
മുഖ്യമന്ത്രി വിശദീകരിച്ചു. മഹകൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ, റോഡിൽ ചോരയൊലിപ്പിച്ച നിലയിൽ തിങ്കളാഴ്ചയാണു പെൺകുട്ടിയെ കണ്ടെത്തിയത്. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു.
വ്യാഴാഴ്ച പ്രതിയായ ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടി. തെളിവു ശേഖരണത്തിനായി പ്രതിയെ കൃത്യം നടന്ന സ്ഥലത്ത് എത്തിച്ചിരുന്നു. ഇവിടെ നിന്നും പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ തക്കസമയത്തെ
ഇടപെടൽ മൂലം ഇതു തടയാൻ സാധിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നിലയിൽ പുരോഗതിയുണ്ട്. ENGLISH SUMMARY: Shivraj Singh Chouhan respond to Ujjain teen rape
Trending News
ഇനി ജനന സർട്ടിഫിക്കറ്റ് വേണം, ഡ്രൈവിങ് ലൈസൻസെടുക്കാനുംനിങ്ങള്ക്ക് ജനന സർട്ടിഫിക്കറ്റുണ്ടോ? ഇല്ലെങ്കിൽ നാളെ മുതൽ പണിയാകും ജനന സർട്ടിഫിക്കറ്റ് കൃത്യമായി കൈവശം സൂക്ഷിച്ചിട്ടുള്...
പാപ്പാ : സ്നേഹത്തിനു മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ - vatican newsഗ്രാവിസ്സിമും എദുകസിയോനിസ് " എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരോടു ജനാധിപത്യത്തിലും ...
പെട്ടത് ആക്രിക്കടയുടമ; പോസ്റ്ററുകൾ ആരേലും തിരികെ വാങ്ങണേയെന്ന് അഭ്യർഥനYou have {{content}} articles remaining Please Sign In for unlimited access, New to Manorama Online? Create Account തിരു...
പത്മശോഭയിൽ 9 മലയാളികൾ; ജസ്റ്റിസ് എം. ഫാത്തിമാബീവി, ഒ. രാജഗോപാൽ, ഉഷ ഉതുപ്പ് എന്നിവർക്ക് പത്മഭൂഷൺന്യൂഡൽഹി∙ മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നർത്തകി പത്മ സുബ്രഹ്മണ്യം, തെലുങ്ക...
‘പ്രസാദം ഓൺലൈനായി ഓർഡർ ചെയ്യാം, വിഐപി ദർശനം’: അയോധ്യ പ്രതിഷ്ഠാ ചടങ്ങിന്റെ പേരിൽ സൈബർ തട്ടിപ്പ്ന്യൂഡൽഹി∙ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തട്ടിപ്പ് വാഗ്ദാനങ്ങളുമായി ഭക്തരെ കബളിപ്പിക്കാൻ നീക്കം. പ്രസാദം ...
Latests News
‘മധ്യപ്രദേശിന്റെ മനസാക്ഷിയിൽ മുറിവേൽപ്പിച്ചു’: 12 കാരിയെ പീഡിപ്പിച്ച പ്രതിക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിഭോപ്പാൽ∙ ഉജ്ജയിനിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്കു കനത്ത ശിക്ഷ ഉറപ്പുവരുത്തുമെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശി...
ചീഞ്ഞ പച്ചക്കറി, പഴകിയ മാംസം; രൂക്ഷഗന്ധം: വന്ദേഭാരതിൽ അടക്കം വിതരണം ചെയ്യുന്ന പഴകിയ ഭക്ഷണം പിടികൂടികൊച്ചി ∙ വന്ദേഭാരത് ട്രെയിനിലും റെയിൽവേ കന്റീനുകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിൽ കൊച്ചി കോർപറേഷന്റെ ആരോഗ്യവിഭ...
പിറന്നാൾ ആഘോഷത്തിനിടെ ഉറങ്ങിയ മായ: ദുൽഖർ ഒാർമിക്കുന്നുമോഹൻലാലിന്റെ മകൾ വിസ്മയ മോഹൽലാലിന്റെ ആദ്യപുസ്തകം പരിചയപ്പെടുത്തി ദുൽഖർ സൽമാന്റെ ഹൃദ്യമായ കുറിപ്പ്. വിസ്മയയുടെ ഒന്നാം പിറ...
തമിഴ്നാട്ടിൽ കാർ പുഴയിൽ വീണു; മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യംചെന്നൈ / തൊടുപുഴ ∙ തമിഴ്നാട്ടിൽ കാർ പുഴയിലേക്കു വീണു മലയാളി നവദമ്പതികൾ മരിച്ചു. ഇടുക്കി നെടുങ്കണ്ടം കരുണാപുരം മാവറയിൽ ശ്...
എന്നെയോർത്ത് എനിക്കുതന്നെ അഭിമാനം തോന്നിയ ആ അവസാന യാത്രഅവസാന യാത്ര (കഥ) കൈകൾക്ക് വല്ലാത്തൊരു വിറയൽ അനുഭവപെട്ടു. ദേഹമാസകലം പെട്ടെന്ന് ഒരു ചൂടും. ഞരമ്പുകൾ പലതും കൂടുതൽ വ്യക്തമായ...