മോന്തെ നേഗ്രോയിൽ മതസ്വതന്ത്ര്യ നിയമം പ്രാബല്യത്തിൽ വന്നു - vatican news
മോന്തെ നേഗ്രോയിൽ മതസ്വതന്ത്ര്യ നിയമം പ്രാബല്യത്തിൽ വന്നു - vatican news"
Play all audios:
ശക്തമായ എതിർപ്പു പ്രകടിപ്പിച്ച് അയൽരാജ്യമായ സെർബിയ. സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ് മോന്തെനേഗ്രോയിൽ കഴിഞ്ഞ ഡിസംബർ മാസം അംഗീകരിച്ച മതസ്വാതന്ത്ര്യ നിയമം നിലവിൽ വന്നു. ശക്തമായ
എതിർപ്പു പ്രകടിപ്പിച്ച് അയൽരാജ്യമായ സെർബിയ മുന്നിലുണ്ട്. കാരണം ഇവിടെയുള്ള സെർബിയൻ ഓർത്തഡോക്സ് സഭയുടെ സ്ഥലങ്ങളും, സ്വത്തുക്കളും, പള്ളികളും, ആശ്രമങ്ങളും കണ്ടു കെട്ടാനുള്ള അധികാരം നൽകുന്നതാണ്
പുതിയ നിയമം. കണ്ടുകെട്ടൽ ഒഴിവാക്കാനായി മോന്തെനേഗ്രോ, സെർബിയ, ക്രൊയേഷ്യ, സ്ലോവാനിയ ഉൾപ്പെട്ടിരുന്ന സെർബിയൻ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന 1918 മുതലുള്ള വസ്തുവകകളുടെ മേല്‍ തങ്ങള്‍ക്കുള്ള
ഉടമസ്ഥാവകാശം വിവിധ മതവിഭാഗങ്ങൾക്ക്കാണിക്കേണ്ടി വരും. പോഡ് ഗോറിക്കയുടെ ഈ നിയമ നിർമ്മാണം ബെൽഗ്രേഡുമായുള്ള ബന്ധം ഏറെ വഷളാക്കിയിട്ടുണ്ട്. പ്രാദേശീക ഓർത്തഡോക്സ് സഭയും സർക്കാരും പല നാളുകളായി
നടക്കുന്ന പ്രകടനങ്ങൾക്ക് പിന്തുണയേകുന്നുമുണ്ട്. 2006ലാണ് മോന്തേനേഗ്രോ സെർബിയൻ യൂണിയനിൽ നിന്ന് ഒരു ജനഹിതപരിശോധന വഴി സമാധാനപൂർവ്വം സ്വാതന്ത്ര്യം നേടിയത്. അന്നു മുതൽ പോഡ്ഗോറിക്ക തങ്ങളുടെ ദേശീയത
ഉറപ്പിക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു.
Trending News
Kharge rules out Team Siddu rejigKALABURAGI: Congress president Mallikarjun Kharge has ruled out any reshuffle in the Siddaramaiah cabinet. Speaking to r...
ലോക്ഡൗണിൽ വീട് എന്ന സ്വപ്നം 'കുപ്പി'യിലാക്കി പെൺകുട്ടി!ഒരു വീട് സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ തോന്നിയാൽ പിന്നെയതിനെ മനസ്സിലിട്ടു വലുതാക്കുന്നവരാണ് നമ്മളിൽ പലരും. ഇടുക്കി സ...
Remembering Yusuf ArakkalLong before Yusuf Arakkal’s canvases found their place in galleries across the globe, his life began with loss, escape, ...
Idukki District Obituary News | ഇടുക്കി ചരമവാർത്തകൾ | Kattappana, Thodupuzha Obituary | Malayala Manorama Obituary Newsകരിമണ്ണൂർ:മഠത്തിക്കണ്ടത്തിൽ കുര്യാച്ചൻ (74) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കരിമണ്ണൂർ സെന്റ് മ...
‘പ്രാണപ്രതിഷ്ഠയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു; അവസരം വന്നാൽ ഞാനും അയോധ്യയിൽ പോകുമായിരിക്കും’തിരുവനന്തപുരം ∙ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു ശശി തരൂർ എംപി. അതുകൊണ്ടാണ് ക...
Latests News
മോന്തെ നേഗ്രോയിൽ മതസ്വതന്ത്ര്യ നിയമം പ്രാബല്യത്തിൽ വന്നു - vatican newsശക്തമായ എതിർപ്പു പ്രകടിപ്പിച്ച് അയൽരാജ്യമായ സെർബിയ. സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ് മോന്തെനേഗ്രോയിൽ കഴിഞ്ഞ ഡിസ...
ഇനി വിമാനയാത്ര ചെലവേറും, ഇന്ധന ചാർജ് യാത്രക്കാർ കൊടുക്കണംഏറ്റവുമധികം യാത്രക്കാരുള്ള വിമാനക്കമ്പനിയായ ഇൻഡിഗോ ആഭ്യന്തര, രാജ്യാന്തര റൂട്ടുകളിൽ ഇന്ധന ചാർജ് ഏർപ്പെടുത്തുന്നതായി അറ...
ഹെലികോപ്റ്റർ, 1 കോടി വാർഷിക നിക്ഷേപം, മൂൺ ട്രിപ്പ്: ഞെട്ടിക്കുന്ന വാഗ്ദാനങ്ങളുമായി സ്ഥാനാർഥിചെന്നൈ∙ തിരഞ്ഞെടുപ്പ് സമാഗമമാകുമ്പോൾ വ്യത്യസ്തമായ നിരവധി മോഹന വാഗ്ദാനങ്ങൾ സ്ഥാനാർഥികളും പാർട്ടികളും നൽകുന്നത് പതിവാണ്. എ...
വിഴുപ്പലക്കി എഎപി, കോൺഗ്രസ് നേതാക്കൾന്യൂഡൽഹി ∙ ഡൽഹിയിൽ അധികാരം പിടിക്കാൻ ബിജെപി കൊണ്ടുപിടിച്ചു ശ്രമിക്കുന്നതിനിടെ, ആംആദ്മി പാർട്ടിയെ ലക്ഷ്യമിട്ടു ഡൽഹിയിലെ ക...
ഏറെ പ്രതീക്ഷയോടെ 202325 JANUARY 2023ഏറെ പ്രതീക്ഷയോടെ 2023ഷാജി പൊന്നോല6f87i6nmgm2g1c2j55tsc9m434-list 3t8075mc5pl7ftdljigpl4b0h3-list 2klvcmqb...