സിംപിൾ സാരിയും സ്ലീവ്‌ലെസ് ബ്ലൗസും; കറുപ്പഴകിൽ റിമി ടോമി, ഒപ്പം പ്രിയപ്പെട്ട പാട്ടും, വിഡിയോ
സിംപിൾ സാരിയും സ്ലീവ്‌ലെസ് ബ്ലൗസും; കറുപ്പഴകിൽ റിമി ടോമി, ഒപ്പം പ്രിയപ്പെട്ട പാട്ടും, വിഡിയോ"
Play all audios:
ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി പങ്കുവച്ച സാരി ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. കറുത്ത നിറത്തിലുള്ള സാരിയും സ്ലീവ്‌ലെസ് ബ്ലൗസും അണിഞ്ഞു നിൽക്കുന്ന റിമിയാണ് ചിത്രത്തിൽ. നാദിർഷയുടെ
മകള്‍ ആയിഷയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് റിമി ഈ സിംപിൾ വേഷം തിരഞ്ഞെടുത്തത്. വിവാഹവിരുന്നിനിടെ എടുത്ത ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഇക്കട്ട് കോട്ടൺ സാരിയാണ് റിമി
ധരിച്ചിരിക്കുന്നത്. ബ്ലാക് ആൻഡ് വൈറ്റ് മെറ്റീരിയലിനൊപ്പം ചുവപ്പും വെള്ളയും കലർന്ന പൈപ്പിങ്ങും സാരിക്ക് ഉണ്ട്. സാരി അണിഞ്ഞു നിൽക്കുന്നതിന്റെ വിഡിയോയും റിമി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹ്രസ്വ
വിഡിയോയുടെ പശ്ചാത്തലത്തിൽ ‘അഗർ തും സാത്ത് ഹോ’ എന്ന സൂപ്പർഹിറ്റ് ഗാനം ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എ.ആർ.റഹ്മാന്റെ സംഗീതത്തിൽ അൽക്ക യാഗ്നിക്കും അർജിത്ത് സിങ്ങും ചേർന്നാലപിച്ച ഗാനമാണിത്.
സിംപിൾ ആൻഡ് സ്റ്റൈലിഷ് ലുക്കിൽ എത്തിയ റിമി ടോമിയുടെ ചിത്രങ്ങൾ ഇതിനോടകം ആരാധകർക്കിടയിൽ വലിയ തോതിൽ പ്രചരിച്ചു കഴിഞ്ഞു. ഇതിനു മുൻപും റിമി പോസ്റ്റ് ചെയ്ത മനോഹര ചിത്രങ്ങൾ ആരാധകർക്കിടയിൽ
ചർച്ചയായിട്ടുണ്ട്. ഈയടുത്ത് വനിതയുടെ കവർ ചിത്രത്തിനായുള്ള റിമിയുടെ ഫോട്ടോഷൂട്ട് വിഡിയോ വൈറലായിരുന്നു. മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള രണ്ടു വ്യത്യസ്ത ഗൗണുകളിൽ മോഡലിനെപ്പോലെ തിളങ്ങിയായിരുന്നു
റിമി പ്രത്യക്ഷപ്പെട്ടത്.
Trending News
സേവിക്കുന്നതിനെക്കാൾ ആവശ്യങ്ങൾ നിരത്തുന്ന പ്രവണത ലോകത്തിൽ പ്രബലം! - vatican newsമനുഷ്യവ്യക്തിയുടെ ഔന്നത്യം അംഗീകരിക്കുന്ന പക്ഷം സഹോദര്യത്തിനായുള്ള സാർവ്വത്രികാഭിവാഞ്ഛയുടെ പുനരാവിർഭാവത്തിന് സംഭാവനചെയ്യ...
‘നഗരം വൃത്തിയാക്കുന്നതിനിടയിൽ പൂവിട്ട പ്രണയം’ ; ശ്രദ്ധേയമായി സേവ് ദ് ഡേറ്റ്You have {{content}} articles remaining Please Sign In for unlimited access, New to Manorama Online? Create Account സേവ്...
ക്രിസ്തുമസ് ആനന്ദദായകമാക്കാം #advent - vatican news- ഫാദര്‍ വില്യം നെല്ലിക്കല്‍ ആഗമനകാലത്തെ മൂന്നാംവാരം ആനന്ദത്തിന്‍റെ ഞായര്‍ദിനത്തില്‍ (Laetare Sunday) പാപ്പാ ഫ്രാന്‍സിസ...
ഹെലികോപ്റ്റർ, 1 കോടി വാർഷിക നിക്ഷേപം, മൂൺ ട്രിപ്പ്: ഞെട്ടിക്കുന്ന വാഗ്ദാനങ്ങളുമായി സ്ഥാനാർഥിചെന്നൈ∙ തിരഞ്ഞെടുപ്പ് സമാഗമമാകുമ്പോൾ വ്യത്യസ്തമായ നിരവധി മോഹന വാഗ്ദാനങ്ങൾ സ്ഥാനാർഥികളും പാർട്ടികളും നൽകുന്നത് പതിവാണ്. എ...
റഫാൽ വ്യോമസേനയുടെ ഭാഗമായി; സേനയുടെ പ്രതിരോധശേഷിയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതിരോധമന്ത്രി | rafale jets inducted into indian air force defSYNOPSIS ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നവർക്കുള്ള ശക്തമായ സന്ദേശമാണിതെന്നും. അതിർത്തിയിലെ നിലവിലെ അന്തരീക്ഷത്ത...
Latests News
സിംപിൾ സാരിയും സ്ലീവ്‌ലെസ് ബ്ലൗസും; കറുപ്പഴകിൽ റിമി ടോമി, ഒപ്പം പ്രിയപ്പെട്ട പാട്ടും, വിഡിയോഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി പങ്കുവച്ച സാരി ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. കറുത്ത നിറത്തിലുള്ള സാരിയും സ്ല...
ഇന്ത്യൻ സമയം 3. 45 ന് ചൊവ്വയിലെ ആദ്യവിമാനം പറന്നുയരും, ആകാംക്ഷയോടെ നാസചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പെഴ്‌സിവീയറൻസിന്റെ ഭാഗമായുള്ള ‘ഇൻജെന്യൂയിറ്റി’ ഹെലികോപ്റ്റർ ഇന്നു പറത്താൻ നാസ. 1903ൽ റൈറ്...
ഗാസയുടെ വികാരി ഫാ. റോമനെല്ലി ഇടവകയിൽ തിരികെയെത്തി - vatican newsകഴിഞ്ഞ ഏഴുമാസത്തിലേറെയായി ഗാസ നഗരത്തിൽ പ്രവേശിക്കുവാൻ സാധിക്കാതിരുന്ന ലത്തീൻ തിരുക്കുടുംബ ദേവാലയത്തിലെ ഇടവക വികാരി ഫാ. ഗ...
404 - Page Not Found | MathrubhumiOops! Page not found! We have updated our URLs. Try this link instead:https://archives.mathrubhumi.com/health/diseases/w...
404 - Page Not Found | MathrubhumiOops! Page not found! We have updated our URLs. Try this link instead: https://archives.mathrubhumi.com/podcast/chatsSee...