ക്രിസ്തുമസ് ആനന്ദദായകമാക്കാം #advent - vatican news

Vaticannews

ക്രിസ്തുമസ് ആനന്ദദായകമാക്കാം #advent - vatican news"

Play all audios:

Loading...

- ഫാദര്‍ വില്യം നെല്ലിക്കല്‍  ആഗമനകാലത്തെ മൂന്നാംവാരം ആനന്ദത്തിന്‍റെ ഞായര്‍ദിനത്തില്‍ (Laetare Sunday) പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം : “സന്തോഷം, പ്രാര്‍ത്ഥന, നന്ദി എന്നിവ


ക്രിസ്തുമസിന്‍റെ അനുഭവം യഥാര്‍ത്ഥ്യമാക്കാനുള്ള  മൂന്നു കാര്യങ്ങളാണ്.” ഇംഗ്ലിഷ്, ഇറ്റാലിയല്‍, പോര്‍ച്ചുഗീസ്, സ്പാനിഷ്, ലാറ്റിന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം


പങ്കുവച്ചു. Joy, prayer and gratitude are three things that prepare us to experience Christmas in an authentic way. #Advent Gioia, preghiera e gratitudine sono i tre atteggiamenti che ci


preparano a vivere il Natale in modo autentico. #Avvento Alegria, oração e gratidão são as três atitudes que nos preparam para viver o Natal de maneira autêntica. #Advento Alegría, oración y


gratitud son las tres actitudes que nos preparan para vivir la Navidad de modo auténtico. #Adviento Per laetitiam, precationem gratumque animum fit comparatio ad Domini Nativitatem proprie


vereque fruendam.


Top