സേവിക്കുന്നതിനെക്കാൾ ആവശ്യങ്ങൾ നിരത്തുന്ന പ്രവണത ലോകത്തിൽ പ്രബലം! - vatican news
സേവിക്കുന്നതിനെക്കാൾ ആവശ്യങ്ങൾ നിരത്തുന്ന പ്രവണത ലോകത്തിൽ പ്രബലം! - vatican news"
Play all audios:
മനുഷ്യവ്യക്തിയുടെ ഔന്നത്യം അംഗീകരിക്കുന്ന പക്ഷം സഹോദര്യത്തിനായുള്ള സാർവ്വത്രികാഭിവാഞ്ഛയുടെ പുനരാവിർഭാവത്തിന് സംഭാവനചെയ്യാൻ നമുക്കാകുമെന്ന് കർദ്ദിനാൾ പരോളിൻ . ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പരസ്പര സേവാനാരൂപിയിൽ യൂറോപ്പിനെ പണിതുയർത്തുകയെന്ന അതിൻറെ സ്ഥാപകരുടെ സ്വപനമായിരിക്കണം യൂറോപ്യൻ സമിതിയുടെ ദൗദത്യത്തിൻറെ മൂലക്കല്ല് എന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ
(CARD,PIETRO PAROLIN). യൂറോപ്യൻ സമിതിയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻറെ സാന്നിധ്യം 50 വർഷം പിന്നിടുന്നതിനോടനുബന്ധിച്ച് ഈ സമിതിയിലെ മന്ത്രിമാരുടെയും ഇതര വിഭാഗങ്ങളുടെയും
കാര്യലയത്തിൻറെ ഉന്നതപ്രതിനിധികളെ ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ വച്ച് വ്യാഴാഴ്ച (12/11/20) സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സേവിക്കുന്നതിനെക്കാൾ ആവശ്യങ്ങൾ നിരത്തുന്ന പ്രവണതയാണ് ഇന്ന് ലോകത്തിൽ
കൂടുതൽ കാണുന്നതെന്ന വസ്തുതയും കർദ്ദിനാൾ പരോളിൻ ചൂണ്ടിക്കാട്ടി. പരിശുദ്ധസിംഹാസാനം എന്നും മുൻഗണന നല്കുന്നത് മാനവ ഔന്നത്യത്തിനാണെന്നും ഇത് ഫ്രാൻസീസ് പാപ്പാ, സഹോദര്യത്തെയും സാമൂഹ്യമൈത്രിയെയും
അധികരിച്ചുള്ള “ഫ്രത്തേല്ലി തൂത്തി” (“Fratelli Tutti”) എന്ന പുതിയ ചാക്രികലേഖനത്തിൽ സുവ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. മനുഷ്യവ്യക്തിയുടെ ഔന്നത്യം അംഗീകരിക്കുന്ന പക്ഷം
സഹോദര്യത്തിനായുള്ള സാർവ്വത്രികാഭിവാഞ്ഛയുടെ പുനരാവിർഭാവത്തിന് സംഭാവനചെയ്യാൻ നമുക്കാകുമെന്നും കർദ്ദിനാൾ പരോളിൻ “ഫ്രത്തേല്ലി തൂത്തി” എന്ന ചാക്രികലേഖനത്തിലെ ആശയങ്ങളുടെ വെളിച്ചത്തിൽ
പ്രസ്താവിച്ചു.
Trending News
തോമസിന് കിട്ടിയ ‘കറുത്ത സ്വർണം’; വിളവ് പത്തിരട്ടി; പെപ്പെർ തെക്കന് മൂന്നാം പതിപ്പും | pepper thekkenഇടുക്കിയിലെ കാഞ്ചിയാർ എന്ന സ്ഥലത്തുനിന്ന് ലോകത്തെ പ്രധാന കുരുമുളക് ഉൽപാദക രാജ്യങ്ങളിലേക്ക് ‘കയറിപ്പോയ’ പെപ്പെർ തെക്കൻ എന...
പാപ്പാ : സ്നേഹത്തിനു മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ"ഗ്രാവിസ്സിമും എദുകസിയോനിസ് " എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച "വിഘടിത ലോകത്ത് ജനാധിപത്യത്തിനായുള്ള വിദ്യാഭ്യാസം"...
ചരിത്രം കുറിച്ച് ഐഎസ്ആർഒ; സ്പേഡെക്സ് ഡി ഡോക്കിങ് വിജയകരംബെംഗളൂരു∙ ബഹിരാകാശ ശാസ്ത്ര രംഗത്ത് പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ. സ്പേഡെക്സ് ഡി ഡോക്കിങ് വിജയകരമായി പൂർത്തിയായി. ബഹിരാകാശ...
യുഡിഎഫിന് തലവേദനയായി എലത്തൂർ; വിമത സ്ഥാനാർഥി പത്രിക സമർപ്പിച്ചുകോഴിക്കോട്∙ മന്ത്രി എ.കെ.ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂർ സീറ്റിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ വെല്ലുവിളിച...
'വോണും ദ്രാവിഡും ഇരുന്ന ബഞ്ചിലാണ് സഞ്ജുവും, കളിക്കാനും കളിപ്പിക്കാനും അറിയാം'; റൈഫി സംസാരിക്കുന്നു | ipl 2021, sanju studied from dravid and warne heസഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 താരവും സഞ്ജുവിന്റെ മെന്ററുമായ റൈഫി വിന...
Latests News
സേവിക്കുന്നതിനെക്കാൾ ആവശ്യങ്ങൾ നിരത്തുന്ന പ്രവണത ലോകത്തിൽ പ്രബലം! - vatican newsമനുഷ്യവ്യക്തിയുടെ ഔന്നത്യം അംഗീകരിക്കുന്ന പക്ഷം സഹോദര്യത്തിനായുള്ള സാർവ്വത്രികാഭിവാഞ്ഛയുടെ പുനരാവിർഭാവത്തിന് സംഭാവനചെയ്യ...
ഗുരുനാഥന്റെ കൃതി, ശിഷ്യന്റെ ആലാപനം; എ ഗ്രേഡ് | Thiruvananthapuram | Changanassery | SB HSS | Kalolsavam | Classical Music | Bevin Biju | Ittithanam Prതിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ ചങ്ങനാശ്ശേരി എസ്ബി എച്ച്എസ്എസിലെ ബെവൻ ബിജു എ ഗ്രേഡ് നേടി...
വീട് സൂപ്പർ, ഫാം ഹൗസ് അതിലും സൂപ്പർ!21 DECEMBER 2023 വീട് സൂപ്പർ, ഫാം ഹൗസ് അതിലും സൂപ്പർ!6f87i6nmgm2g1c2j55tsc9m434-list 2f8hfmhpd0qdq310p7f2e4m7sp 5m6t77fs...
ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേക അറിയിപ്പുമായി യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ അതോരിറ്റി | uae telecommunications regulatory authority identifies iphoneഐഫോണ്‍ ഉപയോക്താക്കള്‍ തങ്ങളുടെ ഫോണുകളിലെ വാട്സ്ആപ്, വാട്സ്ആപ് ബിസിനസ് ആപ്ലിക്കേഷനുകള്‍ അപ്‍ഡേറ്റ് ചെയ്യണമെന്ന് യുഎഎ ടെലി...
"ക്രിസ്തു ജീവിക്കുന്നു”: രൂപീകരണത്തിന്റെ പ്രാധാന്യം - vatican news"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 98ആം ...