ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ബുമ്ര കളിച്ചേക്കില്ല
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ബുമ്ര കളിച്ചേക്കില്ല"
Play all audios:
0 Min read | Published : Mar 2, 2021, 10:39 AM IST 0 Min read তবে নিজেকে প্রমাণ করেছেন বুমরা। দীর্ঘ দিন ধরে দেশের মাটিতে টেস্ট ম্যাচ খেলার ইচ্ছা ছিল জসপ্রীত বুমরার। অবশেষে সেই ইচ্ছা পূরণ
হওয়ায় খুশি ভারতীয় তারকা পেসার। SYNOPSIS വ്യക്തിപരമായ കാരണങ്ങളാല്‍ നാലാം ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബുമ്രയ്ക്ക് ട്വന്റി 20 പരന്പരയില്‍ വിശ്രമം നല്‍കിയിരുന്നു. Read Full Article
അഹമ്മദാബാദ്: ട്വന്റി 20 പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഫാസ്റ്റ് ബൗളര്‍ ജസ്പ്രിത് ബുമ്ര കളിച്ചേക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ നാലാം ടെസ്റ്റില്‍ നിന്ന്
വിട്ടുനില്‍ക്കുന്ന ബുമ്രയ്ക്ക് ട്വന്റി 20 പരന്പരയില്‍ വിശ്രമം നല്‍കിയിരുന്നു. ഇംഗ്ലണ്ടുമായി അഞ്ച് ട്വന്റി20യാണ് ഇന്ത്യ കളിക്കുക. തുടര്‍ന്നുള്ള മൂന്ന് ഏകദിനത്തിലും ബുമ്ര ടീമില്‍
തിരിച്ചെത്തിയേക്കില്ല. മാര്‍ച്ച് 23ന് പൂനെയിലാണ് ഏകദിന പരമ്പര ആരംഭിക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ല. പരമ്പരയില്‍ ഇതുവരെ രണ്ട് ടെസ്റ്റ് മാത്രമാണ് ബുമ്ര കളിച്ചത്.
ഒന്നാകെ 48 ഓവറുകള്‍ എറിഞ്ഞപ്പോള്‍ നാല് വിക്കറ്റുകളും വീഴ്ത്തി. നേരത്തെ രണ്ടാം ടെസ്റ്റിലും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരുന്നു. പകല്‍- രാത്രി ടെസ്റ്റില്‍ ആറ് ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്.
അതും ആദ്യ ഇന്നിങ്സില്‍. പിന്നാലെ സ്പിന്നര്‍മാര്‍ ആധിപത്യം ഏറ്റെടുത്തതോടെ പേസര്‍മാരെ ഉപയോഗിച്ചിരുന്നില്ല. നാലാം ടെസ്റ്റില്‍ ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്താനാണ്
സാധ്യത. ബുമ്രയ്ക്ക് വിശ്രമം ലഭിച്ച രണ്ടാം ടെസ്റ്റില്‍ സിറാജാണ് കളിച്ചത്. എന്നാല്‍ പരിക്കിന് ശേഷം ടീമില്‍ തിരിച്ചെത്തിയ ഉമേഷ് യാദവിനേയും ടീമിലേക്ക് പരിഗണിച്ചേക്കും. നാലാം ടെസ്റ്റിനുള്ള ടീം
ഇവരില്‍ നിന്ന്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, വൃദ്ധിമാന്‍
സാഹ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്. DOWNLOAD APP
Trending News
404 - Page Not Found | MathrubhumiOops! Page not found! We have updated our URLs. Try this link instead: https://archives.mathrubhumi.com/features/politic...
ഈസി ജ്യൂസി വെജിറ്റബിൾ നൂഡിൽസ് രുചിയുമായി സിന്ധു കൃഷ്ണകുമാർവീട്ടിലുള്ള പച്ചക്കറികളും നൂഡിൽസും ചേർത്തൊരു സൂപ്പർ ഈസി ജ്യൂസി രുചിയുമായി സിന്ധു കൃഷ്ണകുമാർ. ഇഷ്ടമുള്ള ഏത് പച്ചക്കറിയും ...
‘പ്രാണപ്രതിഷ്ഠയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു; അവസരം വന്നാൽ ഞാനും അയോധ്യയിൽ പോകുമായിരിക്കും’തിരുവനന്തപുരം ∙ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു ശശി തരൂർ എംപി. അതുകൊണ്ടാണ് ക...
സ്വാതി മലിവാളിനെ ആക്രമിച്ച സംഭവം: സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കുമെന്ന് കേജ്രിവാൾന്യൂഡൽഹി∙ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് ഡൽഹി മുഖ...
ആസ്തി 112 കോടി, സ്വന്തമായുളളത് 7 കാറുകൾ; ശത്രുഘ്‌നൻ സിൻഹയുടെ സത്യവാങ്മൂലം0 Min read | Updated : May 1, 2019, 10:59 AM IST 0 Min read shatrughan sinha SYNOPSIS 1.03 കോടി വില വരുന്ന സ്വർണം, വെളളി...
Latests News
ഓസ്കറിൽ ഷോൺ ബേക്കറിന്റെ വൺ മാൻ ഷോ; അവാർഡുകൾ തൂത്തുവാരി ‘അനോറ’ലൊസാഞ്ചലസ് ∙ ഓസ്കറിൽ റെക്കോർഡുകൾ തകർത്ത് ഷോൺ ബേക്കർ സംവിധാനം ചെയ്ത ‘അനോറ’. മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, അവലംബിത ത...
പാപ്പാ:ഐക്യത്തിന്റെ പാലങ്ങൾ പണിയാം - vatican newsസെപ്റ്റംബർ പന്ത്രണ്ടാം തിയതി ഞായറാഴ്ച്ച ബൂഡാപെസ്റ്റ് മ്യൂസിയം ഓഫ് ഫൈൻ ആർട്സിൽ എക്യുമെനിക്കൽ സഭകളുടെയും ഹങ്കറിയിൽ നിന്നുള...
MahatmBJP MP Pragya Thakur on Friday tendered an apology in the Lok Sabha on her remarks on Mahatma Gandhi’s assassin Nathuram...
മനസ്സില്‍ ഒളിച്ചുവച്ചിരിക്കുന്ന വിഗ്രഹങ്ങള്‍ പുറത്തെടുക്കാം - vatican newsമാര്‍ച്ച് 26 വ്യാഴാഴ്ച – പാപ്പാ ഫ്രാന്‍സിസിന്‍റെ വചനധ്യാനം 1. സാന്താ മാര്‍ത്തയിലെ വചനവേദി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസത...
എസ്എസ്‌സി വിജ്ഞാപനം: കേന്ദ്ര സർവീസിൽ സ്‌റ്റെനോഗ്രാഫർ ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം0 Min read | Published : Oct 30, 2020, 11:38 AM IST 0 Min read SSC SYNOPSIS കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളി...