വിശുദ്ധ ലൂയിസ് ഗോൺസാഗ ദൈവസ്നേഹം പകർന്ന വിശുദ്ധൻ: പാപ്പാ
വിശുദ്ധ ലൂയിസ് ഗോൺസാഗ ദൈവസ്നേഹം പകർന്ന വിശുദ്ധൻ: പാപ്പാ"
Play all audios:
യുവാക്കളുടെ മധ്യസ്ഥനായ വിശുദ്ധ ലൂയിസ് ഗോൺസാഗയുടെ ഓർമ്മ ദിവസമായ ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി ലോകമെമ്പാടുമുള്ള യുവജനങ്ങളെ വിശുദ്ധന് സമർപ്പിച്ചു കൊണ്ട് സമൂഹ മാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിസ്
പാപ്പാ ഹ്രസ്വസന്ദേശം കൈമാറി. അശരണർക്കും,രോഗികൾക്കും വളരെ പ്രത്യേകമായി പ്ളേഗ് ബാധിതർക്ക് വേണ്ടി ശുശ്രൂഷ ചെയ്തുകൊണ്ട് വളരെ ചെറുപ്പത്തിൽ തന്നെ മരണം വരിച്ച വ്യക്തിയാണ് വിശുദ്ധ ലൂയിസ് ഗോൺസാഗ.
ദൈവത്തോടും അയൽക്കാരനോടും സ്‌നേഹം നിറഞ്ഞ ഒരു യുവാവായ, കത്തോലിക്കാ യുവാക്കളുടെ മധ്യസ്ഥനായ വിശുദ്ധ ലൂയിസ് ഗോൺസാഗയെ ഇന്ന് നാം അനുസ്മരിക്കുന്നു; പ്ലേഗ് ബാധിച്ച രോഗികളെ പരിചരിച്ചുകൊണ്ട് റോമിൽ
വച്ച് അദ്ദേഹം നന്നേ ചെറുപ്പത്തിൽ ഇഹലോകവാസം വെടിഞ്ഞു. ലോകത്തിലെ എല്ലാ യുവജനങ്ങളെയും ഞാൻ വിശുദ്ധന്റെ മാധ്യസ്ഥത്തിൽ ഭരമേല്പിക്കുന്നു.
IT: Oggi ricordiamo San Luigi Gonzaga, patrono della gioventù cattolica, un ragazzo pieno di amore per Dio e per il prossimo; morì giovanissimo a Roma, perché si prendeva cura dei malati di
peste. Alla sua intercessione affido i giovani di tutto il mondo.
EN: Today we recall Saint Aloysius Gonzaga, patron of Catholic youth, a young man full of love for God and neighbour who died very young, here in Rome, because he was taking care of plague
victims. I entrust the young people of the entire world to his intercession.
സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ
അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ് . കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ
വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
Trending News
തോമസിന് കിട്ടിയ ‘കറുത്ത സ്വർണം’; വിളവ് പത്തിരട്ടി; പെപ്പെർ തെക്കന് മൂന്നാം പതിപ്പും | pepper thekkenഇടുക്കിയിലെ കാഞ്ചിയാർ എന്ന സ്ഥലത്തുനിന്ന് ലോകത്തെ പ്രധാന കുരുമുളക് ഉൽപാദക രാജ്യങ്ങളിലേക്ക് ‘കയറിപ്പോയ’ പെപ്പെർ തെക്കൻ എന...
പാപ്പാ : സ്നേഹത്തിനു മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ"ഗ്രാവിസ്സിമും എദുകസിയോനിസ് " എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച "വിഘടിത ലോകത്ത് ജനാധിപത്യത്തിനായുള്ള വിദ്യാഭ്യാസം"...
മനസ്സിലാക്കാം ഈ ജീവശാസ്ത്ര ചോദ്യങ്ങൾ; പിഎസ്‍സി പരീക്ഷയിൽ മാർക്കു നേടാംവിവിധ പിഎസ്‍സി പരീക്ഷകളിൽ ചോദിക്കാറുള്ള ജീവശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കഴിഞ്ഞ ലക്കം പരിശീലിച്ചിരുന്നല്ലോ. അതിന്റ...
വത്തിക്കാന്‍ റേഡിയോ മലയാളം 31. 01. 2021 - vatican news__ The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the serv...
യുഡിഎഫിന് തലവേദനയായി എലത്തൂർ; വിമത സ്ഥാനാർഥി പത്രിക സമർപ്പിച്ചുകോഴിക്കോട്∙ മന്ത്രി എ.കെ.ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂർ സീറ്റിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ വെല്ലുവിളിച...
Latests News
വിശുദ്ധ ലൂയിസ് ഗോൺസാഗ ദൈവസ്നേഹം പകർന്ന വിശുദ്ധൻ: പാപ്പായുവാക്കളുടെ മധ്യസ്ഥനായ വിശുദ്ധ ലൂയിസ് ഗോൺസാഗയുടെ ഓർമ്മ ദിവസമായ ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി ലോകമെമ്പാടുമുള്ള യുവജനങ്ങള...
ലിബിയയിലെ ഡാനിയേൽ കൊടുങ്കാറ്റ് മൂന്ന് ലക്ഷം കുട്ടികളെ ബാധിച്ചുവെന്ന് യുണിസെഫ് - vatican newsകൊടുങ്കാറ്റ് 5,000-ത്തിലധികം ആളുകളുടെ ജീവനെടുത്തു. നൂറുകണക്കിന് ആളുകളെ കാണാതായി. കുറഞ്ഞത് 30,000 പേരെങ്കിലും ആഭ്യന്തരമായ...
ചൈനയിലെ സഭയെക്കുറിച്ച് വത്തിക്കാന്‍റെ ദിനപത്രം - vatican newsഇറ്റാലിയന്‍ ഭാഷയിലുള്ള വത്തിക്കാന്‍റെ പത്രമാണ് “ലൊസര്‍വത്തോരെ റൊമാനോ” L’Osservatore Romano. എന്ന പേരിനര്‍ത്ഥം ‘റോമാനിരീക...
ഞാൻ ആരെയും കുറ്റം പറയാറില്ലഞാൻ ആരെയും കുറ്റം പറയാറില്ല * __ * ഞാൻ ആരെയും കുറ്റം പറയാറില്ല Watch Full Video ...
നിങ്ങളുടെ വാഹനത്തിന് ഈ സുരക്ഷാ സംവിധാനങ്ങളുണ്ടോ?ഒരു വാഹനത്തിൽ ലഭ്യമായ സുരക്ഷാസംവിധാനങ്ങളെ രണ്ടായി തിരിക്കാം. സജീവ (ആക്ടീവ്) സംവിധാനങ്ങളും നിഷ്ക്രിയ (പാസീവ്) സംവിധാനങ്ങള...