സഭയിലും ലോകത്തിലും സ്ത്രീകളുടെ ദൗത്യം പകരംവയ്ക്കാനാവത്തത്, പാപ്പാ!
സഭയിലും ലോകത്തിലും സ്ത്രീകളുടെ ദൗത്യം പകരംവയ്ക്കാനാവത്തത്, പാപ്പാ!"
Play all audios:
സ്ത്രീകൾ പൊതുനന്മയ്ക്കായി ഏകുന്ന സംഭാവന, പകരം വയ്ക്കാനാവാത്തതും അനിഷേധ്യവുമാണെന്ന് മാർപ്പാപ്പാ.
സഭയുടെ സാമൂഹ്യപ്രബോധനത്തിൻറെ വ്യാപനത്തിനായി പരിശ്രമിക്കുന്ന “ചെന്തേസ്സിമൂസ് ആന്നൂസ് പ്രോ പൊന്തിഫിക്കൽ ഫൗണ്ടേഷൻറെയും” കത്തോലിക്കാ സഭാപ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ ഗവേഷണപഠനങ്ങൾ ഏകോപിക്കുന്ന
കത്തോലിക്കാ സർവ്വകലാശാലകളുടെ ഒരു ശൃംഖലയായ സ്ട്രാറ്റെജിക് അല്ലയൻസ് ഓഫ് കാത്തൊലിക്ക് സർവ്വകലാശാലകളുടെയും അംഗങ്ങളെ ശനിയാഴ്ച (11/03/23) വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ ഫ്രാൻസീസ് പാപ്പാ
“മെച്ചപ്പെട്ടൊരു ലോകത്തിന് സത്രീകളുടെ കൂടുതൽ നേതൃത്വവും, പരിപാലനം നമ്മുടെ പൊതുഭവനത്തിൻറെ ചാലക യന്ത്രവും” എന്ന ഗ്രന്ഥത്തിൻറെ പ്രകാശനത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.
പരിത്രാണ ചരിത്രത്തിലെ നിർണ്ണായക നിമിഷങ്ങളിൽ സുപ്രധാന വഴിത്തിരിവുകൾ ഉണ്ടാക്കുന്നത് പലപ്പോഴും സ്ത്രീകളാണെന്ന് പാപ്പാ വിശദീകരിച്ചു. മെച്ചപ്പെട്ട ഒരു ലോകത്തിൻറെ നിർമ്മിതിയിൽ കരുതലിൻറെ പ്രാധാന്യം
എടുത്തുകാട്ടിയ പാപ്പാ ഈ വെളിച്ചത്തിൽ, കൂടുതൽ ഉൾക്കൊള്ളാനും, മറ്റുള്ളവരെ കൂടുതൽ ബഹുമാനിക്കാനും, പുതിയ വെല്ലുവിളികളെ പുതിയ രീതിയിൽ നേരിടാനുമുള്ള സ്ത്രീകളുടെ സംഭാവനയായി കരുതലിൻറെ മൂന്ന് വശങ്ങൾ
എടുത്തുകാട്ടി.
ഒന്നാമതായി, ഉപരി സാകല്യത, അതായത് ആരെയും തള്ളിക്കളയാതിരിക്കൽ ഇത് പവിത്രമായ ഒരു തത്വം ആണെന്ന് പാപ്പാ പറഞ്ഞു. രണ്ടാമത്തേത് അപരനോടുള്ള ഉപരിയായ ആദരവാണെന്നും ഒരോ വ്യക്തിയും അവൻറെ അല്ലെങ്കിൽ,
അവളുടെ ഔന്നത്യത്തിൽ, മൗലികാവകാശങ്ങളിൽ ആദരിക്കപ്പെടണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. അവസാനത്തെ മാനമായി പാപ്പാ എടുത്തുകാട്ടിയത് പുത്തൻ വെല്ലുവിളികളെ നൂതന രീതിയിൽ നേരിടുക എന്നതാണ്. ഇതിൽ
സ്ത്രീകളുടെ നിർണ്ണായക പങ്ക് പാപ്പാ, വേദപുസ്തകത്തിൻറെയും വത്തിക്കാനിലുൾപ്പടെ ലോകത്തിൽ, സഭയിൽ, കുടുംബത്തിൽ, സമൂഹത്തിൽ മഹിളകൾ വഹിക്കുന്ന ഉന്നതസ്ഥാനങ്ങളുടെയും വെളിച്ചത്തിൽ എടുത്തുകാട്ടി.
പര്യാപ്തവും ബോധ്യദായകവുമായ ഉത്തരങ്ങൾ ആവശ്യമുള്ള അഭൂതപൂർവ്വമായ മാറ്റങ്ങളുടെ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
Trending News
ചിത്രയെ പരാമർശിച്ച് ശ്രേയ ഘോഷാലിന്റെ പാട്ട്"ചിത്രാജിക്ക് എന്റെ പ്രണാമം അറിയിക്കുകയാണ്. ഈ ഗാനത്തിന്റെ ഒറിജിനൽ പാടിയിരിക്കുന്നത് ചിത്രാജിയാണ്. തീർച്ചയായും ഈ പരി...
ആകർഷകമായ മാറ്റങ്ങളോടെ കൈഗറും ട്രൈബറും; അറിയാം മാറ്റങ്ങൾ എന്തെല്ലാമെന്ന് | Renault Kiger 2025 Triber 2025Back to shortz Share×Fasttrackആകർഷകമായ മാറ്റങ്ങളോടെ കൈഗറും ട്രൈബറും; അറിയാം മാറ്റങ്ങൾ എന്തെല്ലാമെന്ന് | Renault Kiger 20...
Mammootty’s ‘Kozhy Thankachan’ title changed to ‘Oru Kuttanadan Blog’Earlier, there was an announcement that Mammootty’s upcoming film has been titled Kozhy Thankachan. But now, we have new...
നെതർലൻഡ്‌സും മാന്ദ്യത്തിലേക്ക് ; വിലക്കയറ്റം കാര്യങ്ങൾ താളം തെറ്റിക്കുന്നു| Malayalees in Netherlands| Manorama Online Sampadyamപണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശ നിരക്കുകൾ ഉയർത്തിയതിനെ തുടർന്നുള്ള പ്രശ്നങ്ങൾ ഈ വർഷം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ...
രാവിലെയുള്ള ഈ ആറ് ശീലങ്ങള്‍ നിങ്ങളുടെ വണ്ണം കൂട്ടാം... | morning habits that can lead to weight gainശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്...
Latests News
സഭയിലും ലോകത്തിലും സ്ത്രീകളുടെ ദൗത്യം പകരംവയ്ക്കാനാവത്തത്, പാപ്പാ!സ്ത്രീകൾ പൊതുനന്മയ്ക്കായി ഏകുന്ന സംഭാവന, പകരം വയ്ക്കാനാവാത്തതും അനിഷേധ്യവുമാണെന്ന് മാർപ്പാപ്പാ.സഭയുടെ സാമൂഹ്യപ്രബോധനത്തി...
അണ്ണാമലെയെ പോലെ വിജയ്‍യെ വളർത്തേണ്ടെന്ന് സ്റ്റാലിൻഅണ്ണാമലെയെ പോലെ വിജയ്‍യെ വളർത്തേണ്ടെന്ന് സ്റ്റാലിൻ * __ * അണ്ണാമലെയെ പോലെ വിജയ്‍യെ വളർത്തേണ്ടെന്ന് സ്റ്റാലിൻ ...
'വോണും ദ്രാവിഡും ഇരുന്ന ബഞ്ചിലാണ് സഞ്ജുവും, കളിക്കാനും കളിപ്പിക്കാനും അറിയാം'; റൈഫി സംസാരിക്കുന്നു | ipl 2021, sanju studied from dravid and warne heസഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 താരവും സഞ്ജുവിന്റെ മെന്ററുമായ റൈഫി വിന...
പ്രാപഞ്ചിക നന്മകള്‍ക്ക് ദൈവത്തെ സ്തുതിക്കുന്ന ഗീതം! - vatican news66-Ɔο സങ്കീര്‍ത്തനം - ഒരു സാമൂഹ്യ കൃതജ്ഞതാഗീതത്തിന്‍റെ പഠനം രണ്ടാംഭാഗം : - ഫാദര്‍ വില്യം നെല്ലിക്കല്‍ 66-Ɔο സങ്കീര്‍ത്...
വത്തിക്കാന്‍ റേഡിയോ മലയാളം 24.01.2023പോഡ്കാസ്റ്റ് വത്തിക്കാന്‍ റേഡിയോ മലയാളം 24.01.2023 Your browser does not support the audio element മഹത്തായ ദൗത്യത്തിനു ...