അതിർത്തി നിയന്ത്രണം സാധ്യമാകാതെ ബ്രിട്ടൻ അനധികൃത ബോട്ടിൽ ഇംഗ്ലിഷ് ചാനൽ കടന്നെത്തിയത് 1194 പേർ - More Migrants | Arrived In Uk | After Crossing English Channel | Migrants In Uk | Immigration | Border Control In Uk | Law In Uk | Europe | UK News in Malayalam | Global Manorama | Manorama online
അതിർത്തി നിയന്ത്രണം സാധ്യമാകാതെ ബ്രിട്ടൻ അനധികൃത ബോട്ടിൽ ഇംഗ്ലിഷ് ചാനൽ കടന്നെത്തിയത് 1194 പേർ - More Migrants | Arrived In Uk | After Crossing English Channel | Migrants In Uk | Immigration | Border Control In Uk | Law In Uk | Europe | UK News in Malayalam | Global Manorama | Manorama online"
Play all audios:
ലണ്ടൻ ∙ നിയമങ്ങൾ കടുപ്പിച്ചും അതിർത്തി നിയന്ത്രണങ്ങൾ കർക്കശമാക്കിയും കുടിയേറ്റത്തിന് കുരുക്കിടാൻ ശ്രമിക്കുമ്പോഴും അനധികൃത ബോട്ടിൽ അഭയാർഥികളായി എത്തുന്നവരെ തടയാൻ ബ്രിട്ടന് കഴിയുന്നില്ല.
ദിവസേന ഇത്തരത്തിൽ അഭയാർഥികളായി എത്തുന്നവരുടെ എണ്ണം എല്ലാ റെക്കോർഡുകളും ഭേദിച്ച് മുന്നേറുകയാണ്. ശനിയാഴ്ച ഒറ്റദിവസം മാത്രം ഇംഗ്ലിഷ് ചാനൽ വഴി ബ്രിട്ടന്റെ തീരത്ത് എത്തിയത് 1194 പേരാണ്.
ഈ വർഷം ഇതാദ്യമായാണ് ഇത്രയേറെ ആളുകുകൾ ഒരുദിവസം അതിർത്തികടന്ന് അഭയം തേടിയെത്തിയത്. 18 ബോട്ടുകളിലായിരുന്നു ഇവർ ഫ്രഞ്ച് തീരത്തുനിന്നും ജീവൻ പണയം വച്ച് ബ്രിട്ടനിലേക്ക് വന്നത്. ഇതോടെ ഇക്കൊല്ലം
ഇതുവരെ ബ്രിട്ടനിലേക്ക് ബോട്ടിലെത്തിയവരുടെ എണ്ണം 14,811 ആയി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ എത്തിയ അഭയാർഥികളേക്കാൾ 42 ശതമാനം കൂടുതലാണിത്. 2023ലെ കണക്കുവച്ചു നോക്കിയാൽ 95 ശതമാനത്തിന്റെ വർധനയാണ്
സമാനമായ കാലയളവിൽ ഉണ്ടായിരിക്കുന്നത്.
അടുത്തകാലത്ത് ഏറ്റവും അധികം ആളുകൾ ബോട്ടിൽ കടൽ കടന്ന് എത്തിയത് 2022ലായിരുന്നു, 45,755 പേർ. ഇതിനെ മറികടക്കും വിധമാണ് ഇക്കൊല്ലം ആദ്യത്തെ മൂന്നുമാസത്തെ അനധികൃത കുടിയേറ്റത്തിന്റെ കണക്ക്. 2022ൽ
സെപ്റ്റംബറിൽ ഒരു ദിവസം 1305 പേർ കടൽ കടന്ന് എത്തിയതാണ് ഇതുവരെയുള്ള ദിവസകണക്കിൽ ഏറ്റവും കൂടുതലായുള്ളത്. ഏറെക്കുറെ ഇതിനു സമാനമായ ഒരു ദിവസമായിരുന്നു ശനിയാഴ്ചത്തേത്. കടൽകടന്ന് എത്തുന്ന അനധികൃത
കുടിയേറ്റക്കാരെ അതേപടി റുവാണ്ടിലേക്ക് നാടുകടത്താനുള്ള പദ്ധതിക്ക് നേരത്തെ കൺസർവേറ്റീവ് സർക്കാർ തുടക്കം കുറിച്ചിരുന്നു.
ഈ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതു മുതൽ ബോട്ടിൽ എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാൽ ലേബർ സർക്കാർ അധികരത്തിലെത്തിയതോടെ ഈ പദ്ധതി റദ്ദാക്കി. ഇതോടെ വീണ്ടും
സ്ഥിതിഗതികൾ പഴയപടിയായി. ഫ്രാൻസ് കേന്ദ്രമായി പ്രവർത്തിക്കുന്ന മനുഷ്യക്കടത്തു മാഫിയകളാണ് ഇത്തരത്തിൽ അനധികൃത ബോട്ടുകളിൽ അഭയാർഥികളെ ബ്രിട്ടനിലേക്ക് കടത്തിവിടുന്നത്. ഇവരെ നിയന്ത്രിക്കാൻ ഫലപ്രദമായ
ഒരു പദ്ധതിയും തയറാക്കാൻ ഇരു സർക്കാരുകൾക്കും ഇനിയും കഴിഞ്ഞിട്ടില്ല.
Trending News
Watch: Trailer of Rajeev Ravi's Kuttavum Sikshayum shows cop dramaA theft has happened. Police are questioning suspects, in Hindi. Somewhere in Kerala, a bunch of policemen are asked to ...
മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും ബഫർ സോൺ: വനംവകുപ്പ് പഠനം നടത്തുമെന്ന് ടി. പി. രാമകൃഷ്ണൻ | forest department to study about buffer zoneവിഷയത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ മന്ത്രി ടിപി രാമകൃഷ്...
കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ഡൗൺ, പൂർണമായി അടച്ചിടും;നിയന്ത്രണങ്ങൾ ഇങ്ങനെകൊച്ചി ∙ കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ഡൗൺ ഏർപ്പെടുത്തും. ഇന്നു വൈകിട്ട് 6 മുതൽ ഏഴു ദിവസ...
കുഴപ്പമുണ്ടാകുമ്പോൾ ‘ടി’ എന്ന് ഡയൽ ചെയ്യുക: തരൂർ ഡൽഹി പൊലിസിന്റെ ട്രബ്ൾ ഷൂട്ടർ?ഡിസംബർ 14, ന്യൂഡൽഹി: യു.പി.എ സർക്കാർ നിയോഗിച്ച പൊലിസ് ഉദ്യോഗസ്ഥരിൽ മിക്കവർക്കും സ്ഥാനഭ്രംശം സംഭവിച്ചതിന് ശേഷം ശക്തമായ ...
പ്രഡേറ്ററിലെ ഡില്ലൺ ഇനി ഓർമ; അനുസ്മരിച്ച് അർണോൾഡ് | Carl Weathers Arnold Schwarzeneggerഅന്തരിച്ച വിഖ്യാത താരം കാൾ വെതേഴ്സിനെ അനുസ്മരിച്ച് ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാര്‍സ്നെഗർ. കാൾ ഒരു ഇതിഹാസമായിരുന്നുവെന്ന് അർ...
Latests News
അതിർത്തി നിയന്ത്രണം സാധ്യമാകാതെ ബ്രിട്ടൻ അനധികൃത ബോട്ടിൽ ഇംഗ്ലിഷ് ചാനൽ കടന്നെത്തിയത് 1194 പേർ - More Migrants | Arrived In Uk | After Crossing Englishലണ്ടൻ ∙ നിയമങ്ങൾ കടുപ്പിച്ചും അതിർത്തി നിയന്ത്രണങ്ങൾ കർക്കശമാക്കിയും കുടിയേറ്റത്തിന് കുരുക്കിടാൻ ശ്രമിക്കുമ്പോഴും അനധികൃ...
Love and sensuality in 'Njan Gandharvan': Revisiting Padmarajan's last filmThe last film from the stable of P Padmarajan, Njan Gandharvan (1991), did not light up the box office which, at the tim...
“ഇരുട്ടില്‍ ഒരു കൈത്തിരി കത്തിക്കലാണ് പ്രാര്‍ത്ഥന…” - vatican newsഡിസംബര്‍ 15, ചൊവ്വാഴ്ച – പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം : “… നിരപ്പിലൂടെ മാത്രം നീങ്ങുന്ന തണുപ്പന്‍...
ചാഞ്ചാട്ടം തുടരുന്നു, സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു| Gold Price Today in Kerala| Manorama Online Sampadyamസംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,660 രൂപയിലും പവന് 45,280 രൂ...
വത്തിക്കാന്‍ റേഡിയോ മലയാളം 23.10.2019പോഡ്കാസ്റ്റ് വത്തിക്കാന്‍ റേഡിയോ മലയാളം 23.10.2019 Your browser does not support the audio element മഹത്തായ ദൗത്യത്തിനു ...