പപ്പായ കൊണ്ട് സൂപ്പറൊരു ഷേക്ക് തയ്യാറാക്കിയാലോ...

Asianetnews

പപ്പായ കൊണ്ട് സൂപ്പറൊരു ഷേക്ക് തയ്യാറാക്കിയാലോ..."

Play all audios:

Loading...

0 Min read | Published : Mar 11, 2021, 10:02 PM IST 0 Min read SYNOPSIS പോഷക​ഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന പഴമാണ് പപ്പായ. പപ്പായ കൊണ്ട് കിടിലനൊരു ഷേക്ക് തയ്യാറാക്കിയാലോ... Read Full

Article പോഷക​ഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന പഴമാണ് പപ്പായ. പപ്പായയിൽ അടങ്ങിയിരിക്കുന്ന വിവിധ എൻസൈമുകൾ ദഹനപ്രക്രിയയെ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എൻസൈം പ്രോട്ടീനുകൾ

വിഘടിപ്പിക്കുന്നതോടൊപ്പം ദഹനപ്രക്രിയയിലെ തടസ്സങ്ങൾ മാറ്റി ദഹനം വളരെ സുഗമമാക്കാൻ സഹായിക്കുന്നു. പപ്പായ പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. പപ്പായ കൊണ്ട് കിടിലനൊരു ഷേക്ക്

തയ്യാറാക്കിയാലോ... _വേണ്ട ചേരുവകൾ..._ പപ്പായ                                   2 കപ്പ് നന്നായി തണുത്ത പാൽ      2 കപ്പ് പഞ്ചസാര                     മുക്കാൽ കപ്പ് തേൻ

                              3 ടേബിൾ സ്പൂൺ _തയ്യാറാക്കുന്ന വിധം..._ പാലും പപ്പായക്കഷ്ണങ്ങളും പഞ്ചസാരയും മിക്സറിൽ അടിച്ചെടുക്കുക. പഞ്ചസാര മുഴുവൻ അലിയുന്നതാണ് പാകം. കുടിക്കുന്നതിന്

തൊട്ടുമുൻപ് തേൻ ചേർക്കുക..പപ്പായ മിൽക്ക് ഷേക്ക് തയ്യാറായി... DOWNLOAD APP

Trending News

ഇനി ജനന സർട്ടിഫിക്കറ്റ് വേണം, ഡ്രൈവിങ് ലൈസൻസെടുക്കാനും

നിങ്ങള്‍ക്ക് ജനന സർട്ടിഫിക്കറ്റുണ്ടോ? ഇല്ലെങ്കിൽ നാളെ മുതൽ പണിയാകും ജനന സർട്ടിഫിക്കറ്റ് കൃത്യമായി കൈവശം സൂക്ഷിച്ചിട്ടുള്...

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ കൂടി ചേരൽ, പക്ഷേ...

ഈയലുകളെ  തേടി (കഥ) ഒരുപാട് വർഷത്തിന് ശേഷം അയാൾ നാട്ടിലേക്ക് വന്നു. കൈയിൽ ആകെ ചെറിയ ഒരു ബാഗ് മാത്രം. മാലതിയും, അപ്പുവും വ...

കൊയ്ത്ത് കഴിഞ്ഞിട്ട് ദിവസങ്ങൾ: നെല്ല് സംഭരണം നടത്തുന്നില്ല

എടത്വ ∙ കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ല് സംഭരണം നടത്തുന്നില്ല. സംഭരണ ഏജൻസികളെ കർഷകർ കാത്തിരിക്കുന്നു. പാഡി ...

ഓർഡർ ഓഫ് മാൾട്ട അധിപൻ ഫ്രാ മാർക്കോ ലുസാഗോ നിര്യാതനായി - vatican news

2020 മുതൽ ഓർഡർ ഓഫ് മാൾട്ട എന്ന മതസന്ന്യാസസേനാസംഘടനയുടെ ഗ്രാൻഡ് മാസ്റ്ററിന്റെ ലെഫ്റ്റനന്റ് എന്ന ഉന്നത പദവി വഹിച്ചിരുന്ന അ...

പപ്പായ കൊണ്ട് സൂപ്പറൊരു ഷേക്ക് തയ്യാറാക്കിയാലോ...

0 Min read | Published : Mar 11, 2021, 10:02 PM IST 0 Min read SYNOPSIS പോഷക​ഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന പഴമാണ് ...

Latests News

Top