ഫഹദിന്റെ തിയറ്റര്‍ ചിത്രം മാലിക്, പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

Asianetnews

ഫഹദിന്റെ തിയറ്റര്‍ ചിത്രം മാലിക്, പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു"

Play all audios:

Loading...

0 Min read | Published : Apr 13, 2021, 12:07 PM IST 0 Min read SYNOPSIS മഹേഷ് നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. Read Full Article ഫഹദ് നായകനാകുന്ന സിനിമയാണ് മാലിക്. മഹേഷ് നാരായണൻ ആണ്

ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ ആണ് ചര്‍ച്ചയാകുന്നത്. താരങ്ങള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

സിനിമ അടുത്ത മാസം 13ന് ആണ് തിയറ്ററില്‍ എത്തുക. ലോക്ക് ഡൗണിന് ശേഷം ആദ്യം തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചത് ഫഹദിന്റെ മാലിക് ആയിരുന്നു. അതുകൊണ്ടുതന്നെ ഏവരും കാത്തുനില്‍ക്കുന്ന ചിത്രമാണ് മാലിക്.

  മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. നിമിഷ സജയൻ ആണ് ചിത്രത്തിലെ നായിക. കൊവിഡ് കാരണമാണ് ചിത്രം റിലീസ് വൈകിയത്. ഇപോള്‍ എന്തായാലും സിനിമ തിയറ്ററില്‍ എത്തിക്കാൻ

തീരുമാനിച്ചിരിക്കുകയാണ്. റംസാൻ വ്രതം തുടങ്ങിയതിന്റെ ആശംസകളുമായാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. സുലൈമാൻ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. DOWNLOAD APP

Trending News

ക്രിസ്തുമസ് ആനന്ദദായകമാക്കാം #advent - vatican news

- ഫാദര്‍ വില്യം നെല്ലിക്കല്‍  ആഗമനകാലത്തെ മൂന്നാംവാരം ആനന്ദത്തിന്‍റെ ഞായര്‍ദിനത്തില്‍ (Laetare Sunday) പാപ്പാ ഫ്രാന്‍സിസ...

ഫഹദിന്റെ തിയറ്റര്‍ ചിത്രം മാലിക്, പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

0 Min read | Published : Apr 13, 2021, 12:07 PM IST 0 Min read SYNOPSIS മഹേഷ് നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. R...

പെട്ടത് ആക്രിക്കടയുടമ; പോസ്റ്ററുകൾ ആരേലും തിരികെ വാങ്ങ‍ണേയെന്ന് അഭ്യർഥന

You have {{content}} articles remaining Please Sign In for unlimited access, New to Manorama Online? Create Account തിരു...

രഹസ്യ തുരങ്കങ്ങൾ, 23 മുറികൾ; അദ്ഭുതങ്ങള്‍ ഒളിപ്പിച്ച ക്ഷേത്രം; ഭാവനയില്‍പ്പോലും കാണാനാവില്ല ഇതിനുള്ളിലെ രഹസ്യങ്ങള്‍

ജപ്പാനില്‍ ഇപ്പോള്‍ ഗിരീഷ്‌ പുത്തഞ്ചേരിയുടെ ഭാഷയില്‍ പറഞ്ഞാല്‍, "ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്ക...

പിന്‍വാതില്‍ നിയമനത്തിന് സരിതയുടെ ഒത്താശ; 4 പേർക്ക് ജോലി നൽകി: ശബ്ദരേഖ

You have {{content}} articles remaining Please Sign In for unlimited access, New to Manorama Online? Create Account തിരു...

Latests News

അടുത്തവർഷം മുതൽ വിപിഎഫ് ഇല്ല: ഒടുവിൽ മലയാള സിനിമ–പിവിആർ തർക്കത്തിന് വിരാമം

കൊച്ചി∙ പിവിആർ തിയറ്ററുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നിലനിന്ന ത...

404 - Page Not Found | Mathrubhumi

Oops! Page not found! We have updated our URLs. Try this link instead: https://archives.mathrubhumi.com/election/2021/ke...

ഇനി ജനന സർട്ടിഫിക്കറ്റ് വേണം, ഡ്രൈവിങ് ലൈസൻസെടുക്കാനും

നിങ്ങള്‍ക്ക് ജനന സർട്ടിഫിക്കറ്റുണ്ടോ? ഇല്ലെങ്കിൽ നാളെ മുതൽ പണിയാകും ജനന സർട്ടിഫിക്കറ്റ് കൃത്യമായി കൈവശം സൂക്ഷിച്ചിട്ടുള്...

Top