പൂരം നടത്തിപ്പ്: കോവിഡ് ആശങ്ക; മാനദണ്ഡങ്ങൾ പാലിച്ച് പ്രൗഢഗംഭീരമായി തന്നെ നടത്തുമെന്ന് മന്ത്രി
പൂരം നടത്തിപ്പ്: കോവിഡ് ആശങ്ക; മാനദണ്ഡങ്ങൾ പാലിച്ച് പ്രൗഢഗംഭീരമായി തന്നെ നടത്തുമെന്ന് മന്ത്രി"
Play all audios:
You have {{content}} articles remaining Please Sign In for unlimited access, New to Manorama Online? Create Account തൃശൂർ ∙ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ പൂരം നടത്തിപ്പ്
പുനരാലോചിക്കണമെന്ന് ഡിഎംഒ പുതിയ റിപ്പോർട്ട് നൽകിയെന്ന പ്രചാരണം പൂര പ്രേമികൾക്കിടയിൽ ആശങ്കയായി. എന്നാൽ, താൻ പുതുതായി റിപ്പോർട്ടുകൾ ഒന്നും നൽകിയിട്ടില്ലെന്ന് ഡിഎംഒ ഡോ. കെ.ജെ.റീന വ്യക്തമാക്കി.
പൂരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രൗഢഗംഭീരമായി Sign in to continue reading തൃശൂർ ∙ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ പൂരം നടത്തിപ്പ് പുനരാലോചിക്കണമെന്ന് ഡിഎംഒ പുതിയ റിപ്പോർട്ട് നൽകിയെന്ന
പ്രചാരണം പൂര പ്രേമികൾക്കിടയിൽ ആശങ്കയായി. എന്നാൽ, താൻ പുതുതായി റിപ്പോർട്ടുകൾ ഒന്നും നൽകിയിട്ടില്ലെന്ന് ഡിഎംഒ ഡോ. കെ.ജെ.റീന വ്യക്തമാക്കി. പൂരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രൗഢഗംഭീരമായി Want
to gain access to all premium stories? Activate your premium subscription today * Premium Stories * Ad Lite Experience * UnlimitedAccess * E-PaperAccess തൃശൂർ ∙ കോവിഡ് വ്യാപനം കൂടുന്ന
സാഹചര്യത്തിൽ പൂരം നടത്തിപ്പ് പുനരാലോചിക്കണമെന്ന് ഡിഎംഒ പുതിയ റിപ്പോർട്ട് നൽകിയെന്ന പ്രചാരണം പൂര പ്രേമികൾക്കിടയിൽ ആശങ്കയായി. എന്നാൽ, താൻ പുതുതായി റിപ്പോർട്ടുകൾ ഒന്നും നൽകിയിട്ടില്ലെന്ന് ഡിഎംഒ
ഡോ. കെ.ജെ.റീന വ്യക്തമാക്കി. പൂരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രൗഢഗംഭീരമായി Want to gain access to all premium stories? Activate your premium subscription today * Premium Stories * Ad Lite
Experience * UnlimitedAccess * E-PaperAccess Already a subscriber? Sign in തൃശൂർ ∙ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ പൂരം നടത്തിപ്പ് പുനരാലോചിക്കണമെന്ന് ഡിഎംഒ പുതിയ റിപ്പോർട്ട് നൽകിയെന്ന
പ്രചാരണം പൂര പ്രേമികൾക്കിടയിൽ ആശങ്കയായി. എന്നാൽ, താൻ പുതുതായി റിപ്പോർട്ടുകൾ ഒന്നും നൽകിയിട്ടില്ലെന്ന് ഡിഎംഒ ഡോ. കെ.ജെ.റീന വ്യക്തമാക്കി. പൂരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രൗഢഗംഭീരമായി തന്നെ
നടത്തുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാറും പൂരം നടത്തിപ്പു സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് കലക്ടർ എസ്.ഷാനവാസും പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ പൂരം നടത്തിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ
സംബന്ധിച്ച് തിരഞ്ഞെടുപ്പിനു മുൻപാണ് താൻ റിപ്പോർട്ട് നൽകിയതെന്നും അതിനു ശേഷം ഇപ്പോൾ വേറെ റിപ്പോർട്ട് ഒന്നും നൽകിയിട്ടില്ലെന്നും ഡിഎംഒ വ്യക്തമാക്കി. പൂരം നടത്തിപ്പിലെ മാനദണ്ഡങ്ങൾ
പുനരാലോചിച്ചാൽ നന്നായിരിക്കുമെന്നു വ്യക്തിപരമായി അഭിപ്രായമുണ്ട്. അത് റിപ്പോർട്ട് ആയി എവിടെയും നൽകിയിട്ടില്ല. മെഡിക്കൽ ബോർഡിന്റെ നിഗമനങ്ങളാണ് റിപ്പോർട്ട് ആയി നൽകിയത്. വ്യക്തിപരമായ
അഭിപ്രായങ്ങളല്ല. ADVERTISEMENT പൂരം നടത്തിയാൽ മരണസംഖ്യ ഉയരുമെന്ന് താൻ പ്രസ്താവന നടത്തിയെന്ന വാർത്തകളും ഡിഎംഒ നിഷേധിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ പൂരം നടത്തരുതെന്നാണു താൻ പറഞ്ഞതെന്നും
ഡിഎംഒ പറഞ്ഞു. പൂരം നടത്തിപ്പു സംബന്ധിച്ച് ഡിഎംഒ പുതിയ റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് കലക്ടറും സ്ഥിരീകരിച്ചു. പ്രോട്ടോക്കോൾ പാലിച്ച് പൂരം ഗംഭീരമായി നടത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Trending News
നവരസങ്ങളിൽ ‘ഹാസ്യ’വുമായി ജയരാജ്; ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ...
ഗ്രൂപ്പ് ചാംപ്യൻമാരായി അർജന്റീന ക്വാർട്ടർ ഫൈനലിൽമറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റിീനയുടെ വിജയം. 47, 86 മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസാണ് ഇരു ഗോളും നേടിയത്. Im...
Nayanthara and rj balaji to team up for 'mookkuthi amman'?On the other hand, Nayanthara and _Aval_ fame Milind Rau have joined hands for a new project which has been titled _Netr...
‘പ്രാണപ്രതിഷ്ഠയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു; അവസരം വന്നാൽ ഞാനും അയോധ്യയിൽ പോകുമായിരിക്കും’തിരുവനന്തപുരം ∙ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു ശശി തരൂർ എംപി. അതുകൊണ്ടാണ് ക...
ഒളിഞ്ഞുനോട്ടക്കാരീ... എല്ലാമറിയുന്നുണ്ട് കേട്ടോ...– ശ്ശ്... അവൾടെ ഫെയ്സ്ബുക് പോസ്റ്റ് കണ്ടോ? – അല്ലാ അവളെന്തിനാ ഇൻസ്റ്റയിൽ എപ്പോഴുമെപ്പോഴും പ്രൊഫൈൽ പിക് മാറ്റുന്നേ? – ഇന...
Latests News
പൂരം നടത്തിപ്പ്: കോവിഡ് ആശങ്ക; മാനദണ്ഡങ്ങൾ പാലിച്ച് പ്രൗഢഗംഭീരമായി തന്നെ നടത്തുമെന്ന് മന്ത്രിYou have {{content}} articles remaining Please Sign In for unlimited access, New to Manorama Online? Create Account തൃശൂ...
ക്രൈസ്തവരക്തസാക്ഷിത്വം ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ സാക്ഷ്യം - vatican news2025-ൽ ആഘോഷിക്കപ്പെടുന്ന ജൂബിലിയുമായി ബന്ധപ്പെട്ട്, 2000-മാണ്ടു മുതൽ കത്തോലിക്കാസഭയിലും മറ്റു ക്രൈസ്തവസഭകളിലും ക്രൈസ്തവവ...
ബേക്കിങ് സോഡയോ ബേക്കിങ് പൗഡറോ, ഏതാണ് ഉപയോഗിക്കേണ്ടത്? കണ്ഫ്യൂഷന് വേണ്ട!കേക്കും മറ്റു പലഹാരങ്ങളുമെല്ലാം ഉണ്ടാക്കുമ്പോള്‍ ബേക്കിങ് സോഡയാണോ അതോ ബേക്കിങ് പൗഡറാണോ ഉപയോഗിക്കേണ്ടത് എന്ന ആശയക്കുഴപ്പം...
ആൽഫ മെയ്ൽ ‘അനിമൽ’; വയലൻസിന്റെ അങ്ങേയറ്റം: റിവ്യുയങ് ആൻഗ്രി മെയ്ൽ ആൽഫ: സന്ദീപ് റെഡ്ഡി വാങ്കയുടെ നായകന്മാെരല്ലാം രക്തം തിളയ്ക്കുന്ന ക്ഷുഭിത യൗവനങ്ങളാണ്. സ്വഭാവം കൊണ്ടും ...
വേൾഡ് ബോക്സ് ഓഫിസിൽ മൂന്നാമൻ; ഇതുവരെ കലക്ഷൻ 165 കോടി; ‘എമ്പുരാൻ’ തരംഗം2025ല്‍ ഇന്ത്യയിൽ ആദ്യ ആഴ്ച ബോക്സ്ഓഫിസിൽ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച സിനിമയായി മാറി ‘എമ്പുരാൻ’. വിക്കി കൗശൽ ചിത്രം ‘ഛ...