നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറി ഇടിച്ച് ഒരാൾ മരിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

Asianetnews

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറി ഇടിച്ച് ഒരാൾ മരിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്"

Play all audios:

Loading...

0 Min read | Updated : Mar 13, 2021, 11:17 AM IST 0 Min read SYNOPSIS മിനി ലോറിയിലെ സഹായി പത്തനംതിട്ട ആറന്മുള സ്വദേശി ജോബിൻ (27) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ സുദീപിനെ ഗോകുലം


മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  Read Full Article തിരുവനന്തപുരം: തിരുവനന്തപുരം കാരേറ്റിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറി ഇടിച്ച് ഒരാൾ മരിച്ചു. മിനി ലോറിയിലെ സഹായി


പത്തനംതിട്ട ആറന്മുള സ്വദേശി ജോബിൻ (27) ആണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കാട്ടാക്കടയിലേക്ക് പ്ലൈവുഡുമായി വന്ന മിനി ലോറി നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിരുന്ന ലോറിയിൽ


ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ സുദീപിനെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  [embedded content] DOWNLOAD APP


Trending News

കൺജറിങ് സീരിസിലെ ഭയാനകമായ സിനിമ; നാലാം ഭാഗം ടീസർ എത്തി

ഹോളിവുഡ് ഹൊറർ സീരിസ് കൺജറിങ് നാലാം ഭാഗം ‘ദ് കൺജറിങ്: ലാസ്റ്റ് റൈറ്റ്സ്’ ടീസർ എത്തി. കൺജറിങ് സീരിസിലെ നാലാത്തെ ചിത്രവും ഈ...

പ്രഡേറ്ററിലെ ഡില്ലൺ ഇനി ഓർമ; അനുസ്മരിച്ച് അർണോൾഡ്

അന്തരിച്ച വിഖ്യാത താരം കാൾ വെതേഴ്സിനെ അനുസ്മരിച്ച് ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാര്‍സ്നെഗർ. കാൾ ഒരു ഇതിഹാസമായിരുന്നുവെന്ന് അർ...

‘പ്രസാദം ഓൺലൈനായി ഓർഡർ ചെയ്യാം, വിഐപി ദർശനം’: അയോധ്യ പ്രതിഷ്ഠാ ചടങ്ങിന്‍റെ പേരിൽ സൈബർ തട്ടിപ്പ്

ന്യൂഡൽഹി∙ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തട്ടിപ്പ് വാഗ്ദാനങ്ങളുമായി ഭക്തരെ കബളിപ്പിക്കാൻ നീക്കം. പ്രസാദം ...

‘പ്രാണപ്രതിഷ്ഠയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു; അവസരം വന്നാൽ ഞാനും അയോധ്യയിൽ പോകുമായിരിക്കും’

തിരുവനന്തപുരം ∙ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു ശശി തരൂർ എംപി. അതുകൊണ്ടാണ് ക...

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച

0 Min read | Published : Jan 22, 2021, 2:58 PM IST 0 Min read বাংলাদেশ ক্রিকেট দলের মোট ২৭ জন ক্রিকেটার তাদের বেতনের অর্...

Latests News

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറി ഇടിച്ച് ഒരാൾ മരിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

0 Min read | Updated : Mar 13, 2021, 11:17 AM IST 0 Min read SYNOPSIS മിനി ലോറിയിലെ സഹായി പത്തനംതിട്ട ആറന്മുള സ്വദേശി ജോ...

ഗ്രൂപ്പ് ചാംപ്യൻമാരായി അർജന്റീന ക്വാർട്ടർ ഫൈനലിൽ

മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റിീനയുടെ വിജയം. 47, 86 മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസാണ് ഇരു ഗോളും നേടിയത്. Im...

അന്നും ഇന്നും എന്നും ജീപ്പ്...

പണ്ടൊക്കെ ജീപ്പുണ്ടായിരുന്നു, കാറുകളുമുണ്ടായിരുന്നു. ഇന്നാണെങ്കിൽ കാറുകൾ നൂറു കണക്കിനുണ്ട്, എന്നാൽ ജീപ്പ് ഒന്നേയുള്ളൂ; ...

Maniyarayile ashokan 2020 | maniyarayile ashokan malayalam movie: release date, cast, story, ott, review, trailer, photos, videos, box office collecti

To Start receiving timely alerts please follow the below steps: * Click on the Menu icon of the browser, it opens up a l...

ന്യൂകാസിലിനെതിരെ എവർട്ടനു ജയം; ടോട്ടനത്തെ വീഴ്ത്തി വെസ്റ്റ് ഹാം

ലണ്ടൻ ∙ അസോസിയേഷനോടു ‘തോറ്റ’ ദേഷ്യം എവർട്ടൻ ന്യൂകാസിലിനോടു തീർത്തു. സീസണിൽ മികച്ച ഫോമിലുള്ള ന്യൂകാസിലിനെ 3–0നു തോൽപിച്ച്...

Top